Jump to content
സഹായം

"എ.യു.പി.എസ്. പുത്തൂർ‍‍" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,722 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 ഫെബ്രുവരി 2017
(ചെ.)
ചരിത്രം
(ചെ.) (ചരിത്രം1)
(ചെ.) (ചരിത്രം)
വരി 32: വരി 32:


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
 
മികച്ച ഭൗതികസാഹചര്യങ്ങള്‍ പുത്തൂര്‍ യു.പി സ്കൂളില്‍ ലഭ്യമാണ്. 6 ക്ലാസ്സുകള്‍ ഉള്‍കൊളളുന്ന ബഹുതല കോണ്‍ക്രീറ്റ് കെട്ടിടവും ,  KER കെട്ടിടങ്ങളും 12 Pvt- KER കെട്ടിടങ്ങളും സ്കൂളില്‍ പ്രവര്‍ത്തിക്കുന്നു. 4000 പുസ്തകങ്ങളുളള റഫറന്‍സ് ലൈബ്രറി, കുട്ടികളുടെ വായനയും അമ്മമാരുടെ വായനയ്ക്കും വേണ്ടി വായനപ്പുരയും ഉണ്ടാക്കി. സ്മാര്‍ട്ട് ക്ലാസ്സ്റൂം , കംപ്യൂട്ടര്‍ ലാബ് , എല്ലാ ക്ലാസ്സിലും ക്ലാസ്സ്  ലൈബ്രറി, എന്നിവ നിലവിലുണ്ട്.  കുട്ടികളുടെ സുഗമമായ യാത്രയ്ക്ക് മാനേജര്‍ 32 സീറ്റുകളുളള ഒരു വാഹനം  ഏര്‍പ്പെടുത്തുകയും ചെയ്തു. സ്കൂള്‍ അസംബ്ലി കൂടാന്‍ മുറ്റം തണല്‍ വല വിരിച്ചിരിക്കുന്നു കൂടാതെ LKG ,UKG വിദ്യാര്‍ത്ഥികള്‍ക്ക് ഒരു കിഡ്സ് പാര്‍ക്ക് 25/02/2017 ന് ഉദ്ഘാടനം ചെയ്യുന്നു.
 
 
 
 
 
 
 
 
 
 
 
 
 


==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
17

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/327541" എന്ന താളിൽനിന്ന് ശേഖരിച്ചത്