Jump to content
സഹായം

"എ.എൽ.പി.എസ് കണ്ണമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

30 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 ഫെബ്രുവരി 2017
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 26: വരി 26:
}}
}}
== ''ചരിത്രം''<big></big> <font size=20></font>==
== ''ചരിത്രം''<big></big> <font size=20></font>==
1952ൽ തീർത്തും പരിമിതമായ സൗകര്യങ്ങളോടെ ആരംഭിച്ച ഈ വിദ്യാലയം 1954ൽ 5 ക്ലാസ്സുകൾ ഉള്ള ഒരു ലോവർ പ്രൈമറി സ്ക്കൂൾ എന്ന നിലയിൽ പ്രവർത്തിച്ചു തുടങ്ങി. അതുവരെ പ്രാഥമിക വിദ്യാഭ്യാസത്തിനായി 4 കി.മീ അകലെ ഉള്ള ചെറുമുണ്ടശ്ശേരി എ.യു.പി സ്ക്കൂളിനേയും വയങ്കാവ് എൽ.പി സ്ക്കൂളിനേയുമാണ് ആശ്രയിച്ചിരുന്നത്. ഇക്കാരണം കൊണ്ടു തന്നെ മിക്കവരും സ്ക്കൂളിൽ പോകാനോ പഠിക്കാനോ തയ്യറായിരുന്നില്ല. വിദ്യാലയത്തിൽ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തി കെട്ടിടം പുതുക്കി പണിതു. അത്യാവശ്യം ഫർണീച്ചർ സംഘടിപ്പിച്ചു. എങ്കിലും ഒരു ഐഡഡ് സ്ക്കൂളിനു ഉള്ള എല്ലാ പരിമിതികളും ഇവിടെയും ഉണ്ടായിരുന്നു. ലൈബ്രറി,ലബോറട്ടറി സൗകര്യങ്ങൾ അപര്യാപ്തവും റ്റോയ്ലറ്റ് സൗകര്യങ്ങൾ മോശവുമായിരുന്നു. ഈ പ്രദേശത്തെ കുട്ടികളുടെ രക്ഷിതാക്കളിൽ ഭൂരിഭാഗവും നിരക്ഷരരും സാമ്പത്തികമായി ഏറെ പിന്നാക്കം നിൽക്കുന്നവരുമായിരുന്നു. ഈയൊരു പശ്ചാത്തലത്തിൽ 50 സെന്റ് വിസ്തൃതി ഉള്ള വളപ്പിൽ ഓടിട്ട ഒരു I  ബ്ളോക്ക് കെട്ടിടവുമായിട്ടയിരുന്നു പ്രവർത്തിച്ചു വന്നത്. 1984ൽ സ്ക്കൂളിനു ചുറ്റും കല്ലുകൊണ്ട് അതിർത്തി പടവു നടത്തുകയും സ്റ്റേജ് നിർമ്മിക്കുകയും ചെയ്തു. പിന്നീട് നിർമ്മാണ പ്രവർത്തനങ്ങൾ ഒന്നും നടന്നില്ല. സ്ക്കൂളിൽ കുട്ടികളുടെ എണ്ണത്തിൽ വന്ന കുറവും കണക്കിലെടുത്ത് 1960ൽ നാലു ക്ലാസ്സുകളിൽ പരിമിതപ്പെടുത്തി.  
'''1952'''ൽ തീർത്തും പരിമിതമായ സൗകര്യങ്ങളോടെ ആരംഭിച്ച ഈ വിദ്യാലയം '''1954'''ൽ 5 ക്ലാസ്സുകൾ ഉള്ള ഒരു ലോവർ പ്രൈമറി സ്ക്കൂൾ എന്ന നിലയിൽ പ്രവർത്തിച്ചു തുടങ്ങി. അതുവരെ പ്രാഥമിക വിദ്യാഭ്യാസത്തിനായി 4 കി.മീ അകലെ ഉള്ള ചെറുമുണ്ടശ്ശേരി എ.യു.പി സ്ക്കൂളിനേയും വയങ്കാവ് എൽ.