"ജി യു പി എസ് മണക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി യു പി എസ് മണക്കാട് (മൂലരൂപം കാണുക)
17:51, 21 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ഫെബ്രുവരി 2017→ക്ളബുകൾ
വരി 102: | വരി 102: | ||
ശ്രീജുൽ സർ നേതൃത്വം നൽകുന്ന "സ്പന്ദനം" എന്ന ക്ലബ്ബ് കുട്ടികളിൽ പൊതു വിജ്ഞാനവും,സാമൂഹ്യ പ്രതിബദ്ധതയും വളർത്ഥിയെടുക്കുന്നതിൽ സ്തുത്യർഹമായ പങ്ക് വഹിക്കുന്നു. | ശ്രീജുൽ സർ നേതൃത്വം നൽകുന്ന "സ്പന്ദനം" എന്ന ക്ലബ്ബ് കുട്ടികളിൽ പൊതു വിജ്ഞാനവും,സാമൂഹ്യ പ്രതിബദ്ധതയും വളർത്ഥിയെടുക്കുന്നതിൽ സ്തുത്യർഹമായ പങ്ക് വഹിക്കുന്നു. | ||
=== | ===ജാഗരൺ സേന=== | ||
അച്ചടക്കമുള്ള സ്‌കൂൾ ക്യാമ്പസ് എന്ന ലക്ഷ്യത്തോടെ രൂപീകരിച്ച 40 അംഗ സമിതിയാണ് ജാഗരൺ സേന.2016 ജൂൺ 24ന് മാവൂർ എസ്. ഐ ശ്രീ ശശികുമാർ ആണ് ഉദ്ഘാടനം നിർവഹിച്ചത്.കർത്തവ്യനിരതരായ സേനയിലെ 5 അംഗങ്ങളും അധ്യാപക പ്രതിനിധികളും അടങ്ങിയ വിജിലൻസ് സെല്ലും പ്രവർത്തിക്കുന്നു. | |||
===ചിൽഡ്രൻസ് തിയേറ്റർ=== | |||
അറിവിന്റെ,വിനോദത്തിന്റെ കളിയരങ്ങൊരുക്കി മണക്കാട് ജി.യു. പി.എസ് മുന്നോട്ട്.കുട്ടികളിൽ സംഘബോധവും ആത്മവിശ്വാസവും വളർത്താൻ വേറിട്ടൊരു പ്രവർത്തന മേഖലയായി ചിൽഡ്രൻസ് തീയേറ്റർ മാറുന്നു. വാർഷികാഘോഷത്തിന്റെ ഭാഗമായി 100 കുട്ടികൾ രംഗത്ത് അവതരിപ്പിച്ച " കരളല്ലേ കാവലാളാരേ" വേറിട്ട അനുഭവമായി. | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps:11.214967,75.988298|width=800px|zoom=12}} | {{#multimaps:11.214967,75.988298|width=800px|zoom=12}} |