Jump to content
സഹായം

"കാവുംതാഴ എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,653 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  22 ഫെബ്രുവരി 2017
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 26: വരി 26:
| സ്കൂള്‍ ചിത്രം= 14745‎.jpg
| സ്കൂള്‍ ചിത്രം= 14745‎.jpg
}}
}}
== ചരിത്രം ==
== ചരിത്രം ==കാവുംതാഴ എൽപി സ്കൂൾ :-വിശാലമായ വയലും, തോടും ഉള്ള ഒരു കുഗ്രാമമായിരുന്നു കാവുംതാഴ ഗതാഗതം നന്നേകുറവ് കൃഷിയെ ആശ്രയിക്കുന്ന ജനങ്ങൾ.ഇതായിരുന്നു പഴയ കാവുംതാഴ കണാരൻ ഗുരുവായിരുന്നു സ്കൂളിന്റെ സ്ഥാപകൻ കുറച്ചു കുട്ടികളെ സഘടിപ്പിച്ചു 1924 ഇൽ കൊച്ചു വീട്ടിൽ ഒരു കുടിപ്പള്ളിക്കുടം ആരംഭിച്ചു. അവർക്ക് ആവിശ്യമായ എല്ലാ സൗകര്യവും അദ്ദേഹം ചെയ്തു കൊടുത്തു പിന്നീട് കുട്ടികൾ കൂടുതൽ വന്നുചേർന്നു അതുകൊണ്ടുതന്നെ 1927 ഇൽ പലരുടെയും സഹായത്തോടെ ഒരു ചെറിയ ഓല പാകിയ ഒരു കെട്ടിടം ഉണ്ടാക്കി മലബാർ ഡിസ്ട്രിക്റ്റിന്റെ അഗീകാരത്തോടെ "കാവുംതാഴ ഗേൾ എലിമെന്ററി സ്കൂൾ  "എന്ന പേരിൽ പ്രവർത്തനം ആരംഭിച്ചു ഇതാണ് പിന്നീട് കാവുംതാഴ എൽപി സ്കൂൾ ആയി മാറിയത്


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
8

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/340846" എന്ന താളിൽനിന്ന് ശേഖരിച്ചത്