ജി. യു. പി. എസ്. വെള്ളയിൽ വെസ്റ്റ് (മൂലരൂപം കാണുക)
14:50, 27 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ഫെബ്രുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 24: | വരി 24: | ||
| സ്കൂള്‍ ചിത്രം= gups vellayil west.jpg| | | സ്കൂള്‍ ചിത്രം= gups vellayil west.jpg| | ||
}} | }} | ||
==ചരിത്രം== | |||
1864 ല്‍ ഒരു എല്‍.പി സ്കൂളായി പ്രവര്‍ത്തനം ആരംഭിച്ചു.കോഴിക്കോട് വെള്ളയില്‍ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു.2012-13 വര്‍ഷം അടച്ചുപൂട്ടലിന്റെ വക്കിലെത്തിയിരുന്നു. ജനകീയ ഇടപെടലുകളിലൂടെ വീണ്ടും മെച്ചപ്പെട്ടു വരുന്നു. | |||
==ഭൗതികസൗകര്യങ്ങൾ== | |||
30 സെന്‍റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.ഈ വിദ്യാലയത്തില്‍ പ്രീ കെ.ഇ.ആര്‍ കെട്ടിടങ്ങള്‍ മാത്രമേ ഇവിടെയുണ്ടായിരുന്നുള്ളൂ.ഇപ്പോള്‍ കോഴിക്കോട് നഗരസഭ 4 ക്ലാസ്മുറികള്‍ നിര്‍മിക്കുന്നുണ്ട്.എസ്.എസ്.എ ഫണ്ടുപയോഗിച്ചു നിര്‍മിച്ച കെട്ടിടത്തില്‍ എ.പ്രദീപ്കുമാര്‍ എം.എല്‍.എ അനുവദിച്ച സ്മാര്‍ട് ക്ലാസ് റൂം പ്രവര്‍ത്തിക്കുന്നു.എല്ലാ കുട്ടികള്‍ക്കും കമ്പ്യൂട്ടര്‍ പരിശീലനം നല്‍കുവാനായി 7 കമ്പ്യൂട്ടറുകളും ഒരു ഇന്‍ററാക്ടീവ് പ്രോജക്ടറുമടങ്ങുന്ന സംവിധാനം ഇവിടെയുണ്ട്. 2 ശൗചാലയങ്ങള്ളേ ഉള്ളൂ. എണ്ണൂറിലേറെ പുസ്തകങ്ങളുളള പ്രധാന ലൈബ്രറി പ്രവര്‍ത്തിച്ചുവരുന്നു. | |||
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍== | |||
* [[{{PAGENAME}}/ |]] | |||
* [[{{PAGENAME}}/ ജൂനിയര്‍ റെഡ് ക്രോസ്|ജൂനിയര്‍ റെഡ് ക്രോസ്.]] | |||
* [[{{PAGENAME}}/ ക്ലബ്ബുകള്‍ | ക്ലബ്ബുകള്‍.]] | |||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി |വിദ്യാരംഗം കലാ സാഹിത്യ വേദി .]] | |||
* [[{{PAGENAME}}/തൈക്കോന്‍ഡോ |തൈക്കോന്‍ഡോ.]] | |||
* [[{{PAGENAME}}/നാടകക്കളരി |നാടകക്കളരി .]] | |||
* [[{{PAGENAME}}/സ്കൂള്‍ പാര്‍ലമെന്‍റ് | സ്കൂള്‍ പാര്‍ലമെന്‍റ്.]] | |||
* [[{{PAGENAME}}/ സാമൂഹിക സേവനം |സാമൂഹിക സേവനം.]] | |||
* [[{{PAGENAME}}/ ബോധവല്‍കരണ ക്ലാസ്സുകള്‍| ബോധവല്‍കരണ ക്ലാസ്സുകള്‍ .]] | |||
* [[{{PAGENAME}}/ പ്രത്യേക അസംബ്ലികള്‍ | പ്രത്യേക അസംബ്ലികള്‍.]] | |||
* [[{{PAGENAME}}/ പ്രോവിഡന്‍സ് എഫ് .എം റേഡിയോ | പ്രോവിഡന്‍സ് എഫ് .എം റേഡിയോ.]] | |||
* [[{{PAGENAME}}/ സ്പോക്കള്‍ ഇംഗ്ലീഷ് |സ്പോക്കള്‍ ഇംഗ്ലീഷ് .]] | |||
* [[{{PAGENAME}}/ കായിക പരിശീലനം |കായിക പരിശീലനം .]] | |||
== മാനേജ്മെന്‍റ് == | |||
സര്‍ക്കാര്‍ സ്കൂള്‍ | |||
== മുന്‍സാരഥികള്‍ == | |||
==വഴികാട്ടി== | |||
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" | |||
| style="background: #ccf; text-align: center; font-size:99%;" | | |||
|- | |||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍''' | |||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | |||
* കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍നിന്ന് 2.5 കിലോമീറ്റര്‍ അകലത്തില്‍ വെള്ളയില്‍ ജോസഫ് റോഡ് ജങ്ക്ഷനില്‍ സ്ഥിതി ചെയ്യുന്നു. | |||
|---- | |||
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന്‍ 25 കി.മി അകലം | |||
|} | |||
|} | |||
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേര്‍തിരിച്ച്) നല്കുക. --> | |||
{{#multimaps:11.2643492,75.7735634 |zoom=13}} |