Jump to content
സഹായം

"അണിയാരം എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3,193 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  25 ഫെബ്രുവരി 2017
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 28: വരി 28:


== ചരിത്രം ==  
== ചരിത്രം ==  
ഐതിഹ്യങ്ങളുറങ്ങുന്ന കനകമലയുടെ താഴ്വാരത്തിൽ പരന്നു കിടക്കുന്ന വയലുകൾക്കരികിലായി 1890 ലാണ് അണിയാരം എൽ പി സ്കൂൾ എന്ന പേരിൽ ഈ സരസ്വതി ക്ഷേത്രം സ്ഥാപിതമായത്. നിരക്ഷരതയുടെ അന്ധകാരത്തിലലയുന്ന ഗ്രാമീണർക്ക് അക്ഷരത്തിന്റെ കൈത്തിരിനാളവുമായി ഉയർന്നു വന്ന ഈ വിദ്യാലയം സ്ഥാപിതമായിട്ട് 126 വർഷം തികയുന്നു. അക്കാലത്തെ പേരുകേട്ട തറവാട്ടു കാരായ കാക്രോട്ടുതറ വാടിലെ കാരണവരായിരുന്ന വി.കെ കൃഷ്ണൻ നമ്പ്യാരാണ് ഒരു പൊതു സേവനമെന്ന നിലയിൽ ഈ വിദ്യാലയം സ്ഥാപിച്ചത് . ഗ്രാമത്തിൽ ആദ്യമായി സ്ഥാപിതമായ സ്കൂൾ എന്ന ബഹുമതിയും അണിയാരം എൽ പി സ്കൂളിനുണ്ട് . തൈക്കണ്ടിയിൽ കുമാരൻ ഗുരുക്കൾ ' ഗോവിന്ദൻ ഗുരുക്കൾ , സി പി കുഞ്ഞിരാമക്കുറുപ്പ് , വി ഒ ശങ്കരൻ നമ്പ്യാർ തുടങ്ങിയ ഗുരു പരമ്പരകളാൽ അനുഗ്രഹീതമായ ഈ വിദ്യാലയം പകർന്നു നൽകിയ വിജ്ഞാനത്തിന്റെ വെളിച്ചത്തിൽ പ്രശസ്തരായ ഉന്നത ഉദ്യോഗസ്ഥർ ഏറെയുണ്ട് ,കുഞ്ഞികൃഷ്ണൻ നമ്പ്യാർ. ബാലകൃഷ്ണൻ നമ്പ്യാർ , സരോജിനി ടീച്ചർ , സാധന ടീച്ചർ തുടങ്ങിയവർ പിന്നിട്ട വിദ്യാഭ്യാസ വർഷങ്ങളിലെ മികച്ച സാരഥികളാണ് . കാലചക്രത്തിന്റെ നൂറ്റാണ്ടുകൾ പിന്നിട്ട കറക്കത്തിനിടയിൽ പഠനരംഗങ്ങളിലും കലാകായിക രംഗങ്ങളിലും വിദ്യാലയം പുരോഗമിച്ചു കൊണ്ടിരിക്കുന്നു . ശ്രീമതി സരോജിനി ടീച്ചർ പ്രധാനാധ്യാപികയായും ശ്രീമതി ഗൗരിയമ്മ മാനേജരായും തുടരുന്ന കാലത്താണ് സ്കൂളിന്റെ തറ സിമന്റിടുകയും ഓഫീസ് റൂം നിർമ്മിക്കുകയും ചെയ്തത്. കായിക മത്സരങ്ങളിൽ വിദ്യാലയം പല വർഷങ്ങളിലും തിളങ്ങി നിന്നിട്ടുണ്ട്. 1992 ൽ സബ് ജില്ലാതലത്തിൽ വ്യക്തിഗത ചാമ്പ്യൻഷിപ്പ് നേടിയത് ഈ സ്കൂളിലെ വിദ്യാർഥിയാണ് . 1993,94,95 വർഷങ്ങൾ വിദ്യാലയം കലാരംഗത്ത് മികവ് പുലർത്തി . 1993 ൽ ജില്ലാതലത്തിൽ പ്രബന്ധരചനയിൽ ഒന്നാം സ്ഥാനം നേടി . 2005 മുതലുള്ളവർ ഷ ങ്ങളിൽ പ്രവൃത്തി പരിചയമേളകളിൽ മികവു തെളിയിച്ചു വരുന്നു. ജില്ലാ മേളകളിലും കുട്ടികൾ സമ്മാനങ്ങൾ നേടിയിട്ടുണ്ട്. വിദ്യാലയത്തിന്റെ പഠന മികവിന്റെ തെളിവായി 2005 ൽ ഈ വിദ്യാലയത്തിലെ മുഹ്സിന .വി  Lടട സ്കോളർഷിപ്പ് നേടി . ട ട LC തലത്തിൽ ഉന്നത വിജയം നേടാൻ ഈ വിദ്യാലയത്തിൽ പ്രൈ മറി വിദ്യാഭ്യാസം നേടിയ പല വിദ്യാർത്ഥികൾക്കും കഴിഞ്ഞിട്ടുണ്ട് എന്ന വസ്തുതയും വിദ്യാലയത്തിന് അഭിമാനത്തിന് വക നൽകും . 2015
ഐതിഹ്യങ്ങളുറങ്ങുന്ന കനകമലയുടെ താഴ്വാരത്തിൽ പരന്നു കിടക്കുന്ന വയലുകൾക്കരികിലായി 1890 ലാണ് അണിയാരം എൽ പി സ്കൂൾ എന്ന പേരിൽ ഈ സരസ്വതി ക്ഷേത്രം സ്ഥാപിതമായത്. നിരക്ഷരതയുടെ അന്ധകാരത്തിലലയുന്ന ഗ്രാമീണർക്ക് അക്ഷരത്തിന്റെ കൈത്തിരിനാളവുമായി ഉയർന്നു വന്ന ഈ വിദ്യാലയം സ്ഥാപിതമായിട്ട് 126 വർഷം തികയുന്നു. അക്കാലത്തെ പേരുകേട്ട തറവാട്ടു കാരായ കാക്രോട്ടുതറ വാടിലെ കാരണവരായിരുന്ന വി.കെ കൃഷ്ണൻ നമ്പ്യാരാണ് ഒരു പൊതു സേവനമെന്ന നിലയിൽ ഈ വിദ്യാലയം സ്ഥാപിച്ചത് . ഗ്രാമത്തിൽ ആദ്യമായി സ്ഥാപിതമായ സ്കൂൾ എന്ന ബഹുമതിയും അണിയാരം എൽ പി സ്കൂളിനുണ്ട് . തൈക്കണ്ടിയിൽ കുമാരൻ ഗുരുക്കൾ ' ഗോവിന്ദൻ ഗുരുക്കൾ , സി പി കുഞ്ഞിരാമക്കുറുപ്പ് , വി ഒ ശങ്കരൻ നമ്പ്യാർ തുടങ്ങിയ ഗുരു പരമ്പരകളാൽ അനുഗ്രഹീതമായ ഈ വിദ്യാലയം പകർന്നു നൽകിയ വിജ്ഞാനത്തിന്റെ വെളിച്ചത്തിൽ പ്രശസ്തരായ ഉന്നത ഉദ്യോഗസ്ഥർ ഏറെയുണ്ട് ,കുഞ്ഞികൃഷ്ണൻ നമ്പ്യാർ. ബാലകൃഷ്ണൻ നമ്പ്യാർ , സരോജിനി ടീച്ചർ , സാധന ടീച്ചർ തുടങ്ങിയവർ പിന്നിട്ട വിദ്യാഭ്യാസ വർഷങ്ങളിലെ മികച്ച സാരഥികളാണ് . കാലചക്രത്തിന്റെ നൂറ്റാണ്ടുകൾ പിന്നിട്ട കറക്കത്തിനിടയിൽ പഠനരംഗങ്ങളിലും കലാകായിക രംഗങ്ങളിലും വിദ്യാലയം പുരോഗമിച്ചു കൊണ്ടിരിക്കുന്നു . ശ്രീമതി സരോജിനി ടീച്ചർ പ്രധാനാധ്യാപികയായും ശ്രീമതി ഗൗരിയമ്മ മാനേജരായും തുടരുന്ന കാലത്താണ് സ്കൂളിന്റെ തറ സിമന്റിടുകയും ഓഫീസ് റൂം നിർമ്മിക്കുകയും ചെയ്തത്. കായിക മത്സരങ്ങളിൽ വിദ്യാലയം പല വർഷങ്ങളിലും തിളങ്ങി നിന്നിട്ടുണ്ട്. 1992 ൽ സബ് ജില്ലാതലത്തിൽ വ്യക്തിഗത ചാമ്പ്യൻഷിപ്പ് നേടിയത് ഈ സ്കൂളിലെ വിദ്യാർഥിയാണ് . 1993,94,95 വർഷങ്ങൾ വിദ്യാലയം കലാരംഗത്ത് മികവ് പുലർത്തി . 1993 ൽ ജില്ലാതലത്തിൽ പ്രബന്ധരചനയിൽ ഒന്നാം സ്ഥാനം നേടി . 