Jump to content
സഹായം

"ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 423: വരി 423:


'ഊഞ്ഞാല്‍ വീട് - അനാമികയുടെ കവിതകള്‍' എന്ന 35 കവിതകള്‍ അടങ്ങുന്ന സമാഹാരത്തിന് 2017 ലെ എന്‍. എന്‍. കക്കാട് പുരസ്കാരം നേടി അനാമിക നേട്ടങ്ങള്‍ തുടര്‍ക്കഥയാക്കിയിരിക്കുന്നു. മാത്രഭൂമി ബാലപംക്തിയില്‍ രചനകള്‍ ആരംഭിച്ച  അനാമിക അങ്കണം അവാര്‍ഡ്,  രഥ്യകവിതാപുരസ്കാരം, കടത്തന്ട് മാധവിയമ്മരസ്കാരം, മുല്ലനേഴികാവ്യ പ്രതിഭാപുരസ്കാരം, ഡി. എം. പൊറ്റക്കാട് കഥാപുരസ്കാരം എന്നിവ നേടിയിട്ടുണ്ട്.  
'ഊഞ്ഞാല്‍ വീട് - അനാമികയുടെ കവിതകള്‍' എന്ന 35 കവിതകള്‍ അടങ്ങുന്ന സമാഹാരത്തിന് 2017 ലെ എന്‍. എന്‍. കക്കാട് പുരസ്കാരം നേടി അനാമിക നേട്ടങ്ങള്‍ തുടര്‍ക്കഥയാക്കിയിരിക്കുന്നു. മാത്രഭൂമി ബാലപംക്തിയില്‍ രചനകള്‍ ആരംഭിച്ച  അനാമിക അങ്കണം അവാര്‍ഡ്,  രഥ്യകവിതാപുരസ്കാരം, കടത്തന്ട് മാധവിയമ്മരസ്കാരം, മുല്ലനേഴികാവ്യ പ്രതിഭാപുരസ്കാരം, ഡി. എം. പൊറ്റക്കാട് കഥാപുരസ്കാരം എന്നിവ നേടിയിട്ടുണ്ട്.  
***
'''കെ.സി.ഹസ്സന്‍കുട്ടി സാഹിബ് ഇന്റര്‍ സ്കൂള്‍ ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ്'''
'''2017 ഫെബ്രുവരി 15 ബുധന്‍''
'''ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്ക്കൂള്‍'''
ഫാറൂഖ് കോളേജ് :പത്താമത് കെ.സി.ഹസ്സന്‍കുട്ടി സാഹിബ് ഇന്റര്‍ സ്കൂള്‍ ഫുട്ബോള്‍ ടൂര്‍ണ്ണമെന്റില്‍ ഫാറൂഖ് എച്ച്. എസ്. എസ് ഫാറൂഖ് കോളേജും എച്ച്. എം. വൈ. എച്ച്. എസ്. എസ് മഞ്ചേരിയും ഫൈനലില്‍ പ്രവേശിച്ചു. ഫാറൂഖ് എച്ച്. എസ്. എസ് എടവണ്ണ ഐ. ഒ. എച്ച്. എസ്. എസ്-നെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തി. സുഹൈല്‍ ഗോള്‍ നേടി. എച്ച്. എം. വൈ. എച്ച്. എസ്. എസ് മഞ്ചേരി എന്‍. എന്‍. എം. എച്ച്. എസ്. എസ് ചേലേമ്പ്രയെ  ടൈബ്രേക്കറിലൂടെ പരാജയപ്പെടുത്തി. സ്കോര്‍ 4-3. ഫൈനല്‍ ഇന്ന് (വ്യാഴം-16/2/2017) നാല് മണിക്ക്. പി. കെ. അഹമ്മദ് സാഹിബ് ട്രോഫി വിതരണം ചെയ്യും. ചട‌ങ്ങില്‍ മാനേജര്‍ കെ. കുഞ്ഞലവി അധ്യക്ഷത വഹിക്കും.
***
'''കെ.സി.ഹസ്സന്‍കുട്ടി സാഹിബ് ഇന്റര്‍ സ്കൂള്‍ ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ് - ഫാറൂഖ് എച്ച്. എസ്. എസ് ചാമ്പ്യന്മാര്‍'''
'''2017 ഫെബ്രുവരി 16 വ്യാഴം''
'''ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്ക്കൂള്‍'''
ഫാറൂഖ് കോളേജ് : പത്താമത് കെ.സി.ഹസ്സന്‍കുട്ടി സാഹിബ് ഇന്റര്‍ സ്കൂള്‍ ഫുട്ബോള്‍ ടൂര്‍ണ്ണമെന്റില്‍ ഫാറൂഖ് എച്ച്. എസ് .എസ്. ഏകപക്ഷീയമായ നാല് ഗോളിന് എച്ച്. എം. വൈ. എച്ച്. എസ്. എസ് മഞ്ചേരി യെ പരാജയപ്പെടുത്തി ചാമ്പ്യന്മാരായി. ഫാറൂഖ് എച്ച്. എസ്. എസ്- ലെ ഇ.മുഹമ്മദ് ഇനായത്ത് ടൂര്‍ണ്ണമെന്റിലെ മികച്ച കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ടു. ഫവാദ് (2 ഗോള്‍ ), മുഹമ്മദ് ഇനായത്ത് ,മേഗ്ഷാന്‍ സോമന്‍ എന്നിവര്‍ ഗോളുകള്‍ നേടി.ഫാറൂഖ് കോളേജ് മാനേജിങ്ങ് കമ്മിറ്റി പ്രസി‌‌ഡന്റ് പി.കെ. അഹമ്മദ്  സാഹിബ് ട്രോഫികള്‍ വിതരണം ചെയ്തു. സ്കൂള്‍ മാനേജര്‍ കെ. കുഞ്ഞലവി അധ്യക്ഷത വഹിച്ചു. മാനേജിങ്ങ് കമ്മിറ്റി സെക്രട്ടറി എന്‍. കെ. മുഹമ്മദലി, പി. മഹബൂബ്, ഒ.  മുഹമ്മദ്  കോയ, വി്. മുഹമ്മദ് ഹസ്സന്‍, സെപ്റ്റ് സെക്രട്ടറി സെയ്ദു മാസ്റ്റര്‍, പി.മുഹമ്മദ് കുട്ടശ്ശേരി, പ്രൊഫ: പി. എ. ജൗഹര്‍, പ്രിന്‍സിപ്പാള്‍ കെ, ഹാഷിം, ഹെഡ്മാസ്റ്റര്‍ കെ. നജീബ്, എന്‍. ആര്‍. അബ്ദുറസാഖ്, കെ.  കോയ, കെ. പി. അഹമ്മദ്, കെ. എം. മുഹമ്മദ് കുട്ടി പ്രസംഗിച്ചുു. വി. സി. മുഹമ്മദ് അഷ്റഫ്, എം. എ. മുനീര്‍, സി. പി. സൈഫുദ്ദീന്‍, കെ. എം. ഷബീറലി മന്‍സൂര്‍, വി. പി. എ. ജലീല്‍ നേതൃത്വം നല്‍കി.




7,077

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/336815" എന്ന താളിൽനിന്ന് ശേഖരിച്ചത്