"ഗുരുദേവസ്മാരക യു.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗുരുദേവസ്മാരക യു.പി.എസ് (മൂലരൂപം കാണുക)
20:35, 7 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ഫെബ്രുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 24: | വരി 24: | ||
| സ്കൂള്‍ ചിത്രം= school-photo.png | | | സ്കൂള്‍ ചിത്രം= school-photo.png | | ||
}} | }} | ||
== ചരിത്രം = | == ചരിത്രം =നാടിന്റെ നാനാഭാഗത്തുള്ള ആയിരക്കണക്കിനാളുകൾക്ക് അറിവിന്റെ അക്ഷരവെളിച്ചം പകർന്നു നൽകി പ്രദേശത്തിന്റെ സാമൂഹ്യ-സാംസ്കാരിക-വിദ്യാഭ്യാസപരമായ മുന്നേറ്റത്തിനു കളമൊരുക്കുകയും ചെയ്ത ഗുരുദേവസ്മാരകം എന്ന സരസ്വതീക്ഷേത്രം പ്രകൃതിരമണീയമായ ചെണ്ടയാട് പ്രദേശത്താണു സ്ഥിതി ചെയ്യുന്നത്. | ||
ആത്മവിദ്യാസംഘത്തിന്റെ സ്ഥാപകനായ വാഗ്ഭടാനന്ദ ഗുരുദേവന്റെ നാമധേയത്തിലാണു ഈ വിദ്യാലയം സ്ഥാപിതമായത്. 1939ൽ 59 കുട്ടികളുള്ള എൽ പി സ്കൂളായി ആരംഭിച്ച് 1969ൽ യു പി സ്കൂളായി ഉയർത്തപ്പെടുകയും ചെയ്തു. ശ്രീ കെ പി മന്ദൻ എന്നവരാണു ഈ വിദ്യാലയം സ്ഥാപിച്ചത്. ശ്രീ കളത്തിൽ കൃഷ്ണൻ മാസ്റ്ററായിരുന്നു പ്രധാനാധ്യാപകൻ . | |||
പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിൽ ഈ വിദ്യാലയം നിസ്തുലമായ പങ്കു വഹിച്ചുവരുന്നു. ഉപജില്ലാ- ജില്ലാ- സംസ്ഥാന മേഖലകളിൽ വിജയം നേടിയവർ നിരവധിയാണു. മുൻമന്ത്രി ശ്രീ കെ പി മോഹനന്റെ പ്രാദേശിക വികസനനിധിയിൽ നിന്നുള്ള വിഹിതം ഉപയോഗിച്ച് സജ്ജീകരിച്ച സ്മാർട് ക്ലാസ്സ് റൂം ഈ വിദ്യാലയത്തിന്റെ മുതൽക്കൂട്ടാണു. 199 കുട്ടികളുള്ള ഈ സ്ഥാപനത്തിൽ ഒരു നോൺ ടീച്ചിംഗ് സ്റ്റാഫ് അടക്കം 13 പേർ സേവനമനുഷ്ഠിക്കുന്നു. ശ്രീ പി വി ഭരതൻ മാസ്റ്ററാണു ഇപ്പോഴത്തെ പ്രധാനാധ്യാപകൻ. | |||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == |