Jump to content
സഹായം

"ഉപയോക്താവ്:എ.എം.യു.പി.സ്കൂൾ.വടക്കാങ്ങര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 11: വരി 11:


1. '''ചരിത്രം '''
1. '''ചരിത്രം '''
          ഒരു ഓത്തുപള്ളിക്കൂടമായി ആരംഭിച്ച വടക്കാങ്ങര എ.എം.യു.പി.സ്കൂൾ 1929 മുതൽ മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന മലബാർ ഡിസ്ട്രിക്ട് എഡ്യൂക്കേഷണൽ ബോർഡിന്റെ കീഴിൽ ഒന്ന് മുതൽ അഞ്ച് വരെ ക്ലാസ്സുകളുള്ള എൽപി സ്കൂളായി മാറുകയാണുണ്ടായത്.  ആ കാലഘട്ടത്തിൽ നാല്പതോളം വിദ്യാർഥികൾ മാത്രമാണ് സ്കൂളിൽ ഉണ്ടായിരുന്നത്ണ്. ഇന്ന് എൽപിയിൽ 420 കുട്ടികളും യുപിയിൽ 399 കുട്ടികളുമടക്കം 811  വിദ്യാർത്ഥികളും 35 അധ്യാപകരും ഉൾക്കൊള്ളുന്ന ഈ വിദ്യാലയം മഞ്ചേരി ഉപജില്ലയിലെ ഏറ്റവും വലിയ യുപി സ്കൂളുകളിൽ ഒന്നാണ്.




62

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/335471" എന്ന താളിൽനിന്ന് ശേഖരിച്ചത്