Jump to content
സഹായം

"ജി ടി എസ് താന്നിമൂട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,632 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  14 ഫെബ്രുവരി 2017
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 32: വരി 32:




== ചരിത്രം ==
ചരിത്രം == തിരവനന്തപുരം ജില്ലയുടെ വടക്കേയറ്റത്ത് പെരിങ്ങമ്മല ഗ്രാമപഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു പ്രാഥമിക വിദ്യാലയമാണ് ഗവ. ട്രൈബല്‍ സ്കൂള്‍. തിരുവനന്തപുരം - ചെങ്കോട്ട റോഡില്‍ ചല്ലിമുക്കിനടുത്ത്500 മീറ്റര്‍ അകലെയാണ് ഈ വിദ്യാലയം .പശ്ചിമഘട്ട മലനിരകളോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തില്‍ നിന്ന് വനത്തിലേക്ക് 200 മീറ്റര്‍ മാത്രമെയുള്ളൂ.പയല്‍ വിദ്യാലയം എന്ന പേരിലാണ് 1956 ജൂണ്‍ 16 ന് ഈ വിദ്യാലയം ആരംഭിക്കുന്നു. ഈറയും മുളയും പുല്ലും ഉപയോഗിച്ച ഷെഡില്‍ കുട്ടികളുമായിട്ടാണ് സ്കൂള്‍ തുടങ്ങിയത്. താന്നിമൂട് കിഴക്കുംകര വീട്ടില്‍ സാവിത്രി ആണ് ആദ്യ വിദ്യാര്‍ത്ഥി. ശ്രി.പി.അപ്പുകുട്ടന്‍ കാണി ആദ്യ അദ്യാപകനും.
 


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
99

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/333742" എന്ന താളിൽനിന്ന് ശേഖരിച്ചത്