"സെന്റ് മേരീസ് എൽ പി എസ് മാറിടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് മേരീസ് എൽ പി എസ് മാറിടം (മൂലരൂപം കാണുക)
18:55, 11 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ഫെബ്രുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 30: | വരി 30: | ||
== ചരിത്രം == | == ചരിത്രം == | ||
കോട്ടയം ജില്ലയിൽ കടപ്ലാമറ്റോം പഞ്ചായത്തിൽ മാറിയിടം പ്രദേശത്തു സ്ഥിതിചെയുന്നു.1890 -ൽ ആരംഭിച്ച ഈ സ്കൂൾ അവ്ദ്യോഗിക രേഖപ്രകാരം 1916 മുതൽ പ്രവർത്തിച്ചുവരുന്നു . | കോട്ടയം ജില്ലയിൽ കടപ്ലാമറ്റോം പഞ്ചായത്തിൽ മാറിയിടം പ്രദേശത്തു സ്ഥിതിചെയുന്നു.1890 -ൽ ആരംഭിച്ച ഈ സ്കൂൾ അവ്ദ്യോഗിക രേഖപ്രകാരം 1916 മുതൽ പ്രവർത്തിച്ചുവരുന്നു .പൂർവികരുടെ ദീർഗവീക്ഷണത്തിന്റെ ഫലമായി രൂപം കൊണ്ട ഈ സ്ഥാപനത്തിന് ഗോപുരത്തു കുടുംബത്തുകാർ സ്ഥലം ദാനം ചെയ്തു. ചെറുശ്ശേരി ഔസെഫ് ഔസെഫ്ഇന്റെ നേത്ര്ത്ഥത്തിൽ നാട്ടുകാർ സ്കൂൾ പണിതു.ഔസെഫ് ചേട്ടൻ പ്രഥമ മാനേജരും പന്താതല സ്വേദശി കാനാട്ട് കെ എം വർക്കി സർ പ്രഥമ ഹെഡ്മാസ്റ്ററും ആയ.നാട്ടുകാരുടെ സഹായ സഹകരണത്തോടെ സ്കൂൾ പ്രവർത്തിച്ചുവന്നു.തുടർന്ന് പ്രഥമ മാനേജറിൽനിന്നു സ്കൂൾ കടപ്ലാമറ്റം പള്ളി ഏറ്റടുത്തു.ബഹു . കുട്ടൻതറപ്പേൽ ഔസെഫ് അച്ഛൻ സ്കൂൾ മാനേജരായി. അദ്ദഹത്തിന്റെ ശ്രമഫലമായി സർക്കാരിൽ നിന്നും സ്കൂളിന് ഗ്രാന്റ് ലഭിച്ചുതുടങ്ങി.തുടർന്ന് പാലാ രൂപത കോര്പറേറ്റ് എഡ്യൂക്കേഷണൽ അജൻസിയിൽ ഉൾപ്പെടുത്തി.അറിവിന്റെ സൗരഭ്യവും പടർത്തിക്കൊണ്ടു നൂറ്റാണ്ടിന്റെ അനുഭവ സമ്പത്തും വിദ്യ ശോഭയും കൈമുതലാക്കി അനേകർക്ക് മാർഗദർശിയായി ഈ സ്ഥാപനം നിലകൊള്ളുന്നു. | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == |