"എൽ .പി .എസ്സ് ചെന്നീർക്കര നോർത്ത്‍" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൽ .പി .എസ്സ് ചെന്നീർക്കര നോർത്ത്‍ (മൂലരൂപം കാണുക)
09:26, 11 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ഫെബ്രുവരി 2017→ചരിത്രം
വരി 36: | വരി 36: | ||
== ചരിത്രം == | == ചരിത്രം == | ||
പത്തനംതിട്ട ജില്ലയില്‍ കോഴഞ്ചേരി താലൂക്കില്‍ ചെന്നീര്‍ക്കര വില്ലേജില്‍ വാര്‍ഡിലെ ഏക വിദ്യാലയമായ സ്ഥാപനമാണിത്. 1900 ല്‍ കച്ചിറ മാണി ചാക്കോ എന്ന മഹല്‍ വ്യക്തിയുടെ നേതൃത്വത്തില്‍ ഈവിദ്യാലയം സ്ഥാപിച്ചു. ആദ്യകാലത്ത് Iമുതല്‍ Vവരെ ക്ലാസുകള്‍ നിലവിലുണ്ടായിരുന്നു. ഓരോ ക്ലാസ്സിലും രണ്ടു ഡിവിഷനുകളും ഓരോ വര്‍ഷവും 200 ല്‍കൂടുതല്‍ വിദ്യാര്‍ത്ഥികളും ഉണ്ടായിരുന്നു. കുടുംബങ്ങളില്‍ കുട്ടികളുടെ കുറവും ഇംഗ്ലീഷ് മീഡിയത്തിന് പ്രാഥാന്യം കൂടിയതും കാരണം കുട്ടികളുടെ എണ്ണം കുറഞ്ഞു. | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == |