Jump to content
സഹായം

"എ.എൽ.പി.എസ് കച്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

42 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  11 ഫെബ്രുവരി 2017
No edit summary
വരി 51: വരി 51:
സഹകരണം കൂടി ആയപ്പോൾ ക്രമേണ സ്കൂളിന്റെ യശസ്സ് സമീപപ്രദേശങ്ങളിലേക്കും വ്യാപിച്ചു. അതിനു തെളിവാണ് ദൂരെ നിന്നുപോലും കുട്ടികൾ സ്കൂൾ പ്രവേശനത്തിന് എത്തിയത്. രണ്ടായിരമണ്ടായപ്പോഴക്കും  ലാഭകരമല്ലാത്ത സ്കൂളുകളുടെ പട്ടികയിൽ നിന്നും  

ഒഴിവാക്കപ്പെട്ടു. തുടർന്ന് ഓരോ വർഷവും കുട്ടികളുടെ എണ്ണത്തിൽ  വര്ധനവുണ്ടായികൊണ്ടിരുന്നു.അടച്ചുപൂട്ടൽ  ഭീഷണിയെ അതിജീവിച്ചു .ഈ വിദ്യാലയം പഠനത്തിന്റെ കാര്യത്തിൽ എന്നും മുന്നിൽത്തന്നെയായിരുന്നു. ഇവിടെ നിന്നും പഠിച്ചിറങ്ങിയവരിൽ നിരവധി പേര് രാജ്യത്തിനകത്തും പുറത്തും വിവിധമേഖലകളിൽ  പ്രശസ്തമായ നിലയിൽ സേവനമനുഷ്ഠിക്കുന്നു.  

ഈ  വിദ്യാലത്തിൽ പ്രധാനാധ്യാപകരായി ജോലി ചെയ്തപ്രമുഖർ  കൃഷ്ണൻമാസ്റ്റർ  അച്യുതൻ മാസ്റ്റർ  ദാമോദരൻ മാസ്റ്റർ റോസക്കുട്ടി ടീച്ചർ എന്നിവരാണ്. ഈ പ്രദേശത്തു ആകെയുള്ള ഒരു സർക്കാർ സ്ഥാപനമായ  

                              \
 
==ഭൗതികസൗകരൃങ്ങൾ==
==ഭൗതികസൗകരൃങ്ങൾ==
308

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/330968" എന്ന താളിൽനിന്ന് ശേഖരിച്ചത്