Jump to content
സഹായം

"ജി എൽ പി എസ് ചുള്ളിയോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 29: വരി 29:
[[വയനാട്]] ജില്ലയിലെ സുല്‍ത്താന്‍ ബത്തേരി ഉപജില്ലയില്‍ ചുള്ളിയോട് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സര്‍ക്കാര്‍ എല്‍.പി വിദ്യാലയമാണ് '''ജി എൽ പി എസ് ചുള്ളിയോട്'''. ഇവിടെ 42 ആണ്‍ കുട്ടികളും 39 പെണ്‍കുട്ടികളും അടക്കം ആകെ 81 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്.

== ചരിത്രം ==വയനാട് ജില്ലയിലെ ബത്തേരി താലൂക്കില്‍ നെന്‍മേനിപഞ്ചായത്തില്‍ നെന്‍മേനി വില്ലേജില്‍ കുറുക്കന്‍ക്കുന്ന് എന്ന സ്ഥലത്ത് ജി.എല്‍.പി.സ്ക്കൂള്‍ സ്ഥിതിചെയ്യുന്നു 90 വ്‍ര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുണ്ടെന്നാണ് പഴമക്കാര്‍ പറയുന്നത്.എന്നാല്‍ 1935 മുതലുള്ള രേഖകള്‍ ഉണ്ട് . വേലുചെട്ടിയുടെനേതൃത്വത്തില്‍ തുടങ്ങിവെച്ച കുടിപ്പള്ളികൂടം പിന്നീട് സര്‍ക്കാര്‍ അംഗീകാരം നല്‍കുകയും ചെയ്തു.150രൂപ വാര്‍ഷികവാടകയ്കായിരുന്നു ഈ വിദ്യാലയുംപ്രവര്‍ത്തിച്ചിരുന്നത്.1937-ല്‍ രണ്ടുഡിവിഷനോടു കൂടി ഒന്നാം ക്ലാസു തുടങ്ങി.

1957-ല്‍ കേരള സര്‍ക്കാര്‍ നിലവില്‍ വന്നപ്പോള്‍ അഞ്ചാം ക്ലാസുവരെ അംഗീകരിക്കുകയും , 1962 -ല്‍കേരളസര്‍ക്കാര്‍ വിദ്യഭ്യാസ നയമനുസരിച്ച് എല്‍.പി ,യു.പി,എച്ച്.എസ്.എ.എന്നിങ്ങനെ വേര്‍തിരിക്കുകയും,അഞ്ചാം ക്ലാസ് ഈ വിദ്യാലയത്തില്‍ നിന്ന് വേര്‍തിരിച്ചു. 1984-ല്‍ കുറുളക്കന്‍ കുന്ന് എന്ന സ്ഥലത്ത് ചൂരാലില്‍ വര്‍ഗീസ്, ചെറുപുറം മത്തായി എന്നിവര്‍ സംഭാവനയായി നല്‍കിയ സ്ഥലത്ത് നിലവിലുള്ള കെട്ടിടം നിര്‍മിച്ചു.
1957-ല്‍ കേരള സര്‍ക്കാര്‍ നിലവില്‍ വന്നപ്പോള്‍ അഞ്ചാം ക്ലാസുവരെ അംഗീകരിക്കുകയും , 1962 -ല്‍കേരളസര്‍ക്കാര്‍ വിദ്യഭ്യാസ നയമനുസരിച്ച് എല്‍.പി ,യു.പി,എച്ച്.എസ്.എ.എന്നിങ്ങനെ വേര്‍തിരിക്കുകയും,അഞ്ചാം ക്ലാസ് ഈ വിദ്യാലയത്തില്‍ നിന്ന് വേര്‍തിരിച്ചു. 1984-ല്‍ കുറുക്കന്‍ കുന്ന് എന്ന സ്ഥലത്ത് ചൂരാലില്‍ വര്‍ഗീസ്, ചെറുപുറം മത്തായി എന്നിവര്‍ സംഭാവനയായി നല്‍കിയ സ്ഥലത്ത് നിലവിലുള്ള കെട്ടിടം നിര്‍മിച്ചു.

== ഭൗതികസൗകര്യങ്ങള്‍ ==97കുട്ടികള്‍ പഠിക്കുന്ന ചുള്ളിയോട് ജി.എല്‍.പി.സ്ക്കൂളില്‍ നാലുക്ലാസുമുറികളും അതിനോടു ചേര്‍ന്നുആഫീസുമുറിയും ഉള്‍പ്പെടുന്നഒരുപ്രധാനകെട്ടിടവും,പ്രവര്‍ത്തനരഹിതമായ3കമ്പ്യൂട്ടറുകള്‍ഉള്ള ഒരു ലാബും ക്ലസ്റ്റര്‍ മുറിയുംഉള്‍പ്പെട്ടതാണ് കെട്ടിടസൗകര്യങ്ങള്‍.40മീറ്റര്‍നീളമുള്ളകളിസ്ഥലവും,കഞ്ഞിപ്പുര,കിണര്‍,മൂത്രപുരകള്‍എന്നിവയുംപൂര്‍ത്തിയാക്കാത്തമതിലുംനിലവിലുണ്ട്.

43

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/331657" എന്ന താളിൽനിന്ന് ശേഖരിച്ചത്