Jump to content
സഹായം

"ലക്ഷ്മി വിലാസം എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,272 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  25 ഫെബ്രുവരി 2017
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 28: വരി 28:
ചൊക്ലി ഗ്രാമ പഞ്ചായത്തിൽ 5 ആം വാർഡിലെ ഏക  പൊതു വിദ്യാലയമാണ് ലക്ഷ്മീവിലാസം എൽ.പി.സ്‌കൂൾ. 1916 ൽ ആരംഭിച്ച് 1918 ൽ അംഗീകാരം ലഭിച്ചു. 2016 ൽ ശതാബ്ദി ആഘോഷം വളരെ ഗംഭീരമായി നടന്നു. മേനപ്രം ഗ്രാമത്തിലെയും പരിസര ഗ്രാമങ്ങളിലെയും ആയിരങ്ങൾക്ക് വിദ്യ പകർന്ന് നൽകിയിട്ടുണ്ട് ഈ വിദ്യാലയം.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
 
സ്‌കൂളിന്റെ ഭൗതിക സാഹചര്യം മികച്ചതാണ്. എല്ലാ ക്ലാസ് മുറികളും വൈദ്യതീകരിച്ചിരിക്കുന്നു. അതു പോലെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം വൃത്തിയുള്ള മൂത്രപ്പുരകൾ ഉണ്ട്. വളരെ ശുചിത്വമുള്ളതും സൗകര്യപ്രദവുമായ പാചകപ്പുരയുണ്ട്. പുതുതായി സജ്ജീകരിച്ച കമ്പ്യൂട്ടർ ലാബ് നല്ല രീതിയിൽ പ്രവർത്തിക്കുന്നു.  അത് പോലെ വിദ്യാലയാവശ്യത്തിന് ഉള്ള മികച്ച ഫർണ്ണിച്ചറുകൾ, മൈക്ക് സെറ്റ് എന്നിവ ഉണ്ട്.  ഗണിതലാബ്, സയൻസ് ലാബ് എന്നിവ പ്രത്യേകമായിത്തന്നെ സജ്ജീകരിച്ചിട്ടുണ്ട്.
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
സേവനയുടെ ഭാഗമായി കുട  നിർമ്മാണം, ഫെനോയിൽ നിർമ്മാണം  എന്നിവ നടക്കുന്നുണ്ട്.  പഞ്ചായത്തിന്റെ കീഴിൽ പി.എസ് . സി കോച്ചിങ്  നൽകുന്നു. അവധി ദിവസങ്ങളിൽ സ്‌കൂളിൽ  പൂർവ്വ വിദ്യാർത്ഥി കരാട്ടെ ക്ലാസ് നടത്തുന്നു. കലാമേളയുമായി  ബന്ധപ്പെട്ട്  ഡാൻസ് ടീച്ചറുടെ നേതൃത്വത്തിൽ സ്‌കൂളിൽ മുഴുവൻ കുട്ടികൾക്കും നൃത്തപരിശീലനം നൽകുന്നു. പ്രവൃത്തി പരിചയ ടീച്ചറുടെ നേതൃത്വത്തിൽ മുഴുവൻ കുട്ടികളും തൊഴിലധിഷ്ഠിത പരിശീലനങ്ങൾ അഭ്യസിക്കുന്നു.

121

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/342915" എന്ന താളിൽനിന്ന് ശേഖരിച്ചത്