Jump to content
സഹായം

"എം എം ഐഎൽ പി എസ് കല്ലായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,066 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  23 ഫെബ്രുവരി 2017
വരി 24: വരി 24:
}}
}}
== ചരിത്രം ==
== ചരിത്രം ==
വിദ്യഭ്യാസപരമായി ഏറെ പിന്നോക്കമായിരുന്ന കല്ലായിലെയും പരിസരങ്ങളിലെയും മുസ്ലിം സമുതായതിനു നല്ലരീതിയിലുള്ള വിദ്യാഭ്യാസം നൽകണമെന്ന ഉദ്ദേശത്തോടെ കല്ലായി ജമായത് പള്ളിയുടെ നേതൃത്യത്തിൽ 1926 ൽ ആണ് സ്കൂൾ സ്ഥാപിച്ചത്. ആരംഭ കാലത്തു സ്കൂളിൽ പഠിച്ചിരുന്ന കുട്ടികളെ കുറിച്ചും സേവനം ചെയിത അദ്ധ്യാപകരെ കുറിച്ചും ഉള്ള ആധികാരികമായ വിവരങ്ങൾ ലഭ്യമല്ല.
വിദ്യഭ്യാസപരമായി ഏറെ പിന്നോക്കമായിരുന്ന കല്ലായിലെയും പരിസരങ്ങളിലെയും മുസ്ലിം സമുതായതിനു നല്ലരീതിയിലുള്ള വിദ്യാഭ്യാസം നൽകണമെന്ന ഉദ്ദേശത്തോടെ കല്ലായി ജമായത് പള്ളിയുടെ നേതൃത്യത്തിൽ 1926 ൽ ആണ് സ്കൂൾ സ്ഥാപിച്ചത്. ആരംഭ കാലത്തു സ്കൂളിൽ പഠിച്ചിരുന്ന കുട്ടികളെ കുറിച്ചും സേവനം ചെയിത അദ്ധ്യാപകരെ കുറിച്ചും ഉള്ള ആധികാരികമായ വിവരങ്ങൾ ലഭ്യമല്ല. 1979 മുതൽ കല്ലായി പ്രദേശത്തെ ഇതര സമുദായക്കാർക്കുo സകൂ ളിൽ പ്രവേശനം നൽകിത്തുടങ്ങി. ഇത് സ്കൂളിന്റെ സമഗ്ര പുരോഗതിക്ക് ആക്കം  കൂട്ടി.പി പി ആബൂട്ടി മാസ്റ്റർ, സരസ്വതി ടീച്ചർ, ദാക്ഷായണി ടീച്ചർ എന്നിവർ സമീപ കാലത്ത് സ്കൂളിൽ നിന്ന് വിരമിച്ചവരാണ്.നിലവിൽ ഉസ്മാൻ മാസ്റ്റർ മാനേജരായുo, ഒ.കെ.ശശികുമാർ ഹെഡ്മാസ്റ്ററായും, ടി.പി.ഷഹദ്, സിനി. സി.വി, ഫിറോസ്.പി, സന്ധ്യാ വാസുദേവൻ എന്നിവർ സഹ അധ്യാപകരായും സേവനഠ അനുഷടിക്കുന്നു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
6

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/341871" എന്ന താളിൽനിന്ന് ശേഖരിച്ചത്