"ഹോളിഫാമിലി എച്ച്.എസ്. ഇഞ്ചിയാനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഹോളിഫാമിലി എച്ച്.എസ്. ഇഞ്ചിയാനി (മൂലരൂപം കാണുക)
20:26, 9 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
, 9 ഡിസംബർ 2009→ചരിത്രം
No edit summary |
|||
വരി 44: | വരി 44: | ||
== ചരിത്രം == | == ചരിത്രം == | ||
1982 ജനുവരിയില്‍ പുതിയ സ്കൂളുകള്‍ക്കായുള്ള അപേക്ഷ വിദ്യാഭ്യാസമന്ത്രിക്ക് സമര്‍പ്പിക്ക | |||
ണമെന്ന ഗസറ്റ് വിജ്ഞാപനമനുസരിച്ച് ഇഞ്ചിയാനി ഹോളിഫാമിലി ഇടവക വികാരിയാ | |||
യിരുന്ന റവ. ഫാ. തോമസ് കുമ്പുകാട്ട് ഒരു പൊതുയോഗം വിളിച്ചു കൂട്ടുകയും ആ യോഗത്തി | |||
ന്റെ തീരുമാനപ്രകാരം നാട്ടുകാരുടെ അപേക്ഷ വിദ്യാഭ്യാസമന്ത്രിയായിരുന്ന പി. ജെ. ജോ | |||
സഫിന് സമര്‍പ്പിക്കുകയും ചെയ്തു. ശ്രീ. സുദര്ശനന് നായര്‍ ( എഞ്ചിനീയര്‍) സൗജന്യ മായി | |||
വരച്ചു നല്കിയ പ്ലാനും എസ്റ്റിമേറ്റും അനുസരിച്ച് നാട്ടുകാരുടെ പ്രശംസാര്‍ഹമായ സഹകരണ | |||
ത്തോടെ സ്കൂള്‍ കെട്ടിടം നിര്‍മാണം ആരംഭിച്ചു. സ്കൂളിനായി ഏറ്റവും സൗകര്യ പ്രദമായ സ്ഥലം നല്‍കിയത് ശ്രീ സ്കറിയാ സക്കറിയാ വാതല്ലൂര്‍ (കുഞ്ഞാപ്പന്‍ ചേട്ടന്) ആണ്. | |||
1982 ലെ എട്ടാം ക്ലാസിനുള്ള പരീക്ഷ അനുവദിച്ചതനുസരിച്ച് കൂട്ടിക്കല്‍ സെ.ജോര്‍ജ് | |||
സ്കൂളില്‍ ഈ കുട്ടികള്‍ പരീക്ഷ എഴുതുകയും എല്ലാവരും ജയിക്കുകയും ചെയ്തു. | |||
1983 ലാണ് എട്ടാം ക്ലാസിനുള്ള ഔദ്യോഗികമായ അംഗീകാരം ലഭിക്കുന്നത് . ഇതിനേത്തു | |||
ടര്‍ന്ന് ആദ്യത്തെ ഹെഡ്മിസ്ട്രസായി റവ.സി. പി.ജെ. ത്രേസ്യാ (സി.ഫിദേലിസ്) | |||
നിയമിതയായി.ആദ്യത്തെ പി.ടി.എ പ്രസിഡണ്ട് മാത്യു കപ്പലുമാക്കല്‍ ആയിരുന്നു. | |||
1984 ജനുവരി പത്താം തിയതി സ്കൂളിനായി പണി തീര്‍ത്ത പുതിയ കെട്ടിടത്തിന്റെ(80*20*12) ഔദ്യോഗികമായ ഉദ്ഘാടനം അന്നത്തെ വിദ്യാഭ്യാസമന്ത്രി ശ്രീ. റ്റി.എം. ജേക്കബ് | |||
നിര്‍വഹിച്ചു. പ്രഥമ എസ്. എസ്. എല്‍. സി പരീക്ഷയില്‍ പതിമൂന്നാം റാങ്കുള്‍പ്പടെ നൂറ് | |||
ശതമാനം വിജയവും മലയാളത്തിന് മുണ്ടശ്ശേരി അവാര്‍ഡും | |||
(കുമാരി.സുമാ സെബാസ് റ്റ്യ ന്) ലഭിച്ചു. | |||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == |