"എ.എൽ.പി.എസ്.കുലുക്കല്ലുർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.എൽ.പി.എസ്.കുലുക്കല്ലുർ (മൂലരൂപം കാണുക)
13:36, 18 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ഫെബ്രുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 32: | വരി 32: | ||
വളരെ വിശാലമായ ചരിത്രമാണ് ഈ വിദ്യാലയത്തിന് ഉള്ളത്.വില്ലത്ത് രാമനെഴുത്തച്ഛന്‍ സ്വന്തം പടിപ്പുരയില്‍ കുടിപ്പള്ളിക്കൂടമായി 1904ല്‍ ഒരു പാഠശാല തുടങ്ങി.അതോടൊപ്പംതന്നെ വില്ലത്ത് കുഞ്ഞന്നായര് ഒരു ശിശുവിദ്യാലയവും നടത്തിയിരുന്നു.ബാലവാടി എന്ന ആശയം നമ്മുടെ പൂര്‍വികര്‍ പ്രാവര്‍ത്തികമാക്കിയിരുന്നു എന്നതിന്റെ തെളിവാണത്.മൂന്നുക്ലാസ്സുകള്‍ വരെ മാത്രമെ അന്ന് ഉണ്ടായിരുന്നുള്ളു. ഒലിക്കടവത്ത് ശങ്കരന്‍നായര്‍,കടമൊഴിത്തൊടി രാമനെഴുത്തച്ഛന്‍,വില്ലത്ത് കുഞ്ചു എഴുത്തച്ഛന് എന്നെവരൊക്കെ ആദ്യകാല ആശാന്മാരായിരുന്നു. നിലത്തെഴുത്ത്,മണലെഴുത്ത് ഓലയിലെഴുത്ത് മുതലായ രീതികളാണ് അന്ന് അവലംബിച്ചിരുന്നത്. | വളരെ വിശാലമായ ചരിത്രമാണ് ഈ വിദ്യാലയത്തിന് ഉള്ളത്.വില്ലത്ത് രാമനെഴുത്തച്ഛന്‍ സ്വന്തം പടിപ്പുരയില്‍ കുടിപ്പള്ളിക്കൂടമായി 1904ല്‍ ഒരു പാഠശാല തുടങ്ങി.അതോടൊപ്പംതന്നെ വില്ലത്ത് കുഞ്ഞന്നായര് ഒരു ശിശുവിദ്യാലയവും നടത്തിയിരുന്നു.ബാലവാടി എന്ന ആശയം നമ്മുടെ പൂര്‍വികര്‍ പ്രാവര്‍ത്തികമാക്കിയിരുന്നു എന്നതിന്റെ തെളിവാണത്.മൂന്നുക്ലാസ്സുകള്‍ വരെ മാത്രമെ അന്ന് ഉണ്ടായിരുന്നുള്ളു. ഒലിക്കടവത്ത് ശങ്കരന്‍നായര്‍,കടമൊഴിത്തൊടി രാമനെഴുത്തച്ഛന്‍,വില്ലത്ത് കുഞ്ചു എഴുത്തച്ഛന് എന്നെവരൊക്കെ ആദ്യകാല ആശാന്മാരായിരുന്നു. നിലത്തെഴുത്ത്,മണലെഴുത്ത് ഓലയിലെഴുത്ത് മുതലായ രീതികളാണ് അന്ന് അവലംബിച്ചിരുന്നത്. | ||
== ഭൗതികസാഹചര്യങ്ങള്‍ == | == ഭൗതികസാഹചര്യങ്ങള്‍ == |