"ജി.യു.പി.എസ് ഉളിയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.യു.പി.എസ് ഉളിയിൽ (മൂലരൂപം കാണുക)
21:33, 6 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 6 ഫെബ്രുവരി 2017തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
|||
വരി 31: | വരി 31: | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
ആദ്യ കാലത്തി വാടക്ക്കെട്ടിടത്തലാണ് വിദ്യാലയം പ്രവര്‍ത്തിച്ചിരുന്നത്. 1981 ല്‍ മാത്രമാണ് വിദ്യാലയത്തിന് സ്ഥിരം കെട്ടിടമുണ്ടാക്കാന്‍ സാധിച്ചത്. ശ്രീ.സി.കെ.ഗോപാലന്‍ ക്രോണ്‍ട്രാക്ടറുടെ ലാഭേച്ഛയില്ലാത്ത പ്രവര്‍ത്തനഫലമായാണ് വിദ്യാലയത്തിന്റെ അഭിമാനമായ ഇരു നില കോണ്‍ക്രീറ്റ് കെട്ടിടം നിലവില്‍ വന്നത്. അക്കാലത്തെ സാമൂഹ്യ പ്രവര്‍ത്തകരായ ശ്രീ.ഉളിയില്‍ മൂസക്കുട്ടി, ശ്രീ.കെ.വി.മമ്മു തുടങ്ങിയവരുടെ ഇടപെടലിന്റെ ഭാഗമായാണ് പ്രസ്തുത കെട്ടിടനിര്‍മ്മാണം സാധ്യമായത്.1983 ല്‍ പി.ടി.എ നിര്‍മ്മിച്ച ഷെഡ് 1987ല്‍ വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുനര്‍നിര്‍മ്മിച്ചു. 1993 ല്‍ നാലുക്ലാസ്സുമുറികള്‍ കൂടി കൂട്ടിച്ചേര്‍ക്കാനായി.1997 ല്‍ ശ്രീ.മുല്ലപ്പള്ളി രാമചന്ദ്രന്‍ എം.പി.യുടെ പ്രാദേശിക വികസനഫണ്ട് ഉപയോഗപ്പെടുത്തി സ്റ്റേജ് കം ക്ലാസ്മുറി നിര്‍മ്മിക്കാന്‍ സാധിച്ചു.2002 ല്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കിച്ചണ്‍ ബ്ലോക്ക് അനുവദിക്കുകയുണ്ടായി. 2003 ല്‍ പേരാവൂര്‍ എം.എല്‍.എ ശ്രീ.എ.ഡി.മുസ്തഫയുടെ പ്രാദേശിക വികസനഫണ്ട് പ്രയോജനപ്പെടുത്തി ഒരു ക്ലാസ് മുറിയും ശ്രീ.എ.പി.അബ്ദുള്ളക്കുട്ടി എം.പി.യുടെ പ്രാദേശിക വികസനഫണ്ടില്‍ നിന്ന് മൂന്ന് മുറികളുള്ള കെട്ടിടവും വിദ്യാലയത്തിന് നേടാനായി. നിരവധി നാട്ടുകാരുടെയും സാമൂഹ്യ പ്രവര്‍ത്തകരുടെയും കൂട്ടായ്മയിലാണ് ഈ നേട്ടങ്ങള്‍ സാധിച്ചത്. | ആദ്യ കാലത്തി വാടക്ക്കെട്ടിടത്തലാണ് വിദ്യാലയം പ്രവര്‍ത്തിച്ചിരുന്നത്. 1981 ല്‍ മാത്രമാണ് വിദ്യാലയത്തിന് സ്ഥിരം കെട്ടിടമുണ്ടാക്കാന്‍ സാധിച്ചത്. ശ്രീ.സി.കെ.ഗോപാലന്‍ ക്രോണ്‍ട്രാക്ടറുടെ ലാഭേച്ഛയില്ലാത്ത പ്രവര്‍ത്തനഫലമായാണ് വിദ്യാലയത്തിന്റെ അഭിമാനമായ ഇരു നില കോണ്‍ക്രീറ്റ് കെട്ടിടം നിലവില്‍ വന്നത്. അക്കാലത്തെ സാമൂഹ്യ പ്രവര്‍ത്തകരായ ശ്രീ.ഉളിയില്‍ മൂസക്കുട്ടി, ശ്രീ.കെ.വി.മമ്മു തുടങ്ങിയവരുടെ ഇടപെടലിന്റെ ഭാഗമായാണ് പ്രസ്തുത കെട്ടിടനിര്‍മ്മാണം സാധ്യമായത്.1983 ല്‍ പി.ടി.എ നിര്‍മ്മിച്ച ഷെഡ് 1987ല്‍ വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുനര്‍നിര്‍മ്മിച്ചു. 1993 ല്‍ നാലുക്ലാസ്സുമുറികള്‍ കൂടി കൂട്ടിച്ചേര്‍ക്കാനായി.1997 ല്‍ ശ്രീ.മുല്ലപ്പള്ളി രാമചന്ദ്രന്‍ എം.പി.യുടെ പ്രാദേശിക വികസനഫണ്ട് ഉപയോഗപ്പെടുത്തി സ്റ്റേജ് കം ക്ലാസ്മുറി നിര്‍മ്മിക്കാന്‍ സാധിച്ചു.2002 ല്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കിച്ചണ്‍ ബ്ലോക്ക് അനുവദിക്കുകയുണ്ടായി. 2003 ല്‍ പേരാവൂര്‍ എം.എല്‍.എ ശ്രീ.എ.ഡി.മുസ്തഫയുടെ പ്രാദേശിക വികസനഫണ്ട് പ്രയോജനപ്പെടുത്തി ഒരു ക്ലാസ് മുറിയും ശ്രീ.എ.പി.അബ്ദുള്ളക്കുട്ടി എം.പി.യുടെ പ്രാദേശിക വികസനഫണ്ടില്‍ നിന്ന് മൂന്ന് മുറികളുള്ള കെട്ടിടവും വിദ്യാലയത്തിന് നേടാനായി. നിരവധി നാട്ടുകാരുടെയും സാമൂഹ്യ പ്രവര്‍ത്തകരുടെയും കൂട്ടായ്മയിലാണ് ഈ നേട്ടങ്ങള്‍ സാധിച്ചത്. | ||
വിദ്യാലയത്തിന്റെ ഭൗതിക സൗകര്യങ്ങള്‍ ഉയര്‍ത്തുന്നതില്‍ സര്‍വ്വശിക്ഷാ അഭിയാന്റേയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും പങ്ക് വലുതാണ്. | |||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == |