Jump to content
സഹായം

"കെ. ജി. എസ്. യു. പി. എസ്. ഒറ്റൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 28: വരി 28:
പുതിയ മാനേജര്‍ ശ്രീ പരമേശ്വരന്‍പിള്ള ഇവിടെ നാലാം ക്ലാസ്സ് ആരംഭിച്ചു. ഇത് മലയാളം സ്കൂള്‍ എന്ന പേരില്‍ അറിയപ്പെട്ടു. അന്നത്തെ പ്രഥമാദ്ധ്യാപകന്‍ ശ്രീ. ജനാര്‍ദ്ദനന്‍ പിള്ളയായിരുന്നു. അദ്ദേഹം സ്കൂളിന്‍റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം കൊടുത്തുകൊണ്ട് നാട്ടുകാരുടെ പ്രീതിക്ക് പാത്രമായി. പെട്ടെന്നുതന്നെ ഏഴാം ക്ലാസ്സ് ആരംഭിച്ചു. കൊല്ലം ഉണിച്ചക്കല്‍ വിളാകത്തുവീട്ടില്‍ ശ്രീ.കെ.ജി പരമേശ്വരന്‍പിള്ളയുടെ സഹായമായിരുന്നു ഇതിനു പിന്നില്‍. ഉപകാര സ്മരണയ്ക്കായി അദ്ദേഹത്തിന്‍റെ ഷഷ്ടിപൂര്‍ത്തിയോടനുബന്ധിച്ച് ഈ സ്കൂള്‍ കെ.ജി. ഷഷ്ട്യബ്ദ പൂര്‍ത്തി മിഡില്‍ സ്കൂള്‍ (കെ.ജി.എസ്.പി) എന്ന് നാമകരണം ചെയ്യപ്പെട്ടു. ഏഴാം ക്ലാസ്സുകൂടി ആരംഭിച്ചതുമുതല്‍ ഈ സ്കൂളിന്‍റെ പ്രഥമാദ്ധ്യാപകനായി  ശ്രീ ഭാര്‍ഗ്ഗവന്‍ നായരും, മിഡില്‍ സ്കൂളിന്‍റെ പ്രഥമാദ്ധ്യാപകനായി മണമ്പൂര്‍ പുത്തന്‍കോട്ട് മഠത്തില്‍ ശ്രീ പുരുഷോത്തമ ശര്‍മ്മയും നിയമിക്കപ്പെട്ടു. മിഡില്‍ സ്കൂളിലെ പ്രഥമവിദ്യ്രാര്‍ത്ഥിനി രാമന്‍ മകള്‍ പി.സരോജിനി (ആറ്റുവീട്, കവലയൂര്‍, അ‍ഡിമിഷന്‍ നമ്പര്‍ 1, അഡ്മിഷന്‍ നേടിയ തീയതി 05.10.1122).

പ്രശസ്ത സാഹിത്യകാരനും കവിയുമായ ശ്രീ മണമ്പൂര്‍ രാജന്‍ബാബു ഈ സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയാണ്.

പ്രഥമാധ്യാപിക എസ്. ബിജിയ ഉള്‍പ്പെടെ 9 അദ്ധ്യാപക-അനദ്ധ്യാപകര്‍ ജോലി ചെയ്യുന്നുണ്ട്. മാനേജര്‍ പദവി വഹിച്ചുവരുന്നത് ശ്രീ. സുഭാഷ് ചന്ദ്രന്‍ (നോബിള്‍ ഗ്രൂപ്പ് ഓഫ് സ്കൂള്‍സ്) ആകെ 191 കുട്ടികള്‍ (105 ആണ്‍, 86 പെണ്‍) ഉള്ളതില്‍ 52 പേര്‍ പട്ടികജാതി വിഭാഗത്തില്‍പ്പെടുന്നു.
പ്രഥമാധ്യാപിക എസ്. ബിജിയ ഉള്‍പ്പെടെ 9 അദ്ധ്യാപക-അനദ്ധ്യാപകര്‍ ജോലി ചെയ്യുന്നുണ്ട്. മാനേജര്‍ പദവി വഹിച്ചുവരുന്നത് ശ്രീ. സുഭാഷ് ചന്ദ്രന്‍ (നോബിള്‍ ഗ്രൂപ്പ് ഓഫ് സ്കൂള്‍സ്) ആകെ 113 കുട്ടികള്‍ (64 ആണ്‍, 49 പെണ്‍).

30

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/332356" എന്ന താളിൽനിന്ന് ശേഖരിച്ചത്