Jump to content
സഹായം

"ബി.ടി.എം.ഒ.യു.പി.എസ്. എളമരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 7: വരി 7:
ഒരുപാടു പരാധീനതകള്ക്കിതടയിലാണ് സ്കൂള്‍ ആരംഭിക്കുന്നത്. തുടക്കത്തില്‍ സ്കൂളിന് സ്വന്തമായി കെട്ടിടമുണ്ടായിരുന്നില്ല. യതീംഖാനയുടെ അടുക്കളയോട് ചേര്ന്നു ള്ള മുറികളാണ് ക്ലാസ്സ്‌ മുറികളായി ഉപയോഗിച്ചിരുന്നത്. പിന്നീട് പുതിയ കെട്ടിടം നിര്മ്മി ക്കുകയും ക്ലാസ്സ്‌ അങ്ങോട്ട് മാറ്റുകയും ചെയ്തു. ഇപ്പോള്‍ ഉള്ളത് പോലെ ടോയലെറ്റ് സൌകര്യങ്ങള്‍, കുടിവെള്ള സൗകര്യം എന്തിനതികം എല്ലാ നേരവും കുട്ടികള്ക്ക്് ഭക്ഷണം കൊടുക്കാന്‍ പോലും യതീംഖാന അധികൃതര്‍ അക്കാലത് ഏറെ ബുദ്ധിമുട്ടിയിരുന്നു. ഇത് മാത്രമല്ല വര്ഷൃങ്ങള്ക്കു് മുമ്പ് ഈ വിധ്യലയമുറ്റത്ത്‌ നിന്ന് നോക്കിയാല്‍ കാണുന്നത് പുഴക്കക്കരെയുള്ള മാവൂര്‍ ഗ്വാളിയോര്‍ റഴെണ്സ്    എന്നാ കമ്പനിയായിരുന്നു. അക്കാലത്തു ഇവിടെ എത്തുന്ന ആളുകളെയും ഇവിടുത്തെ കുട്ടികളെയും ഈ കമ്പനിയില്‍ നിന്നുമുള്ള പുകയും ദുര്ഗതന്ധവും ആസിഡ് കുമിളകളും വല്ലാതെ ബുദ്ധിമുട്ടിച്ചിരുന്നു. തൊഴില്‍ സമരങ്ങളാല്‍ കമ്പനി പൂട്ടിയപ്പോള്‍ രക്ഷപ്പെട്ടത് എളമരം യതീംഖാനയും ഈ വിദ്യാലയവും ഇവിടുത്തെ കുട്ടികളും പരിസരാവാസികളുമാണ്.

എന്നാല്‍ ഇന്ന് ഈ സവസ്ഥയില്‍ നിന്ന് എത്ര മാറ്റങ്ങളാണ് ഉണ്ടായിരിക്കുന്നത് . എല്ലാ സൌകര്യങ്ങളോടും കൂടിയ സ്കൂള്‍ കെട്ടിടം, ടോയലെട്ടുകള്‍, കുടിവെള്ള സൗകര്യം വാഹന സൗകര്യം എന്നിവയെല്ലാം ഈ വിദ്യാലയത്തിനുണ്ട്. ഒരു കാലത്ത് യതീംഖാനയിലെ കുട്ടികള്ക്ക്  പഠിക്കുന്നതിനായി ആരംഭിച്ച ഈ  വിദ്യാലയത്തില്‍ ഇന്ന് അവരുടെ എണ്ണം നാമ മാത്രമായിരിക്കുന്നു. സമീപ പ്രദേശങ്ങളില്‍ നിന്ന് വരുന്ന കുട്ടികളാണ് ഇപ്പോള്‍ പഠിക്കുന്നവരില്‍ അധികവും.

ചാലിയാര്‍ നിന്നും വീശുന്ന കുളിര്ക്കാറ്റേറ്റ്, ചാലിയാറിന്‍റെ ഓളങ്ങള്‍ ദര്ശിച്ചു ഏവര്ക്കും  കണ്ണിനും മനസ്സിനും കുളിര്മ്മറ നല്കുുന്ന ഈ വിദ്യാലയ മുറ്റത്ത്‌ നിന്നും പടിയിറങ്ങിപോയ ധാരാളം വിദ്യാര്ഥി്കള്‍ ഉന്നത നിലയില്‍ എത്തിയിരിക്കുന്നു. ഈ സ്ഥാപനത്തിന്റെ് വളര്ച്ചലക്കായി പ്രവര്ത്തിിച്ച പ്രധാനാദ്ധ്യാപികരെയും മറ്റ് അദ്ധ്യാപകരെയും പ്യൂണായി ജോലി ചെയ്തിരുന്ന ബാപ്പുവിനെയും നന്ദിയോടെ ഓര്ക്കു ന്നു.
ചാലിയാര്‍ നിന്നും വീശുന്ന കുളിര്ക്കാറ്റേറ്റ്, ചാലിയാറിന്‍റെ ഓളങ്ങള്‍ ദര്ശിച്ചു ഏവര്ക്കും  കണ്ണിനും മനസ്സിനും കുളിര്മ്മ നല്കുുന്ന ഈ വിദ്യാലയ മുറ്റത്ത്‌ നിന്നും പടിയിറങ്ങിപോയ ധാരാളം വിദ്യാര്ഥി്കള്‍ ഉന്നത നിലയില്‍ എത്തിയിരിക്കുന്നു. ഈ സ്ഥാപനത്തിന്റെ് വളര്ച്ചലക്കായി പ്രവര്ത്തിിച്ച പ്രധാനാദ്ധ്യാപികരെയും മറ്റ് അദ്ധ്യാപകരെയും പ്യൂണായി ജോലി ചെയ്തിരുന്ന ബാപ്പുവിനെയും നന്ദിയോടെ ഓര്ക്കു ന്നു.

| സ്ഥലപ്പേര്= എളമരം, എടവണ്ണപ്പാറ
| സ്ഥലപ്പേര്= എളമരം, എടവണ്ണപ്പാറ
11

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/344500" എന്ന താളിൽനിന്ന് ശേഖരിച്ചത്