Jump to content
സഹായം

"സെന്റ് ജോസഫ്‌സ് എൽ പി എസ് പുന്നത്തുറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 31: വരി 31:


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
 
2013 ഫെബ്രുവരി 5 നു പുതിയ സ്കൂൾ കെട്ടിടത്തിന്റെ ഉത്‌ഘാടന കർമ്മം നിർവഹിക്കപ്പെട്ടു . ആധുനിക രീതിയിൽ നിർമ്മിച്ചിട്ടുള്ള ഈ സ്കൂളിൽ നഴ്സറി(LKG ,ഉക്ഗ) ക്‌ളാസ്സുകളും പ്രവർത്തിച്ചു വരുന്നു. ആവശ്യത്തിന് ക്ലാസ്സ് മുറികളും  കഞ്ഞിപ്പുരയും ടോയ്‌ലെറ്റുകളും  സ്കൂളിനുണ്ട്. അതുപോലെ തന്നെ കമ്പ്യൂട്ടർ വിദ്യാഭ്യാസത്തിനായി ആധുനിക സജ്ജീകരണങ്ങൾ ഉള്ള കമ്പ്യൂട്ടർ ലാബും സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. കൂടാതെ കുട്ടികൾക്ക് കളിസ്ഥലവും പച്ചക്കറി കൃഷിക്കായുള്ള സ്ഥലസൗകര്യം സ്കൂളിനോട് ചേർന്ന് തന്നെ ഉണ്ട്. സ്കൂളിന് മുൻപിലെ ചെറിയ പൂന്തോട്ടം  സ്കൂളിന് ഭംഗി കൂട്ടുന്നു.


==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
36

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/336908" എന്ന താളിൽനിന്ന് ശേഖരിച്ചത്