Jump to content
സഹായം

"തായംപൊയ്യിൽ എ.എൽ.പി. സ്ക്കൂൾ, ചെറുപഴശ്ശി." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 31: വരി 31:

ഒരു ഗ്രാമത്തിന്റെ തന്നെ വിദ്യാഭ്യാസ - സാമൂഹ്യ ജീവിതത്തിൽ വഴി വിളക്കായി മാറിയ ഒരു സ്ഥാപനത്തിന്ടെ ദീർഘ കാല ചരിത്രമാണ് തായംപൊയിൽ എ എൽ പി സ്കൂളിന്ടെത് .
ഒരു ഗ്രാമത്തിന്റെ തന്നെ വിദ്യാഭ്യാസ - സാമൂഹ്യ ജീവിതത്തിൽ വഴി വിളക്കായി മാറിയ ഒരു സ്ഥാപനത്തിന്ടെ ദീർഘ കാല ചരിത്രമാണ് തായംപൊയിൽ എ എൽ പി സ്കൂളിന്ടെത് .
1929 ഇൽ ഇടൂഴി മാധവൻ നമ്പൂതിരി ആണ്‌ സ്കൂൾ സ്ഥാപിച്ചത് .പിന്നീട് ഇവരുടെ ബന്ധുക്കൾ ആയിരുന്ന പാടി ഇല്ലത്തേക് സ്കൂളിന്റെ അവകാശം കൈമാറ്റം ചെയ്യപ്പെട്ടു .
1929 ഇൽ ഇടൂഴി മാധവൻ നമ്പൂതിരി ആണ്‌ സ്കൂൾ സ്ഥാപിച്ചത് .പിന്നീട് ഇവരുടെ ബന്ധുക്കൾ ആയിരുന്ന പാടി ഇല്ലത്തേക് സ്കൂളിന്റെ അവകാശം കൈമാറ്റം ചെയ്യപ്പെട്ടു.തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും കൊടികുത്തി വാണിരുന്ന കാലത്തും തായം പൊയിൽ സ്കൂളിന്റെ വാതിൽ എല്ലാവർക്കുമായി തുറന്നിടുകയായിരുന്നു .
തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും കൊടികുത്തി വാണിരുന്ന കാലത്തും തായം പൊയിൽ സ്കൂളിന്റെ വാതിൽ എല്ലാവർക്കുമായി തുറന്നിടുകയായിരുന്നു .
ഇവിടെ ആർക്കും ജാതിയുടേയും മതത്തിന്റേയും പേരിൽ പ്രവേശനം നിഷേധിക്കപ്പെട്ടിരുന്നില്ല. സ്കൂൾ പ്രവേശനത്തിന്റെ ആദ്യ ഘട്ടത്തിൽ പ്രത്യേക പ്രായപരിധി ഒന്നും നിഷ്കർഷിച്ചിരുന്നില്ല. വിവിധ പ്രായത്തിലുള്ളവർ ഒരേ ക്ലാസിൽ പ്രവേശനം നേടിയിരുന്നു

314

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/325812" എന്ന താളിൽനിന്ന് ശേഖരിച്ചത്