Jump to content
സഹായം

"വിജയ എ.യു.പി.എസ് തുയ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,663 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  27 ഫെബ്രുവരി 2017
വരി 31: വരി 31:


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
 
എടപ്പാള്‍ ഉപജില്ലയുടെ അതിര്‍ത്തിയിലുള്ള അതിമനോഹരമായ പ്രകൃതിയോടു ചേര്‍ന്ന് നില്‍ക്കുന്ന ഈ വിദ്യാലയം അനുദിനം വളര്‍ന്നുകൊണ്ടിരിക്കുകയാണ്.1 ഏക്കറില്‍ പരന്നു കിടക്കുന്ന വിദ്യാലയം നാല് ഭാഗവും  മതിലുകളാല്‍ ചുറ്റപ്പെട്ടു കിടക്കുന്നു.എല്ലാ ക്ലാസുകളിലും പൂര്‍വവിദ്യാര്‍ത്ഥികളുടെയും നാട്ടുകാരുടെയും സഹകരത്തോടെ ഫാനും ലൈറ്റും സ്ഥാപിച്ചു.മാനേജ്മെന്റിന്റെ സഹകരണത്തോടു കൂടി  എല്ലാ  ക്ലാസുകളിലും വാതിലുകളും ജനാലകളും വച്ച് സുരക്ഷിതമാക്കി.കൂടാതെ പുതിയ ഒരു സ്മാര്‍ട്ട് ക്ലാസ്സ്‌ റൂം ആരംഭിച്ചു.കുട്ടികളില്‍ സത്യസന്ധത വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ ഒരു "HONESTY SHOP" ആരംഭിച്ചു.കുട്ടികള്‍ക്ക് അനുസരിച്ച് ബെഞ്ചും ഡെസ്കും ലഭ്യമാണ്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
42

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/344870" എന്ന താളിൽനിന്ന് ശേഖരിച്ചത്