Jump to content
സഹായം

"അറുമുഖ വിലാസം എൽ.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,344 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 ഫെബ്രുവരി 2017
(ചെ.)
വരി 31: വരി 31:


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
കുട്ടികളുടെ സ്വയം രക്ഷ മുൻനിർത്തി താത്പര്യമുള്ള മുഴുവൻ കുട്ടികൾക്കും കരാട്ടേ പരിശീലനം നൽകി വരുന്നു. ശ്രീ സു ധർ കണ്ണൂരിന്റെ മുഖ്യ ശിക്ഷണത്തിൽ, ശ്രീ.സജീവൻ.എ കുട്ടികൾക്ക് പരിശീലനം നൽകി വരുന്നു. തികച്ചും സൗജന്യമായാണ് ശ്രീ.സജീവൻ ഈ സ്തുത്യർഹ സേവനം നിർവഹിക്കുന്നത്
    ജൂൺ ജൂലായ് മാസത്തിൽ അധ്യാപകരും രക്ഷിതാക്കളും ചേർന്ന് കുട്ടികൾക്ക് നീന്തൽ പരിശീലനം നൽകി വരുന്നു.15 വർഷമായി തുടരുന്ന ഈ പരിശീലന പരിപാടിയിലൂടെ സ്കൂളിൽ നിന്നും പുറത്തു വരുന്ന മിക്കവാറും കുട്ടികൾക്ക് നീന്തൽ പരിശീലിക്കുവാൻ  സാധിക്കുന്നുണ്ട്.
  42 വർഷമായി നടത്തി വരുന്ന സ്കൂൾ വാർഷികം ഇന്നും നാടിന്റെ ഉത്സവമായി നാട്ടുകാരും രക്ഷിതാക്കളും കൊണ്ടാടുന്നു. നാട്ടുകാരും ,പൂർവ്വ വിദ്യാർത്ഥികളും ,അധ്യാപകരും ,വിദ്യാർത്ഥികളും ,രക്ഷിതാക്കളും പങ്കെടുക്കുന്നു മത്സരങ്ങുളം ,കലാപരിപാടികളും ഈ ഉത്സവത്തിന്റെ പ്രത്യേകതയാണ്
  ദിനാചരണങ്ങൾ പൂർവ്വ വിദ്യാർത്ഥികളുടെയും, രക്ഷിതാക്കളുടെയും സഹകരണത്തോടു കൂടിയാണ് നടത്തപ്പെടുന്നത്.


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
68

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/326737" എന്ന താളിൽനിന്ന് ശേഖരിച്ചത്