Jump to content
സഹായം

"പാളാട് എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഒരു ബൈറ്റ് കൂട്ടിച്ചേർത്തിരിക്കുന്നു ,  9 ഫെബ്രുവരി 2017
തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 23: വരി 23:
| സ്കൂള്‍ ചിത്രം=14751 1.jpg ‎|
| സ്കൂള്‍ ചിത്രം=14751 1.jpg ‎|
}}
}}
== ചരിത്രം ==കൂടാളി പ‍‍ഞ്ചായത്തിലെ പട്ടാന്നൂ൪ വില്ലേജില്‍ കൊടോളിപ്രം  എന്ന ഗ്രാമത്തിലാണ് പാളാട് എല്‍.പി. സ്കൂള്‍ സ്ഥിതി ചെയ്യുന്നത് . നാടിന്‍െറ വിദ്യാഭ്യാസപുരോഗതിക്കും സമഗ്രവികസനത്തിനും ഒരു വിദ്യാലയം ആവശ്യമാണെന്ന് മനസ്സിലാക്കിയ ദാവാര൯ കണ്ണ൯ നമ്പ്യാ൪ ആണ് ഈ വിദ്യാലയം സ്താപിച്ചത് തുടക്കം 1935ല്‍ ആണെ‍ങ്കിലും 1937ല്‍ മാത്രമാണ് വിദ്യാലയത്തിന് അംഗീകാരം ലഭീച്ചത് .കൊടോളിപ്രം, പാണലാട് കായളോട്, നായിക്കാലി പ്രദേശ‍ങ്ങളിലുള്ള കുട്ടികളാണ് ആദ്യകാലത്ത് വിദ്യാലയത്തിലെത്തിയിരുന്നെക്കിലും ഇപ്പോള്‍ മണ്ണൂ൪ ചിത്രാരി കൊളപ്പ പ്രദേശക്കളില്‍ നിന്നു കൂടി വിദ്യാ൪ത്ഥികള്‍ സ്കൂളില്‍ പഠിക്കാനെത്തുന്നു
== ചരിത്രം ==
കൂടാളി പ‍‍ഞ്ചായത്തിലെ പട്ടാന്നൂ൪ വില്ലേജില്‍ കൊടോളിപ്രം  എന്ന ഗ്രാമത്തിലാണ് പാളാട് എല്‍.പി. സ്കൂള്‍ സ്ഥിതി ചെയ്യുന്നത് . നാടിന്‍െറ വിദ്യാഭ്യാസപുരോഗതിക്കും സമഗ്രവികസനത്തിനും ഒരു വിദ്യാലയം ആവശ്യമാണെന്ന് മനസ്സിലാക്കിയ ദാവാര൯ കണ്ണ൯ നമ്പ്യാ൪ ആണ് ഈ വിദ്യാലയം സ്താപിച്ചത് തുടക്കം 1935ല്‍ ആണെ‍ങ്കിലും 1937ല്‍ മാത്രമാണ് വിദ്യാലയത്തിന് അംഗീകാരം ലഭീച്ചത് .കൊടോളിപ്രം, പാണലാട് കായളോട്, നായിക്കാലി പ്രദേശ‍ങ്ങളിലുള്ള കുട്ടികളാണ് ആദ്യകാലത്ത് വിദ്യാലയത്തിലെത്തിയിരുന്നെക്കിലും ഇപ്പോള്‍ മണ്ണൂ൪ ചിത്രാരി കൊളപ്പ പ്രദേശക്കളില്‍ നിന്നു കൂടി വിദ്യാ൪ത്ഥികള്‍ സ്കൂളില്‍ പഠിക്കാനെത്തുന്നു
1940-ല്‍ ഈ വിദ്യാലയത്തിന്റെ മാനേജ്മെന്റ് ആ൪ . കു‍ഞ്ഞിക്കണ്ണന്‍ നമ്പ്യാ൪ ഏറ്റെടുക്കുകയും അദ്ദേഹം തന്നെ പ്രധാനാധ്യാപകനാവുകയും ചെയ്തു. 1941-ല്‍ അ‍‍ഞ്ചാംതരം വരെയുള്ള പൂ൪ണ്ണ എലിമെന്ററി സ്കൂളായി അംഗീകരിക്കപ്പെട്ടു.രാമത്ത് കു‍ഞ്ഞിക്കണ്ണന്‍ നമ്പ്യാ൪, യു.കെ. കുഞ്ഞിക്കണ്ണന്‍ നമ്പ്യാ൪, കമ്മാരന്‍ നമ്പ്യാ൪, ഗോവിന്ദന്‍ നമ്പീ‍ശന്‍ എന്നിവരായിരുന്നു അന്നത്തെ സഹാധ്യാപക൪. ഇന്നത്തെ ഈ കെട്ടിടം പണികഴിപ്പിച്ചത് 1955ല്‍ ആല്‍ ആ൪. കുഞ്ഞികണ്ണന്‍ നമ്പ്യാ൪ക്ക് ശേഷം രാമത്ത് കുഞ്ഞിക്കണ്ണന്‍ നമ്പ്യാ൪, കമ്മാരന്‍ നമ്പ്യാ൪, ഗോവിന്ദന്‍ നമ്പീശന്‍, കേശവന്‍ നമ്പ്യാ൪,ബേബിരത്നം എന്നിവ൪ ഈ സ്ഥാപനത്തിന്റെ പ്രധാനാധ്യാപകരായി പ്രവ൪ത്തിച്ചിട്ടുണ്ട്. ഈ കാലയളവില്‍ കെ. പി കുഞ്ഞിക്കണ്ണന്‍ നമ്പ്യാ൪, പി. വി സുലോചന,ടി. രാധാകൃഷ്ണന്‍ എന്നിവ൪ സഹാധ്യപകരായും പ്രവ൪ത്തിച്ചിട്ടുണ്ട

മാനേജരായിരുന്ന ആ൪ കു‍ഞ്ഞിക്കണ്ണന്‍ നമ്പ്യാരുടെ മരണത്തിനുശേഷം 1987-ല്‍ അദ്ദേഹത്തിന്റെ സഹധ൪മ്മിണി പി.വി ലക്ഷ്മി അമ്മ മനേജരായി. തുട൪ന്ന് പി. വി രോഹിണി അമ്മ മാനേജരുടെ പദവി വഹിച്ചു. ഇപ്പോഴത്തെ മാനേജരുടെ ചുമതല വഹിക്കുന്നത് പി. വി നാരായണി അമ്മ അവ൪കളാണ്.

101

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/329021" എന്ന താളിൽനിന്ന് ശേഖരിച്ചത്