Jump to content
സഹായം

"സെന്റ് മേരീസ് എൽ പി എസ് മുട്ടിനകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 29: വരി 29:
................................
................................
== ചരിത്രം ==
== ചരിത്രം ==
1966 ജൂണ്‍ ഒന്നിന് അന്നത്തെ മുട്ടിനകം പള്ളി വികാരിയായിരുന്ന ഫാദര്‍ സൈമണ്‍ ഫെര്‍ണാണ്ടസ് ആണ് സ്കൂളിന്റെ ശില്‍പി.  ആദ്യത്തെ അധ്യാപകര്‍ ഗോതുരുത്ത് നിവാസിയായ കെ ജെ മാത്യു ആയിരുന്നു.  ആദ്യത്തെ വിദ്യാര്‍ത്ഥി ജോസഫ് കെ ടി ആയിരുന്നു.  രണ്ടാമത്തെ അധ്യാപിക വി കെ എല്‍സി, ഇന്ന് പ്രധാന അധ്യാപികയായ സെയ്ഫ് പി എസ് മറ്റ് അധ്യാപകര്‍ സി എ മേരി, എലിസബത്ത് ജീന്‍ ജോസഫ്, ഓമന ജോര്‍ജ്ജ് എന്നിവരോടൊപ്പം ഉച്ചഭക്ഷണസഹായിയായി അജിത അനില്‍കുമാറും ജോലി ചെയ്യുന്നു. 


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
വരി 46: വരി 48:
== മുന്‍ സാരഥികള്‍ ==
== മുന്‍ സാരഥികള്‍ ==
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :  
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :  
#
#ടി എം ത്രേസ്യാമ്മ
#
#ജയ
#
#റോസി
#എല്‍സി
 
 
== നേട്ടങ്ങള്‍ ==
== നേട്ടങ്ങള്‍ ==
 
#ഈ വര്‍ഷം അതിരൂപതയില്‍ മികച്ച എല്‍ പി സ്കൂള്‍ അവാര്‍ഡ്,
#മികച്ച HM Performance അവാര്‍ഡ്,
#വരാപ്പുഴ പുഞ്ചയിലെ മികച്ച കാര്‍ഷീകവിദ്യാലയ അവാര്‍ഡ്,
#സ്വാതന്ത്ര്യദിനത്തില്‍ നടത്തിയ ദേശഭക്തിഗാനമത്സരത്തില്‍ ഒന്നാം സ്ഥാനം. 
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
#
#ജോസഫ് കെ എ - ഹൗസിങ് ബോര്‍ഡ് എക്സി. എന്‍ജിനീയര്‍
#
#സ്റ്റീഫന്‍ കളരിക്കല്‍
#
#പോള്‍ യു ജെ - കെ എസ് ഇ ബി എക്സി എന്‍ജിനീയര്‍
#ജോഷി ടി എക്സ് - വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍
#പ്രസാദ് - ഗിത്താറിസ്റ്റ്
#ഗൊരേത്തി - കേരളത്തിലെ ആദ്യ ട്രെയിന്‍ ഡ്രൈവര്‍
#ഷീജ തോമസ് -
#റേശ്‌മിന - സ്കൂള്‍ കലാതിലകം
#ഫാദര്‍ ഡിബിന്‍ - വൈദീകന്‍
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/336348" എന്ന താളിൽനിന്ന് ശേഖരിച്ചത്