Jump to content
സഹായം

"ഒഞ്ചിയം എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

724 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 ഫെബ്രുവരി 2017
ചരിത്രം
No edit summary
(ചരിത്രം)
വരി 27: വരി 27:
................................
................................
== ചരിത്രം ==
== ചരിത്രം ==
ഒഞ്ചിയം ഗ്രാമ പഞ്ചായത്തിന്റെ വിരിമാറില്‍ വിജ്ഞാനത്തിന്റെ വെളിച്ചം വിതറിക്കൊണ്ട് തലയുയര്‍ത്തി നില്‍ക്കുന്ന വിദ്യാലയമാണ് ഒഞ്ചിയം എല്‍ പി സ്കൂള്‍.
ഒഞ്ചിയം ഗ്രാമ പഞ്ചായത്തിന്റെ വിരിമാറില്‍ വിജ്ഞാനത്തിന്റെ വെളിച്ചം വിതറിക്കൊണ്ട് തലയുയര്‍ത്തി നില്‍ക്കുന്ന വിദ്യാലയമാണ് ഒഞ്ചിയം എല്‍ പി സ്കൂള്‍. വര്ഷങ്ങള്‍ക്ക് മൂമ്പ് ജന്‍മം പൂണ്ട ഈ വിദ്യാലയം ഒഞ്ചിയം ഗ്രാമ വീഥിയില്‍ അക്ഷരങ്ങളുടെ പൂമണം വിതറി ഗ്രാമീണരെ വിജഞാനത്തിന്റെ അനന്ത ലോകത്തേക്ക് ആനയിക്കുന്നു.ഇന്ന് ഔന്നിതൃത്തിന്റെ കൊടുമുടിയില്‍ വിലസുന്ന ഈസരസ്വതി ക്ഷേത്രം 1900ത്തിന്റെ ആദ്യ ഘട്ടത്തിലാണ് നിലവില്‍ വന്നത്.
 
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
ഒഞ്ചിയം എല്‍ പി സ്കൂള്‍ ഏകദേശം 35 സെന്റ് സ്ഥലത്താണ് നിലനില്‍ക്കുന്നത്. പ്രൈമറി വിഭാഗത്തിന് 5 ക്ലാസ്സ് മുറികളും പ്രീ പ്രൈമറിക്കായി പ്രത്യേകം 2 ക്ലാസ്സ് മുറികളും ഇവിടെ ഉണ്ട്. കമ്പ്യൂട്ടര്‍ ലാബില്‍ നിലവില്‍ 5 സിസ്റ്റം ഉണ്ട്.

3

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/325441" എന്ന താളിൽനിന്ന് ശേഖരിച്ചത്