Jump to content
സഹായം

"കുറുന്തോടി യു. പി. സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,683 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  13 ഫെബ്രുവരി 2017
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 27: വരി 27:
................................
................................
== ചരിത്രം ==
== ചരിത്രം ==
ഈ വിദ്യാലയം സ്ഥാപിച്ചത് 1901 ആണ്.
ഈ വിദ്യാലയം സ്ഥാപിച്ചത് 1901 ആണ്. കുറുന്തോടി ബോയ്സ് എലിമെന്ററി സ്കൂൾ എന്നായിരുന്നു ആദ്യത്തെ പേര്.കൊക്കാലിടത്തിൽ എന്ന പറമ്പിൽ സ്ഥിതി ചെയ്തിരുന്ന ഈ വിദ്യാലയത്തിൽ ക്രമേണ കുട്ടികൾ വന്നു ചേർന്നു. പിന്നീട് ചാത്തോത്ത് എന്ന സ്ഥലത്തേക്ക് സ്കൂൾ മാറ്റി സ്ഥാപിച്ചു. കൂടുതൽ കുട്ടികൾക്ക് പഠിക്കാൻ സൗകാര്യമുണ്ടായിരുന്ന ഈ സ്ഥാപനത്തിന്റെ സ്ഥാപകൻ ശ്രീ പടിക്കൽ കുഞ്ഞുണ്ണി അടിയോടി ആയിരുന്നു. സാധാരണക്കാരനെ അക്ഷര വെട്ടത്തിന്റെ പുണ്യഭൂമിയിലേക്കെത്തിച്ച അവതാര പുരുഷനായിരുന്നു ഈ മഹദ് വ്യക്തി. ജാതീയ ഉച്ചനീചത്വം നിലനിന്നിരുന്ന കാലഘട്ടത്തിൽ വിദ്യാലയത്തിൽ ഏവർക്കും പ്രവേശനമുണ്ടായിരുന്നെങ്കിലും സവർണാധ്യാപകർ അവർണരെ സ്പർശിക്കാതിരിക്കാൻ ശ്രദ്ധിച്ചതായി മനസ്സിലാക്കാം.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
60

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/331958" എന്ന താളിൽനിന്ന് ശേഖരിച്ചത്