Jump to content
സഹായം

"സെന്റ്.ജോർജ്ജ്സ് യു പി സ്ക്കൂൾ, പൂണിത്തുറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 50: വരി 50:
[[പ്രമാണം:DSC01473.JPG|thumb|150px| centre||സ്വയം തൊഴില്‍ പരിശീലനത്തിന്റെ ഭാഗമായി കുട്ടികള്‍ ചന്ദനത്തിരി  ഉണ്ടാക്കി വില്‍കുന്നു . ..]]  [[പ്രമാണം:DSC01481.JPG|thumb||150px| centre|സ്വയം തൊഴില്‍ പരിശീലനത്തിന്റെ ഭാഗമായി കുട്ടികള്‍ ചന്ദനത്തിരി  ഉണ്ടാക്കി വില്‍കുന്നു]]  

"എല്ലാ കുട്ടികളേയും മലയാളം എഴുതുവാനും വായിക്കുവാനും പ്രാപ്തരാക്കുക" എന്ന ലക്ഷ്യത്തോടെ പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്നവരെ കണ്ടെത്തി ഇവര്‍ക്കായി ശനിയാഴ്ച്ചകളില്‍  അധ്യാപകര്‍ ക്ലാസ്സ് എടുക്കുന്നു. വായനയിലൂടെ അജ്ഞാനത്തിന്റെ  വാതിലുകള്‍ കൊട്ടിയടച്ച്  വിജ്ഞാനത്തിന്റെ വാതായനങ്ങള്‍ തുറക്കാന്‍ ഉതകുന്ന രീതിയില്‍ വിവിധങ്ങളായ ആയിരക്കണക്കിന് പുസ്തകങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു ലൈബ്രറി -സ്റ്റോക്ക് രജിസ്റ്ററും , ഇഷ്യു രജിസ്റ്ററോടും കൂടി ഇവിടെ സജ്ജമാക്കിയിട്ടുണ്ട്.  കുട്ടികളുടെ പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റുന്നതിലേക്കായി വെടിപ്പും വൃത്തിയുമുള്ള കക്കൂസ് -മൂത്രപ്പുരകള്‍  ആണ്‍-പെണ്‍ തിരിച്ച് സാധ്യമാക്കിയിട്ടുണ്ട്.

പി.ടി.എ. മാതൃസംഗമം
 
സ്ക്കൂളിന്‍റെ എല്ലാ പ്രവര്‍ത്തനങ്ങളിലും വളരെ കാര്യക്ഷമമായി പിന്തുണ നല്‍കുന്ന ഒരു പി.ടി.എയും മാതൃസംഗമവും ആണ് നമ്മുടെ സ്ക്കൂളില്‍ പ്രവര്‍ത്തിച്ച് വരുന്നത്. അധ്യാപകരക്ഷാകര്‍തൃസംഘടനയുടെ 46-ാംമത് പൊതുസമ്മേളനം ജൂലൈ 8-ാം തിയതി വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മണ്യ്ക്ക് നമ്മുടെ open auditorium-ത്തില്‍വച്ച് നടത്തുകയുണ്ടായി. പ്രസ്തുത യോഗത്തില്‍ പാറക്ലേത്ത-ministryയുടെ director brother shajan arackal “കുട്ടികളുടെ വ്യക്തിത്വവികസനത്തില്‍ മാതാപാതാക്കളുടെ പങ്ക്” എന്ന വിഷയത്തെക്കുറിച്ച് വി‍ജ്ഞാനപദമായ ഒരു ക്ലാസ് നല്‍കുകയണ്ടായി. തുടര്‍ന്നു നടന്ന യോഗത്തില്‍ മുന്‍ പി.ടി.എ പ്രസിഡന്‍റ് ശ്രീ എ.എക്സ് ആന്‍റണിയെ വീണ്ടും പി.ടി.എ പ്രസിഡന്‍റായും, ശ്രീ വിജയകുമാറിനെ വൈസ് പ്രസിഡന്‍റായും, ശ്രീമതി റോസിലി ജോണ്‍സനെ മാതൃസംഗമം ചെയര്‍പേഴ്സനായും തെരഞ്ഞെടുത്തു. മറ്റു കമ്മിറ്റി അംഗങ്ങളായി ജോസ് ടോം.സി, ബിജുമോന്‍ KV, സോഫി റാഫേല്‍, മിന്‍സി റാഫേല്‍, ലിസ്സാ സേവ്യര്‍, ഷീബ ആന്‍റണി, ലേഖാ T.S, ലിസ്സി ഷാജി, ഷിബി മാര്‍ട്ടിന്‍ എന്നിവരെയും തിരഞ്ഞെടുത്തു. പുതിയ പി.ടി.എ പ്രസിഡന്‍റ് ശ്രീ AX ആന്‍റണിയുടെ നേതൃത്വത്തില്‍ എല്ലാ മാസവും യോഗങ്ങള്‍ നടത്തുകയും വിശേഷാവസരങ്ങളില്‍ ഒരുമിച്ചുകൂടുകയും സ്ക്കൂളിന്‍റെ പുരോഗതിക്കുവേണ്ടി ഒരുമിച്ചു പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.
സ്ക്കൂള്‍ പാര്‍ലമെന്‍റ്
സ്ക്കൂള്‍ പ്രവര്‍ത്തനങ്ങളുടെ സുഗമമായ നടത്തിപ്പിനും ജനാധിപത്യമൂല്യങ്ങള്‍ വളര്‍ത്തിയെടുക്കുന്നതിനും വേണ്ടി ഓരാ ക്ലാസ്സില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട ലിഡേഴ്സില്‍ നിന്ന് യു.പി.വിഭാഗം ജനറല്‍ ലീഡറായി ജെസ്വില്‍ സിജുവിനെയും  എല്‍.പി.വിഭാഗം ലീഡറായി പൊന്നു പ്രദോഷിനെയും തിരഞ്ഞെടുത്തു. മുഴുവന്‍ വിദ്യാര്‍ത്ഥികളുടെയും സഹകരണത്തോടെ തങ്ങളുടെ കര്‍ത്തവ്യങ്ങള്‍ അവര്‍ കാര്യക്ഷമമായി നിര്‍വഹിച്ചു പോന്നു.

== ദിനാചരണങ്ങള്‍ ==
== ദിനാചരണങ്ങള്‍ ==
521

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/344281" എന്ന താളിൽനിന്ന് ശേഖരിച്ചത്