"കീഴരിയൂർ എം.എൽ.പി.സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കീഴരിയൂർ എം.എൽ.പി.സ്കൂൾ (മൂലരൂപം കാണുക)
10:05, 28 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ഫെബ്രുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 24: | വരി 24: | ||
| സ്കൂള്‍ ചിത്രം= 16514_school_photo.jpg | | | സ്കൂള്‍ ചിത്രം= 16514_school_photo.jpg | | ||
}} | }} | ||
== ചരിത്രം == | |||
== ചരിത്രം ==കീഴരിയൂര്‍ പഞ്ചായത്ത്8ാം വാര്‍ഡില്‍ നടുവത്തൂരില്‍ മുത്താമ്പി കീഴരിയൂര്‍ റോഡ് സൈഡില്‍ നടേരിക്കടവില്‍ നിന്നും ഏതാണ്ട് 200 മീറ്റര്‍ വടക്ക് നടേരി പുഴക്ക് അഭിമുഖമായി സ്ഥിതി ചെയ്യുന്ന സ്ഥാപനമാണ് കിഴരിയൂര്‍ എം എല്‍ പി സ്കൂള്‍ തൊട്ടടുത്ത് ജുമുഅത്ത് പള്ളിയും മദ്രസയും ഉണ്ട് മുത്താംബി യില്‍ നിന്നും രണ്ട് കിലോ മിറ്റര്‍ ദൂരമേ ഈ സ്ഥാപനത്തിലേക്കുളളൂ ഏതാണ്ട് നൂറ് മിറ്റര്‍ കിഴക്ക് മാറി അര്‍ജൂനന്‍കുന്ന് എന്ന് അറിയപ്പെടുന്ന ഒറോകുന്ന് മലയും സ്ഥിതി ചെയ്യുന്നു. | കീഴരിയൂര്‍ പഞ്ചായത്ത്8ാം വാര്‍ഡില്‍ നടുവത്തൂരില്‍ മുത്താമ്പി കീഴരിയൂര്‍ റോഡ് സൈഡില്‍ നടേരിക്കടവില്‍ നിന്നും ഏതാണ്ട് 200 മീറ്റര്‍ വടക്ക് നടേരി പുഴക്ക് അഭിമുഖമായി സ്ഥിതി ചെയ്യുന്ന സ്ഥാപനമാണ് കിഴരിയൂര്‍ എം എല്‍ പി സ്കൂള്‍ തൊട്ടടുത്ത് ജുമുഅത്ത് പള്ളിയും മദ്രസയും ഉണ്ട് മുത്താംബി യില്‍ നിന്നും രണ്ട് കിലോ മിറ്റര്‍ ദൂരമേ ഈ സ്ഥാപനത്തിലേക്കുളളൂ ഏതാണ്ട് നൂറ് മിറ്റര്‍ കിഴക്ക് മാറി അര്‍ജൂനന്‍കുന്ന് എന്ന് അറിയപ്പെടുന്ന ഒറോകുന്ന് മലയും സ്ഥിതി ചെയ്യുന്നു. | ||
1925 ല്‍ വിദ്യാതല്‍പരായ പ്രമുഖ വ്യക്തികളുടെ ശ്രമ ഫലമായി കോട്ടയാംപുറത്ത് ഖാദര്‍ ആളിന്‍െറ മാനേജ്മെന്‍റിന്‍െറ കീഴില്‍ നടേരിക്കടവിന് സമീപമുള്ള ഒരു വലിയ പീടികയുടെ മുകളിലാണ് പ്രസ്തുത സ്കൂളിന്‍െറ പിറവി കോട്ടയാംപുറത്ത് അതൃമാന്‍കുട്ടിയാണ് ആദ്യത്തെ വിദ്യാര്‍ഥി . | 1925 ല്‍ വിദ്യാതല്‍പരായ പ്രമുഖ വ്യക്തികളുടെ ശ്രമ ഫലമായി കോട്ടയാംപുറത്ത് ഖാദര്‍ ആളിന്‍െറ മാനേജ്മെന്‍റിന്‍െറ കീഴില്‍ നടേരിക്കടവിന് സമീപമുള്ള ഒരു വലിയ പീടികയുടെ മുകളിലാണ് പ്രസ്തുത സ്കൂളിന്‍െറ പിറവി കോട്ടയാംപുറത്ത് അതൃമാന്‍കുട്ടിയാണ് ആദ്യത്തെ വിദ്യാര്‍ഥി . | ||
അല്‍പ വര്‍ഷം കൊണ്ട് ഇന്ന് സ്കൂള്‍ കെട്ടിടംനില്‍ക്കുന്ന വടക്കയില്‍ പറംബില്‍ കെട്ടിയുണ്ടാക്കിയ സാമാല്യം വലിയ ഓലഷെഡിലേക്ക് ഷിഫ്റ്റ് ചെയ്ത് പ്രവര്‍ത്തനം തുടര്‍ന്നു മതപഠനത്തിനുള്ള സൗകര്യം കൂടി തൊട്ടടുത്ത ഉണ്ടായിരുന്നതിനാല്‍ രണ്ടും മൂന്നും കിലോ മീറ്റര്‍ ദൂരെ നിന്ന്പോലും മുസ്ളിം വിദ്യാര്‍ഥികള്‍ ഈ വിദ്യാലത്തിലേക്ക് വന്നിരുന്നു | അല്‍പ വര്‍ഷം കൊണ്ട് ഇന്ന് സ്കൂള്‍ കെട്ടിടംനില്‍ക്കുന്ന വടക്കയില്‍ പറംബില്‍ കെട്ടിയുണ്ടാക്കിയ സാമാല്യം വലിയ ഓലഷെഡിലേക്ക് ഷിഫ്റ്റ് ചെയ്ത് പ്രവര്‍ത്തനം തുടര്‍ന്നു മതപഠനത്തിനുള്ള സൗകര്യം കൂടി തൊട്ടടുത്ത ഉണ്ടായിരുന്നതിനാല്‍ രണ്ടും മൂന്നും കിലോ മീറ്റര്‍ ദൂരെ നിന്ന്പോലും മുസ്ളിം വിദ്യാര്‍ഥികള്‍ ഈ വിദ്യാലത്തിലേക്ക് വന്നിരുന്നു |