Jump to content
സഹായം

"GMLP SCHOOL VAVAD" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

57 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 ഫെബ്രുവരി 2017
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 37: വരി 37:
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
                   ''''''GMLP SCHOOL VAVAD'''  '''
                   ''''''GMLP SCHOOL VAVAD'''  '''
                     '''[[കോഴിക്കോട്  ജില്ല]]''''''[[https://ml.wikipedia.org/wiki/%E0%B4%95%E0%B5%8B%E0%B4%B4%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D_%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2]]''' യിലെ  '''[[കൊടുവള്ളി''' മുനിസിപാലിറ്റി]]'''[[https://ml.wikipedia.org/wiki/%E0%B4%95%E0%B5%8A%E0%B4%9F%E0%B5%81%E0%B4%B5%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%BF_(%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D)]]'''വയനാട് -ഗൂടലൂര്‍ ദേശീയപാതയില്‍ നിന്നും 100 metre മാത്രം മാറി കൊടുവള്ളിക്കും താമരശേരിക്കും മദ്ധ്യേ '''''വാവാട്''''' എന്ന സ്ഥലത്തണ് <u>'''''[[വാവാട് ജി.എം.എല്‍.പി സ്കൂള്‍]]'''''</u> സ്ഥിതി ചെയ്യുന്നത് . 1926-ല്‍ വാവാട് സെന്‍ട്രല്‍ ബസാറില്‍ കണിയാറക്കല്‍  മൂസ എന്നയാളുടെ പീടികക്ക് മുകളിലായിരുന്നു സ്കൂളിന്റെ തുടക്കം .ശ്രീമാന്‍ ഉണ്ണിചാതന്‍ നായര്‍ എന്ന ഒരു അധ്യാപകനും 6 വിദ്യാര്‍ഥികളുമായിരുന്നു അന്ന് ഉണ്ടായിരുന്നത് .രണ്ടു വര്‍ഷത്തിനു ശേഷം സ്കൂള്‍ ഇന്നത്തെ <u>ഇരുമോത്ത്</u> എന്ന സ്ഥലത്തേക്ക് മാറ്റപ്പെട്ടു ശ്രീമാന്‍ അപ്പുണ്ണി നായര്‍ ,അപ്പുമാസ്റ്റര്‍ ,പെരുന്ന അഹമ്മദ്കുട്ടി എം ചെരുണ്ണിക്കുട്ടി, ചോയി,p അമ്മോട്ടി ,കുഞ്ഞയിന്‍കുട്ടി മാസ്റ്റര്‍ അയമ്മദ് മാസ്റ്റര്‍ തുടങ്ങിയവര്‍ സ്കൂളിലെ ആദ്യകാല അധ്യാപകരാണ്. സാമൂഹ്യപ്രവര്‍ത്തകനായ '''പുറായില്‍ അഹമ്മദ്‌ കുട്ടി'''യാണ്  സ്കൂളിനാവശ്യമായ സ്ഥലവും കെട്ടിടവും നിര്‍മ്മിച്ച്‌ നല്‍കിയത് . ശേഷം അദ്ധേഹത്തിന്റെ പുത്രന്മാരായ ശ്രീ കലന്തന്‍ '''(ബാപ്പു വാവാട്)''',[[പ്രമാണം:BAPPU VAVAD.PNG|thumb| പഴയസ്കൂളിന്‍റെ ഉടമസ്ഥനുംപ്രസിദ്ധ ഗാനരചയിതാവുമായ ബാപ്പു വാവാട്]]  മുഹമ്മദ്‌  എന്നിവരുടെ  ഉടമസ്ഥതയിലായി.
                     '''[[കോഴിക്കോട്  ജില്ല]]''''''[[https://ml.wikipedia.org/wiki/%E0%B4%95%E0%B5%8B%E0%B4%B4%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D_%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2]]''' യിലെ  '''[[കൊടുവള്ളി''' മുനിസിപാലിറ്റി]]'''[[https://ml.wikipedia.org/wiki/%E0%B4%95%E0%B5%8A%E0%B4%9F%E0%B5%81%E0%B4%B5%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%BF_(%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D)]]'''വയനാട് -ഗൂടലൂര്‍ ദേശീയപാതയില്‍ നിന്നും 100 metre മാത്രം മാറി കൊടുവള്ളിക്കും താമരശേരിക്കും മദ്ധ്യേ '''''വാവാട്''''' എന്ന സ്ഥലത്തണ് <u>'''''[[വാവാട് ജി.എം.എല്‍.പി സ്കൂള്‍]]'''''</u> സ്ഥിതി ചെയ്യുന്നത് . 1926-ല്‍ വാവാട് സെന്‍ട്രല്‍ ബസാറില്‍ കണിയാറക്കല്‍  മൂസ എന്നയാളുടെ പീടികക്ക് മുകളിലായിരുന്നു സ്കൂളിന്റെ തുടക്കം .ശ്രീമാന്‍ ഉണ്ണിചാതന്‍ നായര്‍ എന്ന ഒരു അധ്യാപകനും 6 വിദ്യാര്‍ഥികളുമായിരുന്നു അന്ന് ഉണ്ടായിരുന്നത് .രണ്ടു വര്‍ഷത്തിനു ശേഷം സ്കൂള്‍ ഇന്നത്തെ <u>ഇരുമോത്ത്</u> എന്ന സ്ഥലത്തേക്ക് മാറ്റപ്പെട്ടു ശ്രീമാന്‍ അപ്പുണ്ണി നായര്‍ ,അപ്പുമാസ്റ്റര്‍ ,പെരുന്ന അഹമ്മദ്കുട്ടി എം ചെരുണ്ണിക്കുട്ടി, ചോയി,p അമ്മോട്ടി ,കുഞ്ഞയിന്‍കുട്ടി മാസ്റ്റര്‍ അയമ്മദ് മാസ്റ്റര്‍ തുടങ്ങിയവര്‍ സ്കൂളിലെ ആദ്യകാല അധ്യാപകരാണ്. സാമൂഹ്യപ്രവര്‍ത്തകനായ '''പുറായില്‍ അഹമ്മദ്‌ കുട്ടി'''യാണ്  സ്കൂളിനാവശ്യമായ സ്ഥലവും കെട്ടിടവും നിര്‍മ്മിച്ച്‌ നല്‍കിയത് . ശേഷം അദ്ധേഹത്തിന്റെ പുത്രന്മാരായ ശ്രീ കലന്തന്‍ '''(ബാപ്പു വാവാട്)''',[[പ്രമാണം:BAPPU VAVAD.PNG|thumb| പഴയസ്കൂളിന്‍റെ ഉടമസ്ഥനുംപ്രസിദ്ധ ഗാനരചയിതാവുമായ ബാപ്പു വാവാട്]]  മുഹമ്മദ്‌  എന്നിവരുടെ  ഉടമസ്ഥതയിലായി.[[പ്രമാണം:Rr.PNG|thumb|HM-Umer Master. AM]]
    
    
               '''<u>==ജനകീയ ഐക്യം ഫലം കാണുന്നു==</u>'''
               '''<u>==ജനകീയ ഐക്യം ഫലം കാണുന്നു==</u>'''
849

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/325092" എന്ന താളിൽനിന്ന് ശേഖരിച്ചത്