2005 മുതലുള്ളവർ ഷ ങ്ങളിൽ പ്രവൃത്തി പരിചയമേളകളിൽ മികവു തെളിയിച്ചു വരുന്നു. ജില്ലാ മേളകളിലും കുട്ടികൾ സമ്മാനങ്ങൾ നേടിയിട്ടുണ്ട്. വിദ്യാലയത്തിന്റെ പഠന മികവിന്റെ തെളിവായി 2005 ൽ ഈ വിദ്യാലയത്തിലെ മുഹ്സിന .വി  Lടട സ്കോളർഷിപ്പ് നേടി . ട ട LC തലത്തിൽ ഉന്നത വിജയം നേടാൻ ഈ വിദ്യാലയത്തിൽ പ്രൈ മറി വിദ്യാഭ്യാസം നേടിയ പല വിദ്യാർത്ഥികൾക്കും കഴിഞ്ഞിട്ടുണ്ട് എന്ന വസ്തുതയും വിദ്യാലയത്തിന് അഭിമാനത്തിന് വക നൽകും . 2015...16 വർഷം ശ്രീമതി കെ.കെ.വിമല സ്കൂളിന്റ സാരധിയായി ചുമതലയേറ്റു  ഈ അധ്യയന വർഷത്തെ വരവേൽക്കാനായി വർണ്ണക്കടലാസുകളും ബലൂണുകളുമുപയോഗിച്ച് വിദ്യാലയം അലങ്കരിക്കുകയും അക്ഷരക്കാർഡുകളും കത്തച്ച മെഴുകുതിരികളുമായി അണിനിരന്ന വിദ്യാർത്ഥികൾ നവാഗതരെ എതിരേൽക്കുകയും ചെയ്തു. മുൻസിപ്പൽ കൗൺസിലർ ഉദ്ഘാടനം നിർവ്വഹിച്ച പ്രവേശനോത്സവത്തിൽ മുഴുവൻ നവാഗതർക്കും സമ്മാനക്കിറ്റുകൾ വിതരണം ചെയ്തു. പ്രവേശനോത്സവ റാലിയും സംഘടിപ്പിച്ചു. സ്കൂളിന്റെ പOന മികവിന്റെ അടയാളമായി ഈ വർഷം ഗൗതം കൃഷ്ണ എന്ന വിദ്യാർത്ഥി Lടട സ്കോളർഷിപ്പ് നേടി ഈ വിദ്യാർത്ഥിക്ക് മുൻസിപ്പൽ കൗൺസിലറുടെ അധ്യക്ഷതയിൽ ചേർന്ന അനുമോദന യോഗത്തിൽ മുൻസിപ്പൽ ചെയർ പേഴ്സൺ ശ്രീമതി റംല ടീച്ചർ ഉപഹാരം നൽകി . ജൈവ പച്ചക്കറി കൃഷി ഉദ്ഘാടനവും റംല ടീച്ചർ നിർവ്വഹിച്ചു.  05/08/16 ന് വിദ്യാരംഗം കലാ സാഹിത്യ വേദി ഉദ്ഘാടനവും അമ്മ വായന ഉദ്ഘാടനവും ശ്രീ പനങ്ങാട്ട് പ്രഭാകരൻ മാസ്റ്റർ നിർവ്വഹിച്ചു. കുട്ടികളുടെ കലാപരമായ കഴിവ് വികസിപ്പിക്കുകയും സഭാ കമ്പമകറ്റുകയും ചെയ്യുക എന്ന ഉദ്ദേശ്യത്തോടെ എല്ലാ മാസവും മൂന്നാമത്തെ വെള്ളിയാഴ്ച വിദ്യാരംഗം പരിപാടി നടത്തി വരുന്നു. അമ്മ വായനയുടെ തുടർപ്രവർത്തനവുമായി ബന്ധപ്പെട്ട് ആസ്വാദനക്കുറിപ്പ് മത്സരവും നടത്തി വരുന്നു. വിദ്യാലയത്തെ സമൂഹവുമായി കൂടുതൽ ബന്ധപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ അമ്മ, കുട്ടി ടീം ക്വിസ് മത്സരവും നടത്തി വരുന്നു.


== ഭൗതികസൗകര്യങ്ങള്‍ ==  
== ഭൗതികസൗകര്യങ്ങള്‍ ==  
60

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/342856" എന്ന താളിൽനിന്ന് ശേഖരിച്ചത്