Jump to content
സഹായം

"ജി. ജെ. ബി. എസ്. നെടുപുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,181 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 ഫെബ്രുവരി 2017
ഭൗതികസൗകര്യങ്ങള്‍
(ചരിത്രം)
(ഭൗതികസൗകര്യങ്ങള്‍)
വരി 39: വരി 39:


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
പ്രീ-പ്രൈമറി മുതല്‍ നാലാം ക്ലാസ് വരെ ഓരോ ഡിവിഷനുകളാണ് ഇവിടെയുള്ളത്. ക്ലാസ് മുറികള്‍ക്ക് പുറമേ ഓഫീസ് റൂം, കന്പ്യൂട്ടര്‍ റൂം, ഹാള്‍, അടുക്കള എന്നീ മുറികള്‍ പ്രത്യേകമായി ഉണ്ട്. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം ടോയ് ലറ്റ് സൗകര്യങ്ങള്‍ ഉണ്ട്. എല്ലാ ക്ലാസുകളിലും ഫാന്‍, ലൈറ്റ് ഇവ ഉണ്ട്. വായനയെ പ്രോത്സാഹിപ്പുക്കുന്നതിനായി പത്രം ക്ലാസ് ലൈബ്രറി ഇവ ഒരുക്കിയിട്ടുണ്ട്. കുടിവെള്ള സൗകര്യം ഉണ്ട്. ഇന്‍റര്‍നെറ്റ് കണക്ഷന്‍ ഉണ്ട്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
52

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/324527" എന്ന താളിൽനിന്ന് ശേഖരിച്ചത്