"ജി.ജി.ബി.എച്ച്.എസ്. ചാലപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.ജി.ബി.എച്ച്.എസ്. ചാലപ്പുറം (മൂലരൂപം കാണുക)
20:29, 10 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ഡിസംബർ 2009→ചരിത്രം
വരി 43: | വരി 43: | ||
== ചരിത്രം == | == ചരിത്രം == | ||
കോഴിക്കോട് തളി സാമൂതിരി ഹൈസ്ക്കൂളില്‍ അധ്യാപകനായിരുന്ന ശ്രീ ഗണപത് റാവു 1886 ല്‍ സ്വന്തം വീട്ടുവളപ്പില്‍ ആരംഭിച്ച നേററീവ് ഹൈസ്ക്കൂളാണ് പിന്നിട് ഗണപത് ഹൈസ്ക്കൂളായി മാറിയത്. സമൂഹത്തിലെ അവര്‍ണ്ണര്‍ക്കും പാവപ്പെട്ടവര്‍ക്കും വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നത് കണ്ട് മനസ്സ് മടുത്ത അദ്ദേഹം നേററീവ് ഹൈസ്ക്കൂള് സാധാരണക്കാര്‍ക്കായി തുറന്നുകൊടുത്തു. സാമ്പത്തിക പരാധീനതകളെയും യാഥാസ്ഥിതികരുടെ എതിര്‍പ്പുകളെയും നേരിട്ടുകൊണ്ട് അദ്ദേഹം ഈ വിദ്യാലയത്തെ വളര്‍ത്തിയെടുത്തു. മലബാറിലെ ദേശീയ പ്രസ്ഥാനത്തിന്റെ ഒരു കേന്ദ്രമായി ഗണപത് റാവു നേററീവ് ഹൈസ്ക്കൂളിനെ രൂപപ്പെടുത്തി. | കോഴിക്കോട് തളി സാമൂതിരി ഹൈസ്ക്കൂളില്‍ അധ്യാപകനായിരുന്ന ശ്രീ ഗണപത് റാവു 1886 ല്‍ സ്വന്തം വീട്ടുവളപ്പില്‍ ആരംഭിച്ച നേററീവ് ഹൈസ്ക്കൂളാണ് പിന്നിട് ഗണപത് ഹൈസ്ക്കൂളായി മാറിയത്. സമൂഹത്തിലെ അവര്‍ണ്ണര്‍ക്കും പാവപ്പെട്ടവര്‍ക്കും വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നത് കണ്ട് മനസ്സ് മടുത്ത അദ്ദേഹം നേററീവ് ഹൈസ്ക്കൂള് സാധാരണക്കാര്‍ക്കായി തുറന്നുകൊടുത്തു. സാമ്പത്തിക പരാധീനതകളെയും യാഥാസ്ഥിതികരുടെ എതിര്‍പ്പുകളെയും നേരിട്ടുകൊണ്ട് അദ്ദേഹം ഈ വിദ്യാലയത്തെ വളര്‍ത്തിയെടുത്തു. മലബാറിലെ ദേശീയ പ്രസ്ഥാനത്തിന്റെ ഒരു കേന്ദ്രമായി ഗണപത് റാവു നേററീവ് ഹൈസ്ക്കൂളിനെ രൂപപ്പെടുത്തി. അദ്ദേഹം സന്യാസം സ്വീകരിച്ചപ്പോള്‍ ഭരണച്ചുമതല മകനായ സര് വ്വോത്തം റാവുവില്‍ നിക്ഷിപ്തമായി. പിതാവിന്റെ സ്മരണ നിലനിര്‍ത്താനായി സ്കൂളിന്റെ പേര് 1928 ല്‍ ഗണപത് ഹൈസ്കൂള്‍ എന്നാക്കി മാറ്റി. | ||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == |