"ആയിഷ എൽ.പി.എസ് ചെടിക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ആയിഷ എൽ.പി.എസ് ചെടിക്കുളം (മൂലരൂപം കാണുക)
10:52, 23 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ഫെബ്രുവരി 2017→ചരിത്രം
വരി 25: | വരി 25: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
കണ്ണൂർ ജില്ലയിലെ ആറളം ഗ്രാമത്തിൽ സെൻട്രൽ സ്റ്റെയ്റ്റ്ഫാം വന്യജീവിസങ്കേതം എന്നിവയോടു ചേർന്ന് ഹരിതാഭമായ ചെടിക്കുളം എന്ന പ്രദേശത്താണ് | |||
ഈ സരസ്വതി ക്ഷേത്രത്തിന്റെ സ്ഥാനം .അതിപുരാതനകാലം മുതൽ ഇവിടെ ഒരു മികച്ച സംസ്കാരംനിലനിന്നിരുന്നതിന്റ തെളിവായി അമ്പലക്കണ്ടികീച്ചേരി തുടങ്ങിയ സ്ഥലങ്ങളിലെ കൊത്തുപണികളോടു | |||
ചേർന്ന ക്ഷേത്രം സാക്ഷ്യം വഹിക്കുന്നു.1945 മുതൽ കുടിയേറ്റം തുടങ്ങി.വിദ്യാലയമുള്ള പ്രദേശം കനകത്തിടം വാഴുന്നവരുടെ ജന്മിത്വത്തിൽ കീഴിലായിരുന്നു. | |||
ആദ്യകാലവിദ്യാഭ്യാസം കുടിപ്പള്ളിക്കൂടങ്ങളിലെ ആശാന്മാരെ ആശ്രയിച്ചായിരുന്നു.കലകളും തൊഴിലുകളും പരമ്പരാഗതമായി കൈമാറുന്നതായിരുന്നു ആദ്യകാലരീതി.1955 ൽ 45 കുട്ടികളോളം പഠിച്ചിരുന്ന വിദ്യാലയംതുടങ്ങി .അതിന് മദ്രാസ് ഗവൺമെൻറിന്റെ അംഗീകാരവും കിട്ടി. | |||
1960 ൽ ഇന്നത്തെ വിദ്യാലയം ആരംഭിച്ചു.കടയുടെ വരാന്തയിൽ 65 കുട്ടികളെ ഒന്നാം ദിവസം ചേർത്തത് പ്രഥമ പ്രധാനാധ്യാപകൻ ഓർക്കുന്നു.08/06/1960 ൽ ആദ്യ പ്രവർത്തി ദിനം. ആദ്യത്തെ ബാച്ചിൽ ഒന്നും രണ്ടും ക്ലാസ്സുകളിലായി 113 കുട്ടികൾ.ഒന്നു മുതൽ നാലു വരെ പ്രവേശനത്തിന് അനുവാദം കിട്ടിയിരുന്നു.ഒരാഴ്ച കഴിഞ്ഞപ്പോൾ തെരുവപ്പുല്ലു മേഞ്ഞ താല്കാലിക ഷെഡ്ഡിൽക്ലാസാരംഭിച്ചു.സ്കൂൾകെട്ടിടവും കളിസ്ഥലവും പൂന്തോട്ടവും കുട്ടികളെ വിദ്യാലയത്തിലെത്തിക്കലും ആഹാരം കണ്ടെത്തലുമെല്ലാം നാട്ടുകാരുടെ കൂട്ടായ്മയിലൂടെ ആയിരുന്നു.1961 ൽപുതിയ കെട്ടിടം ആയി.പൂർവ്വ അധ്യാപകർ ഒരു സാംസ്കാരിക കേന്ദ്രമായി വിദ്യാലയത്തെ വളർത്തി. തുടർന്ന് വിദ്യാലയത്തിന് സൗകര്യങ്ങൾ കൂടി.10 ക്ലാസ്സ് മുറികളിൽ 10 ഡിവിഷനുകൾ പ്രവർത്തിച്ചു. | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == |