"സി. എൻ. എൻ. ബി. എൽ. പി. എസ്. ചേർപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സി. എൻ. എൻ. ബി. എൽ. പി. എസ്. ചേർപ്പ് (മൂലരൂപം കാണുക)
21:41, 11 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ഫെബ്രുവരി 2017തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 34: | വരി 34: | ||
== ചരിത്രം == | == ചരിത്രം == | ||
ചിറ്റൂര്‍ നാരായണന് നമ്പൂതിരിപ്പാടിനാല്‍25.51916 ല്‍ (1091 ഇടവം 16)സ്ഥാപിതമായി.ചേര്‍പ്പിലെ ഏക വിദ്യാലയം ആയിരുന്നു.2016-17 വര്‍ഷം ശതാബ്ദി ആഘോഷിക്കുന്നു.ആദ്യം ഒന്നുമുതല്‍ ആറു വരെയുള്ള ക്ലാസ്സുകളാണ് ഉണ്ടായിരുന്നത്.1916 ല്‍ വിദ്യാലയത്തില്‍ വെച്ച് കാര്‍ഷിക വ്യവസായിക വിദ്യാഭ്യാസപ്രദര്‍ശനം അന്നത്തെ ദിവാനായിരുന്ന ഭോര്‍ ഉദ്ഘാടനം ചെയ്തു. | ചിറ്റൂര്‍ നാരായണന് നമ്പൂതിരിപ്പാടിനാല്‍25.51916 ല്‍ (1091 ഇടവം 16)സ്ഥാപിതമായി.ചേര്‍പ്പിലെ ഏക വിദ്യാലയം ആയിരുന്നു.2016-17 വര്‍ഷം ശതാബ്ദി ആഘോഷിക്കുന്നു.ആദ്യം ഒന്നുമുതല്‍ ആറു വരെയുള്ള ക്ലാസ്സുകളാണ് ഉണ്ടായിരുന്നത്.പിന്നീട് ഹൈസ്കൂളാകുകയും ചെയ്തു.ഇപ്പോള്‍ ഹയര്‍സെക്കന്റിയും പ്രവര്‍ത്തിക്കുന്നു.1916 ല്‍ വിദ്യാലയത്തില്‍ വെച്ച് കാര്‍ഷിക വ്യവസായിക വിദ്യാഭ്യാസപ്രദര്‍ശനം അന്നത്തെ ദിവാനായിരുന്ന ഭോര്‍ ഉദ്ഘാടനം ചെയ്തു. | ||
1945 ല്‍ സി എന്‍ എന്‍ ബോയ്സ് ,ഗേള്‍സ് എന്നിങ്ങനെ വിഭജിച്ചു. തുടര്‍ന്ന് ആറാംതമ്പുരാന്റെ കാലശേഷം സഞ്ജീവനി സമിതി വിദ്യാലയം വന്‍ജനപങ്കാളിത്തത്തോടെ ഏറ്റെടുത്തു. | 1945 ല്‍ സി എന്‍ എന്‍ ബോയ്സ് ,ഗേള്‍സ് എന്നിങ്ങനെ വിഭജിച്ചു. തുടര്‍ന്ന് ആറാംതമ്പുരാന്റെ കാലശേഷം സഞ്ജീവനി സമിതി വിദ്യാലയം വന്‍ജനപങ്കാളിത്തത്തോടെ ഏറ്റെടുത്തു. | ||
2004 ല്‍ ടീച്ചര്‍ | |||
ട്രെയിനിങ്ങ് ഇന്‍സ്റ്റിട്ട്യൂട്ട് പ്രവര്‍ത്തിച്ചിരുന്നു. | |||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == |