Jump to content
സഹായം

"ഗവ.യു.പി.എസ്. മേച്ചാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,059 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 ഫെബ്രുവരി 2017
വരി 34: വരി 34:
  ല്‍ ആരംഭിച്ച ഈ വിദ്യാലയം--------------------------
  ല്‍ ആരംഭിച്ച ഈ വിദ്യാലയം--------------------------
[[പ്രമാണം:Upsmechal1.JPG|ലഘുചിത്രം|നടുവിൽ]]
[[പ്രമാണം:Upsmechal1.JPG|ലഘുചിത്രം|നടുവിൽ]]
ഗ്രാമനിവാസികളുടെ  വിളക്കായ ഈ  സ്കൂളിൽ 2004 -2005  അധ്യയന വർഷത്തിലും 2010 -2011  വർഷത്തിലും എസ് എസ് .എ യുടെ ഓരോ ക്ലാസ് മുറികൾകൂടി നിർമ്മിച്ചു. 2013 -14 വർഷം എസ് എസ് .എ ഫണ്ട്  ഉപയോഗിച്ച്  പ്രധാന കെട്ടിടം മൈന്റൻസ് നടത്തി കൂടാതെ 2014 -15  വർഷത്തിൽ പഞ്ചായത്തിൽ മനോഹരമായ ഒരു  പാചകപുരയും  നിർമിച്ചു നൽകി .
ഇപ്പോൾ ഈ സ്കൂളിൽ 50 കുട്ടികളും 4 അധ്യാപകരും  ഉണ്ട് . 5  ക്ലാസ് മുറികളുണ്ട് . എന്നാൽ എച്ച്‌ എം റൂം , സയൻസ് ലാബ് , മാത്‍സ് ലാബ് , ലൈബ്രറി എന്നിവയ്ക്കു  പ്രത്യേക മുറികൾ ഇല്ല.
കുട്ടികൾക്ക് ആവശ്യമായ മൂത്രപുരയും , ടോയ്‌ലട്ടുമുണ്ട്  എന്നാൽ പെണ്കുട്ടികൾക്ക്ക്കുള്ള , ഗേൽ സ്  ഫ്രണ്ട്‌ലി ടോയ്‌ലറ്റ്  ഇല്ല. വ്യത്തിയായ  പച്ചപുരയുണ്ട് .വേനൽ കാലത്തു കുടിവെള്ളം കിട്ടാൻ വളരെ ബുദ്ധിമുട്ടാണ് . കുട്ടികളുടെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിനായി ഒഴിവു ടൈം മിൽ  അധ്യപകർ പിന്നോക്ക കാർക്ക്  പ്രത്യേകം ക്ലാസുകൾ എടുക്കുന്നുണ്ട്.
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
===ലൈബ്രറി===
===ലൈബ്രറി===
14

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/329656" എന്ന താളിൽനിന്ന് ശേഖരിച്ചത്