Jump to content
സഹായം

"ജി.എച്ച്.എസ്.എസ്. മാറഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 43: വരി 43:
കേരള ചരിത്രത്തിൽ പ്രധാന സ്ഥാനമുള്ള, ഒരു കാലത്ത് ആചാരാനുഷ്ഠാന പ്രശ്നങ്ങൾ സംബന്ധിച്ച് കേരളത്തിലെ അവസാന വാക്കായിരുന്ന ആഴ് വാഞ്ചേരി തമ്പ്രാക്കളുടെ ഉറവിടമായ മാറഞ്ചേരിയിൽ സ്ഥിതി ചെയ്യുന്ന ഒരേയൊരു ഹയർ സെക്കന്ററി സ്കൂളാണ് ജി.എച്ച്.എസ്.എസ്.മാറഞ്ചേരി.  

പഴയ കാലത്തെ ഓത്തു പള്ളികളും എഴുത്ത് പള്ളികളുമാണ് ഈ പഞ്ചായത്തിലെ സ്വകാര്യ സർക്കാർ വിദ്യാലയങ്ങളുടെ ഉറവിടങ്ങൾ

ഏകദേശം നൂറ് വർഷങ്ങൾക്ക് മുൻപ് 1917 ൽ മാറഞ്ചേരി കണ്ണേങ്കലത്ത് തറവാട്ടു കാരിൽ നിന്നും ദാനമായി ലഭിച്ച 83 സെന്റ് സ്ഥലത്ത് ബോർഡ് എലമെൻററി സ്കൂൾ എന്ന പേരിൽ മാറഞ്ചേരി സ്കൂളിന് തുടക്കം കുറിച്ചു.ആദ്യകാലത്ത് അടിയോടി മാസ്റ്റർ സ്കൂൾ എന്നും നാട്ടുകാർ വിളിച്ചിരുന്ന സ്കൂൾ ക്രമേണ ലോവർ പ്രൈമറിയായും അപ്പർ പ്രൈമറിയായും ഉയർന്നു. അന്നത്തെ പഞ്ചായത്ത് പ്രസിഡണ്ട് പയ്യപ്പുള്ളി മുഹമ്മദ് കുട്ടി സാഹിബിന്റെ നേതൃത്വത്തിൽ അധ്യാപക രക്ഷാകർതൃസമിതി യോഗങ്ങൾ നടക്കുകയും ഇതൊരു ഹൈസ്കൂൾ ആയി ഉയർത്തേണ്ടതിന്റെ ആവശ്യകതയിലേക്ക് എത്തിച്ചേരുകയും ചെയ്തു.
ഏകദേശം നൂറ് വർഷങ്ങൾക്ക് മുൻപ് 1917 ൽ മാറഞ്ചേരി കണ്ണേങ്കലത്ത് തറവാട്ടു കാരിൽ നിന്നും ദാനമായി ലഭിച്ച സ്ഥലത്ത് ബോർഡ് എലമെൻററി സ്കൂൾ എന്ന പേരിൽ മാറഞ്ചേരി സ്കൂളിന് തുടക്കം കുറിച്ചു.ആദ്യകാലത്ത് അടിയോടി മാസ്റ്റർ സ്കൂൾ എന്നും നാട്ടുകാർ വിളിച്ചിരുന്ന സ്കൂൾ ക്രമേണ ലോവർ പ്രൈമറിയായും അപ്പർ പ്രൈമറിയായും ഉയർന്നു. അന്നത്തെ പഞ്ചായത്ത് പ്രസിഡണ്ട് പയ്യപ്പുള്ളി മുഹമ്മദ് കുട്ടി സാഹിബിന്റെ നേതൃത്വത്തിൽ അധ്യാപക രക്ഷാകർതൃസമിതി യോഗങ്ങൾ നടക്കുകയും ഇതൊരു ഹൈസ്കൂൾ ആയി ഉയർത്തേണ്ടതിന്റെ ആവശ്യകതയിലേക്ക് എത്തിച്ചേരുകയും ചെയ്തു.
സ്കൂളിനോട് ചേർന്നുള്ള 4 ഏക്കർ 7 സെന്റ് സ്ഥലം സർക്കാർ ഏറ്റെടുക്കുന്നതിന് ആവശ്യമായ 27100 രൂപ സ്കൂൾ സ്പോൺസറിംഗ് കമ്മറ്റി നാട്ടുകാരിൽ നിന്ന് പിരിച്ച് ട്രഷറിയിൽ അടയ്ക്കണമെന്നും 6 ക്ലാസ് മുറികളുള്ള താല്ക്കാലിക കെട്ടിടവും ഉപകരണങ്ങളും പി.ടി.എ ഉണ്ടാക്കണമെന്നുള്ള കരാർ വ്യവസ്ഥയിൽ ഹൈസ്കൂൾ ആയി മാറി.ഇ.കൊച്ചുകുട്ടൻ രാജ ആയിരുന്നു ആദ്യത്തെ ഹൈസ്കൂൾ പ്രധാനാധ്യാപകൻ.1974ൽ ഹൈസ്കൂൾ ആയി ഉയർത്തിയതോടുകൂടി സ്കൂളിന് ആവശ്യമായ കെട്ടിടങ്ങളും കളിസ്ഥലവും അനുബന്ധ സൗകര്യങ്ങളും ലഭിക്കുന്നതിനായി സ്ഥലം അക്വയർ ചെയ്യുന്നതിനു വേണ്ടി സ്ഥലം ഏറ്റെടുക്കുന്നതിനാവശ്യമായ 27100 രൂപ പൊന്നാനി സബ്ട്രഷറിയിൽ അടയ്ക്കുകയുണ്ടായി.  

കേവലം 83 സെൻറ് സ്ഥലത്ത് വളരെ പരിമിതമായ കെട്ടിട സൗകര്യങ്ങളോടെ മാത്രം പ്രവർത്തിച്ചിരുന്ന സ്കൂൾ 1974ൽ ഹൈസ്കൂളായും 1998 ൽ ഹയർ സെക്കൻററിയായും ഉയർത്തി.അന്നത്തെ പി.ടി.എ യുടെയും നാട്ടുകാരുടെയും സഹായത്തോടെ 52 സെന്റ് സ്ഥലം വാങ്ങുകയും ചെയ്തു.ഇതിന്റെ ഫലമായാണ് ഇന്നത്തെ നിലയിൽ കെട്ടിടങ്ങളും മറ്റ് സൗകര്യങ്ങളും ഉണ്ടാക്കാൻ സാധിച്ചിട്ടുള്ളത്.
വളരെ പരിമിതമായ കെട്ടിട സൗകര്യങ്ങളോടെ മാത്രം പ്രവർത്തിച്ചിരുന്ന സ്കൂൾ 1974ൽ ഹൈസ്കൂളായും 1998 ൽ ഹയർ സെക്കൻററിയായും ഉയർത്തി.അന്നത്തെ  
ഹൈസ്ക്കൂൾ ആയതിന് ശേഷം സ്കൂളിന്റെ വികസനത്തിനും പുരോഗതിക്കും വേണ്ടി നാട്ടുകാരുടെയും സ്കൂൾ അഭ്യുദയകാംക്ഷികളുടെയും നിർലോഭമായ സഹായ സഹകരണങ്ങൾ ഉണ്ടായിട്ടുണ്ട്. ഇതിൽ എടുത്തു പറയേണ്ടതാണ് സ്കൂളിന് 2 ക്ലാസ് മുറികൾ നിർമ്മിച്ചു നല്കിയ ശ്രീ. പുക്കയിൽ മുസ്തഫയുടെ പേര്. അദ്ദേഹം സംഭാവന ചെയ്ത ക്ലാസ് മുറികളോടെയാണ് സ്കൂളിന്റെ ഭൗതിക പുരോഗതിക്ക് തുടക്കമായത്. അബുദാബി സാധു സംരക്ഷണ സമിതിയും കെ.എം ട്രേഡേഴ്സും നല്കിയ സഹായങ്ങൾ ക്ലാസ് മുറികളുടെ എണ്ണം കൂട്ടി.

1998 ൽ സ്കൂൾ ഹയർ സെക്കൻററിയായി ഉയർന്നു. സ്കൂളിന്റെ ആദ്യ പ്രിൻസിപ്പാൾ ശ്രീ.സി.സി.ചെറിയാൻ മാസ്റ്ററും സ്കൂൾ പി.ടി.എ കമ്മറ്റിയും ചേർന്ന് ധനശേഖരണാർത്ഥം നടത്തിയ വിവിധ പരിപാടികളിൽ നിന്ന് സമാഹരിച്ച തുകയും സ്കൂളിന്റെ ഭൗതിക പുരോഗതിക്ക് ആക്കം കൂട്ടി.

31

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/324699" എന്ന താളിൽനിന്ന് ശേഖരിച്ചത്