പി സ്ക്കൂളിനേയുമാണ് ആശ്രയിച്ചിരുന്നത്. ഇക്കാരണം കൊണ്ടു തന്നെ മിക്കവരും സ്ക്കൂളിൽ പോകാനോ പഠിക്കാനോ തയ്യറായിരുന്നില്ല. വിദ്യാലയത്തിൽ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തി കെട്ടിടം പുതുക്കി പണിതു. അത്യാവശ്യം ഫർണീച്ചർ സംഘടിപ്പിച്ചു. എങ്കിലും ഒരു ഐഡഡ് സ്ക്കൂളിനു ഉള്ള എല്ലാ പരിമിതികളും ഇവിടെയും ഉണ്ടായിരുന്നു. ലൈബ്രറി,ലബോറട്ടറി സൗകര്യങ്ങൾ അപര്യാപ്തവും റ്റോയ്ലറ്റ് സൗകര്യങ്ങൾ മോശവുമായിരുന്നു. ഈ പ്രദേശത്തെ കുട്ടികളുടെ രക്ഷിതാക്കളിൽ ഭൂരിഭാഗവും നിരക്ഷരരും സാമ്പത്തികമായി ഏറെ പിന്നാക്കം നിൽക്കുന്നവരുമായിരുന്നു. ഈയൊരു പശ്ചാത്തലത്തിൽ 50 സെന്റ് വിസ്തൃതി ഉള്ള വളപ്പിൽ ഓടിട്ട ഒരു I  ബ്ളോക്ക് കെട്ടിടവുമായിട്ടയിരുന്നു പ്രവർത്തിച്ചു വന്നത്. '''1984'''ൽ സ്ക്കൂളിനു ചുറ്റും കല്ലുകൊണ്ട് അതിർത്തി പടവു നടത്തുകയും സ്റ്റേജ് നിർമ്മിക്കുകയും ചെയ്തു. പിന്നീട് നിർമ്മാണ പ്രവർത്തനങ്ങൾ ഒന്നും നടന്നില്ല. സ്ക്കൂളിൽ കുട്ടികളുടെ എണ്ണത്തിൽ വന്ന കുറവും കണക്കിലെടുത്ത് '''1960'''ൽ നാലു ക്ലാസ്സുകളിൽ പരിമിതപ്പെടുത്തി.  
1997/98 വർഷത്തിൽ ഡി.പി.ഇ.പി യുടെ ഭാഗമായുള്ള പുതിയ പാഠ്യ പദ്ദതി നിലവിൽ വന്നു. ഇതിന്റെ ഭാഗമായി അനുവദിച്ചു കിട്ടിയ ധനസഹായം ഉപയോഗിച്ച് വിവിധ സൗകര്യങ്ങൾ ഉണ്ടാക്കിയെടുക്കാൻ കഴിഞ്ഞു. ഈ പദ്ധതിയുടെ തുടർച്ചയായി എസ്.എസ്.എ പദ്ധതിയും സ്ക്കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്താൻ സഹായകമായി. ഇപ്പോൾ സ്ക്കൂളിൽ ഒരു നല്ല ലൈബ്രറി ഉണ്ട്. ആവശ്യത്തിനു അലമാരകൾ, ലബോറട്ടറി ഉപകരണങ്ങൾ, പഠനോപകരണങ്ങൾ,മെച്ചപ്പെട്ട ടോയ്ലറ്റ് സൗകര്യങ്ങൾ എന്നിവ നേടിയെടുക്കാൻ കഴിഞ്ഞു. ശാരീരികമായി അവശതകൾ ഉള്ളവർക്ക് സ്ക്കൂളിലേക്കു കയറുന്നതിനായി റാമ്പ് റൈൽ ഉണ്ടാക്കി. ഒട്ടേറെ സൗകര്യങ്ങൾ ഉണ്ടെങ്കിലും ഇപ്പോഴും ചില പ്രശ്നങ്ങൾ അനുഭവപ്പെടുന്നുണ്ട്.   
'''1997/98''' വർഷത്തിൽ ഡി.പി.ഇ.പി യുടെ ഭാഗമായുള്ള പുതിയ പാഠ്യ പദ്ദതി നിലവിൽ വന്നു. ഇതിന്റെ ഭാഗമായി അനുവദിച്ചു കിട്ടിയ ധനസഹായം ഉപയോഗിച്ച് വിവിധ സൗകര്യങ്ങൾ ഉണ്ടാക്കിയെടുക്കാൻ കഴിഞ്ഞു. ഈ പദ്ധതിയുടെ തുടർച്ചയായി എസ്.എസ്.എ പദ്ധതിയും സ്ക്കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്താൻ സഹായകമായി. ഇപ്പോൾ സ്ക്കൂളിൽ ഒരു നല്ല ലൈബ്രറി ഉണ്ട്. ആവശ്യത്തിനു അലമാരകൾ, ലബോറട്ടറി ഉപകരണങ്ങൾ, പഠനോപകരണങ്ങൾ,മെച്ചപ്പെട്ട ടോയ്ലറ്റ് സൗകര്യങ്ങൾ എന്നിവ നേടിയെടുക്കാൻ കഴിഞ്ഞു. ശാരീരികമായി അവശതകൾ ഉള്ളവർക്ക് സ്ക്കൂളിലേക്കു കയറുന്നതിനായി റാമ്പ് റൈൽ ഉണ്ടാക്കി. ഒട്ടേറെ സൗകര്യങ്ങൾ ഉണ്ടെങ്കിലും ഇപ്പോഴും ചില പ്രശ്നങ്ങൾ അനുഭവപ്പെടുന്നുണ്ട്.   


== വിദ്യാലയത്തിന്റെ വികസന കാഴ്ച്ചപ്പാട്==
== വിദ്യാലയത്തിന്റെ വികസന കാഴ്ച്ചപ്പാട്==
40

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/326944" എന്ന താളിൽനിന്ന് ശേഖരിച്ചത്