Jump to content
സഹായം

"വിജയഗിരി ജി യു പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

893 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  13 ഫെബ്രുവരി 2017
No edit summary
വരി 26: വരി 26:


== ചരിത്രം ==
== ചരിത്രം ==
1966ൽ കാപ്പിമല എന്ന പ്രദേശത്ത് സ്ഥാപിതമായി.
പശ്ചിമഘട്ട മലനിരകളുടെ ഭാഗമായ പൈതൽ മലയുടെ  താഴ്വാര പ്രദേശമായ കാപ്പിമലയിലാണ് വിജയഗിരി ഗവ. യുപി.സ്കൂൾ സ്ഥിതി ചെയ്യുന്നത് .1966ൽ ആലക്കോട് രാജയെന്നറിയപ്പെടുന്ന അന്തരിച്ച ശ്രീ.പി.ആർ.രാജവർമ്മ രാജയാണ് സ്കൂളിന് രണ്ടേക്കർ സ്ഥലം സൗജന്യമായിനൽകിയത്.നാട്ടുകാരുടെ കൂട്ടായ ശ്രമഫലമായി സ്കൂളിന് കെട്ടിടസൗകര്യം ഉണ്ടാക്കുകയും 1975 ൽ സ്കൂൾ അപ്പർ പ്രൈമറി സ്കൂളായി അപ്ഗ്രേഡ് ചെയ്യുകയും ചെയ്തു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
44

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/332333" എന്ന താളിൽനിന്ന് ശേഖരിച്ചത്