Jump to content
സഹായം

"സെന്റ്. മേരീസ് എൽ പി എസ് എടത്തിരിഞ്ഞി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 46: വരി 46:


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
കുട്ടികളുടെ സമഗ്ര വികാസം ലക്ഷ്യമാക്കി കൊണ്ടുള്ള പാഠ്യേതര പ്രവര്‍ത്തനങ്ങളാണ് ഞങ്ങളുടെ വിദ്യാലയം കുട്ടികള്‍ക്കായി ഒരുക്കിയിരിക്കുന്നത്. ഇതിലൂടെ കുട്ടിയുടെ ആരോഗ്യ കായിക വികസനഘട്ടങ്ങളെ ശാസ്ത്രീയമായി പരിപോഷിപ്പിക്കാനും  ആരോഗ്യകരമായ ശീലങ്ങളും മനോഭാവങ്ങളും വളര്‍ത്തുവാനും സാധിക്കുന്നു. ഇതിനായി ഈ സ്ക്കൂളില്‍ പാഠ്യ വിഷയങ്ങള്‍ക്ക് പുറമെ
* യോഗ
* ഡാന്‍സ്
* കരാട്ടെ
* കായികപരിശീലനം
* ചിത്രരചനപരിശീലനം
* ദിനാചരണങ്ങള്‍
* കന്വ്യൂട്ടര്‍
* സ്പോക്കണ്‍ ഇംഗ്ളീഷ്
ശാസ്ത്ര, സാമൂഹിക, ഗണിത, പ്രന്യത്തി പരിചയമേളകളിലും ഞങ്ങളുടെ വിദ്യാലയം മികച്ച നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ട്.


==മുന്‍ സാരഥികള്‍==
==മുന്‍ സാരഥികള്‍==
23

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/326213" എന്ന താളിൽനിന്ന് ശേഖരിച്ചത്