Jump to content
സഹായം

"ചെറുവണ്ണുർ നോർത്ത് എം.എൽ.പി.സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

TGF
(TGF)
വരി 23: വരി 23:
| പ്രധാന അദ്ധ്യാപകന്‍= ബീന പിവി           
| പ്രധാന അദ്ധ്യാപകന്‍= ബീന പിവി           
| പി.ടി.ഏ. പ്രസിഡണ്ട്= ശ്രീധരൻ  ടി           
| പി.ടി.ഏ. പ്രസിഡണ്ട്= ശ്രീധരൻ  ടി           
| സ്കൂള്‍ ചിത്രം= 000111000.jpg‎ ‎|
| സ്കൂള്‍ ചിത്രം= [[പ്രമാണം:CHERUVANNUR NORTH M.L.P SCHOOL.jpg|thumb|school photo]] ‎|
}}
}}
................................
................................
== ചരിത്രം ==
== ചരിത്രം ==
കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി താലൂക്കിൽപ്പെട്ട ചെറുവണ്ണൂർ പഞ്ചായത്തിന്റെ വടക്കു ഭാഗത്തു പതിനാലാം വാർഡിൽ ചെറുത്തുത്താഴ റോഡിന്റെ ഓരത്തായി ചെറുവണ്ണൂർ നോർത് മാപ്പിള എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നു.പതിനാലു,പതിനഞ്ചു വാർഡുകളുടെ സിംഹ ഭാഗവും സ്കൂളിന്റെ ഫീഡിങ് ഏരിയ ആണ് .സാമൂഹികവും സാമ്പത്തികവുമായി പിന്നോക്കം നിൽക്കുന്ന കക്കറമുക്ക് പ്രദേശത്താണ് ഈ സ്കൂൾ  സ്ഥിതി ചെയ്യുന്നത്.വടക്കേ അതിരിലൂടെ ഒഴുകുന്ന കുറ്റ്യാടി പുഴയുടെ ഒരത്താണ് ഈ പ്രദേശം.മഴ കാലമായാൽ വെള്ളം പൊങ്ങി ഒറ്റപ്പെട്ടു പോകുന്ന പ്രദേശമാണിത്.ചെറുവണ്ണൂർ അങ്ങാടിയിൽ നിന്നും ഏകദേശം 2 .5 കിലോമീറ്റർ വടക്കു മാറി സ്ഥിതി ചെയ്യുന്ന ഇവിടെ ചെറുവണ്ണൂർ നോർത് മാപ്പിള എൽ പി സ്കൂൾ എന്ന ഏക പൊതു വിദ്യാഭ്യാസ സ്ഥാപനം മാത്രമാണുള്ളത് സ്കൂളിനടുത്തായി ഒരു മുസ്ലിം പള്ളിയും മദ്രസയും ഉണ്ട്.
കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി താലൂക്കിൽപ്പെട്ട ചെറുവണ്ണൂർ പഞ്ചായത്തിന്റെ വടക്കു ഭാഗത്തു പതിനാലാം വാർഡിൽ ചേറോത്ത്താഴ റോഡിന്റെ ഓരത്തായി ചെറുവണ്ണൂർ നോർത് മാപ്പിള എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നു.പതിനാലു,പതിനഞ്ചു വാർഡുകളുടെ സിംഹ ഭാഗവും സ്കൂളിന്റെ ഫീഡിങ് ഏരിയ ആണ് .സാമൂഹികവും സാമ്പത്തികവുമായി പിന്നോക്കം നിൽക്കുന്ന കക്കറമുക്ക് പ്രദേശത്താണ് ഈ സ്കൂൾ  സ്ഥിതി ചെയ്യുന്നത്.വടക്കേ അതിരിലൂടെ ഒഴുകുന്ന കുറ്റ്യാടി പുഴയുടെ ഒരത്താണ് ഈ പ്രദേശം.മഴ കാലമായാൽ വെള്ളം പൊങ്ങി ഒറ്റപ്പെട്ടു പോകുന്ന പ്രദേശമാണിത്.ചെറുവണ്ണൂർ അങ്ങാടിയിൽ നിന്നും ഏകദേശം 2 .5 കിലോമീറ്റർ വടക്കു മാറി സ്ഥിതി ചെയ്യുന്ന ഇവിടെ ചെറുവണ്ണൂർ നോർത് മാപ്പിള എൽ പി സ്കൂൾ എന്ന ഏക പൊതു വിദ്യാഭ്യാസ സ്ഥാപനം മാത്രമാണുള്ളത് സ്കൂളിനടുത്തായി ഒരു മുസ്ലിം പള്ളിയും മദ്രസയും ഉണ്ട്.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
362

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/340188" എന്ന താളിൽനിന്ന് ശേഖരിച്ചത്