"ജി.എച്ച്. എസ്സ്. എസ്സ്. കക്കോടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്. എസ്സ്. എസ്സ്. കക്കോടി (മൂലരൂപം കാണുക)
18:49, 9 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 9 ഫെബ്രുവരി 2017→പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
വരി 66: | വരി 66: | ||
*കലാ കായിക ശാസ്ത്രമേളകളിലെ മികച്ച പ്രകടനം | *കലാ കായിക ശാസ്ത്രമേളകളിലെ മികച്ച പ്രകടനം | ||
*പിന്നാക്കക്കാര്‍ക്ക് പ്രത്യേകപരിശീലനപരിപാടി | *പിന്നാക്കക്കാര്‍ക്ക് പ്രത്യേകപരിശീലനപരിപാടി | ||
ശാസ്ത്രക്ലബ്ബ് | |||
കുട്ടികളില്‍ ശാസ്ത്രാഭിരുചി വളര്‍ത്തുന്നു. ശാസ്ത്രപരീക്ഷണങ്ങള്‍, പ്രൊജക്ടുകള്‍ തുടങ്ങി വിവിധപ്രവര്‍ത്തനങ്ങള്‍ ഇവിടെ അരങ്ങേറുന്നു. | |||
ഗണിതക്ലബ്ബ് | |||
ഗണിതകേളികള്‍,പസിലുകള്‍,ക്വിസ്സ് ............... | |||
പരിസ്ഥിതി ക്ലബ്ബ് | |||
കുട്ടികളില്‍ പ്രകൃതിയോട് ആഭിമുഖ്യംവളര്‍ത്തുന്നു. സ്കൂളിനെ പരിസ്ഥിതിസൗഹാര്‍ദ്ദ ഹരിതവിദ്യാലയമായി നിലനിര്‍ത്തുന്നു.വിവിധദിനാചരണപ്രവര്‍ത്തനങ്ങള്‍ സമുചിതമായി കൊണ്ടാടുന്നു.സ്കൂളിലെ ജൈവപച്ചക്കറി കൃഷിയ്ക്ക് നേതൃത്വം നല്കുന്നു. | |||
ആരോഗ്യ-ശുചിത്വ ക്ലബ്ബ് | |||
കുട്ടികളില്‍ ആരോഗ്യ-ശുചിത്വബോധം വളര്‍ത്തുന്നു.വ്യക്തിശുചിത്വത്തിന്റേയും പരിസരശുചിത്വത്തിന്റേയും പ്രാധാന്യം തിരിച്ചറിയുകയും സ്കൂളിലും പരിസരപ്രദേശങ്ങളിലും വിവിധപ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യുന്നു. | |||
ഭാഷാക്ലബ്ബ് | |||
മലയാളം-ഇംഗ്ലീഷ് ഭാഷയും സാഹിത്യവുമായി ബന്ധപ്പെട്ട വിവിധ പ്രവര്‍ത്തനങ്ങള്‍,ദിനാചരണങ്ങള്‍ | |||
വിദ്യാരംഗം കലാസാഹിത്യവേദി | |||
നാടന്‍ പാട്ടുകള്‍,ചൊല്ലുകള്‍,കടങ്കഥ,കവിതാലാപനം,രചനാമല്‍സരങ്ങള്‍,ദിനാചരണങ്ങള്‍ തുടങ്ങി വിവിധപ്രവര്‍ത്തനങ്ങള്‍........ | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == |