"കോടല്ലൂർ ഗവൺമെന്റ് എൽ.പി. സ്ക്കൂൾ, പറശ്ശിനിക്കടവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കോടല്ലൂർ ഗവൺമെന്റ് എൽ.പി. സ്ക്കൂൾ, പറശ്ശിനിക്കടവ് (മൂലരൂപം കാണുക)
18:11, 22 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ഫെബ്രുവരി 2017E
No edit summary |
(E) |
||
വരി 41: | വരി 41: | ||
ശ്രീ .പി.വി കുഞ്ഞിരാമൻ മാസ്റ്റർ വളരെ നല്ല പ്രവർത്തനങ്ങൾ നാട്ടുകാരുടെ സഹകരണത്തോടെ ചെയ്തതായി ഇൻസ്‌പെക്ഷൻ റിപ്പോർട്ട് (1987 ) സൂചിപ്പിക്കുന്നു .സ്ഥാപിതമായിട്ട് പത്ത് വർഷത്തിന് ശേഷം ആദ്യ വാർഷികം കൊണ്ടാടി .നാടിന്റെ ഉത്സവമായിരുന്നു അതെന്നു സംഘാടകർ ഓർമിക്കുന്നു .1982 ൽ സിൽവർ ജൂബിലിലെ ഗംഭീരമായി ആഘോഷിച്ചു .ചെറുപ്പക്കാരുടടെ കൂട്ടായ്മയിൽ നസ്ടസ്‌കം അരങ്ങേറിയതും കുട്ടികളുടെ നിർത്യ നിർത്യങ്ങളും ഒക്കെ ഓർമയിൽ ഇന്നും കാത്തുസൂക്ഷിക്കുന്നു പൂർവ വിദ്യാര്തികളായ ശ്രീ .രാമ ചന്ദ്രനും കൂട്ടരും . | ശ്രീ .പി.വി കുഞ്ഞിരാമൻ മാസ്റ്റർ വളരെ നല്ല പ്രവർത്തനങ്ങൾ നാട്ടുകാരുടെ സഹകരണത്തോടെ ചെയ്തതായി ഇൻസ്‌പെക്ഷൻ റിപ്പോർട്ട് (1987 ) സൂചിപ്പിക്കുന്നു .സ്ഥാപിതമായിട്ട് പത്ത് വർഷത്തിന് ശേഷം ആദ്യ വാർഷികം കൊണ്ടാടി .നാടിന്റെ ഉത്സവമായിരുന്നു അതെന്നു സംഘാടകർ ഓർമിക്കുന്നു .1982 ൽ സിൽവർ ജൂബിലിലെ ഗംഭീരമായി ആഘോഷിച്ചു .ചെറുപ്പക്കാരുടടെ കൂട്ടായ്മയിൽ നസ്ടസ്‌കം അരങ്ങേറിയതും കുട്ടികളുടെ നിർത്യ നിർത്യങ്ങളും ഒക്കെ ഓർമയിൽ ഇന്നും കാത്തുസൂക്ഷിക്കുന്നു പൂർവ വിദ്യാര്തികളായ ശ്രീ .രാമ ചന്ദ്രനും കൂട്ടരും . | ||
സ്കൂൾ തെരഞ്ഞടുപ്പ് നടത്തിയതിന്റെ ഓർമ്മ പുതുക്കിക്കൊണ്ടാണ് ശ്രീ .സഹദേവൻ പൂർവവിദ്യാർഥി സംഗമത്തിൽ സംസാരിച്ചത് .ഒരു മെഗാഫോൺ സംഘടിപ്പിച്ചു വാശിയോടെ പ്രചാരണം നടത്തി സഹപാടിയെ വിജയിപ്പിച്ചതായും അദേഹം ഓർമ്മിക്കുന്നു . | സ്കൂൾ തെരഞ്ഞടുപ്പ് നടത്തിയതിന്റെ ഓർമ്മ പുതുക്കിക്കൊണ്ടാണ് ശ്രീ .സഹദേവൻ പൂർവവിദ്യാർഥി സംഗമത്തിൽ സംസാരിച്ചത് .ഒരു മെഗാഫോൺ സംഘടിപ്പിച്ചു വാശിയോടെ പ്രചാരണം നടത്തി സഹപാടിയെ വിജയിപ്പിച്ചതായും അദേഹം ഓർമ്മിക്കുന്നു . | ||
എൻഡോവ്മെന്റുകൾ | |||
പഠന പുരോഗതിയുടെ രേഖയല്ലങ്കിലും പഠനത്തിൽ മുന്ന്നോട്ടു കുത്തിക്കുവാനുള്ള പ്രചോദനമാണ് എൻഡോവ്മെന്റുകൾ .എല്ലാ വർഷവും ഓഗസ്റ്റ് 15 നടക്കുന്ന സ്വാതന്ത്ര ദിനാഘോഷത്തോടനുബന്ധിച്ചു വിവിധ വക്തികളും സാവോപോളോ എന്ന ക്ലബും ഏർപ്പെടുത്തിയ എൻഡോവ്മെന്റ് വിതരണം നടത്തുന്നു . | |||
ശ്രീ .പി.വി ജാനകി, | |||
ശ്രീ .പി എം ജനാർദ്ദനൻ , | |||
ഏറയിൽ കുഞ്ഞമ്പു , | |||
ശ്രീ .ടി .കുഞ്ഞമ്പു , | |||
ശ്രീ .ചെറൂട്ട കുഞ്ഞിരാമൻ , | |||
ശ്രീമതി .പി പി കുഞ്ഞിപാറൂ , | |||
ശ്രീ കെ.വി കമലാക്ഷൻ , | |||
ശ്രീ തുണ്ടിയിൽ കണ്ണൻ | |||
എന്നീ വെക്തികളും സാവോപോളോ ക്ലബുമാണ് എൻഡോവ്മെന്റുകൾ ഏർപ്പെടുത്തിയിരിക്കുന്നത് . | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == |