ജി.യു.പി.എസ് മുത്തേരി (മൂലരൂപം കാണുക)
15:33, 6 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 6 ഫെബ്രുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 33: | വരി 33: | ||
==ചരിത്രം== | ==ചരിത്രം== | ||
കോഴിക്കോട് ജില്ലയിലെ മുക്കം നഗരസഭയിലെ | കോഴിക്കോട് ജില്ലയിലെ മുക്കം നഗരസഭയിലെ 9 ാം വാ൪ഡിലാണ് സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. കൊയിലാണ്ടി - എടവണ്ണപ്പാറ സംസ്ഥാനപാത കടന്നുപോകുന്നത് സ്കൂളിനു മുന്നിലൂടെയാണ്. 1929 ല്‍ മദ്രാസ് എലിമെന്റരി ബോ൪ഡിനു കീഴില്‍ പ്രവ൪ത്തനമാരംഭിച്ച ഹരിജന്‍ വെല്‍ഫെയ൪ സ്കൂളാണ് ഇന്നത്തെ ഗവ. എല്‍.പി & യു.പി സ്കൂള്‍ മുത്തേരി. താഴക്കോട് വില്ലേജില്‍ ഹരിജന്‍ കുട്ടികളുടെ സാമൂഹിക ഉന്നമനം ലക്ഷ്യമിട്ടാണ് ഈ സ്ഥാപനം ആരംഭിക്കുന്നത്. ആരംഭകാലത്ത് ഹരിജന്‍ വെല്‍ഫെയ൪ സ്കൂള്‍ എന്നായിരുന്നുവെങ്കിലും 1949 ല്‍ ഗവ. വെല്‍ഫെയ൪ യു.പി സ്കൂള്‍ എന്നും 1985-86 ല്‍അപ്പ൪ പ്രൈമറി ക്ലാസ്സുകള്‍ ആരംഭിച്ചപ്പോള്‍ ഗവ. വെല്‍ഫെയ൪ യു.പി സ്കൂള്‍ എന്നും 2011 ല്‍ വീണ്ടും പേര് ഗവ. യു.പി സ്കൂള്‍ മുത്തേരി എന്നുമായി. ഇപ്പോള്‍ സ൪ക്കാ൪ ഉത്തരവു പ്രകാരം ഗവ. എല്‍.പി & യു.പി സ്കൂള്‍മുത്തേരി എന്നതാണ് പേര്. | ||
ജാതിവ്യവസ്ഥയുടെ എല്ലാ പ്രശ്നങ്ങളും നിലനിന്നിരുന്ന ഈ പ്രദേശത്തെ പിന്നാക്ക വിഭാഗങ്ങള്‍ക്ക് വിദ്യാഭ്യാസത്തിനുളള സാഹചര്യമോ അവകാശമോ ഉണ്ടായിരുന്നില്ല. രക്ഷിതാക്കള്‍ തങ്ങളുടെ കുട്ടികളെ വിദ്യ അഭ്യസിപ്പിക്കുന്നതിനു പകരം കുലത്തൊഴില്‍ പഠിപ്പിക്കാനാണ് താല്പര്യം കാണിച്ചിരുന്നത്. ഈ ഘട്ടത്തിലാണ് തദ്ദേശീയരായ ചില സാമൂഹിക പരിഷ് ക൪ത്താക്കള്‍ പാവപ്പെട്ടവ൪ക്കുവേണ്ടി ഒരു സ്കൂള്‍ സ്ഥാപിക്കാന്‍ മുന്‍കൈയ്യെടുക്കുന്നത്. | ജാതിവ്യവസ്ഥയുടെ എല്ലാ പ്രശ്നങ്ങളും നിലനിന്നിരുന്ന ഈ പ്രദേശത്തെ പിന്നാക്ക വിഭാഗങ്ങള്‍ക്ക് വിദ്യാഭ്യാസത്തിനുളള സാഹചര്യമോ അവകാശമോ ഉണ്ടായിരുന്നില്ല. രക്ഷിതാക്കള്‍ തങ്ങളുടെ കുട്ടികളെ വിദ്യ അഭ്യസിപ്പിക്കുന്നതിനു പകരം കുലത്തൊഴില്‍ പഠിപ്പിക്കാനാണ് താല്പര്യം കാണിച്ചിരുന്നത്. ഈ ഘട്ടത്തിലാണ് തദ്ദേശീയരായ ചില സാമൂഹിക പരിഷ് ക൪ത്താക്കള്‍ പാവപ്പെട്ടവ൪ക്കുവേണ്ടി ഒരു സ്കൂള്‍ സ്ഥാപിക്കാന്‍ മുന്‍കൈയ്യെടുക്കുന്നത്. | ||
വരി 101: | വരി 101: | ||
വിദ്യാരംഗം കലാസാഹിത്യവേദിയുടെ സ്കൂള്‍തല ശില്പശാല 29/10/2016 (ശനി) 9മണി മുതല്‍ 1.30വരെ സ്കൂള്‍ ഹാളില്‍ നടന്നു. 5,6,7 ക്ലാസ്സുകളിലെ കുട്ടികള്‍ പങ്കെടുത്തു. | വിദ്യാരംഗം കലാസാഹിത്യവേദിയുടെ സ്കൂള്‍തല ശില്പശാല 29/10/2016 (ശനി) 9മണി മുതല്‍ 1.30വരെ സ്കൂള്‍ ഹാളില്‍ നടന്നു. 5,6,7 ക്ലാസ്സുകളിലെ കുട്ടികള്‍ പങ്കെടുത്തു. | ||
കഥാരചന, കവിതാരചന കാവ്യാലാപനം, ചിത്രരചന അഭിനയം, നാടന്‍പാട്ട് എന്നീ മേഖലകളാക്കി ഗ്രൂപ്പ്തിരിച്ച് പ്രവ൪ത്തനങ്ങള്‍ നല്കി. കഥ, കവിത,ചിത്രരചന എന്നിവയുടെ രചനയ്ക്കുളള വിഷയങ്ങള്‍ തിരഞ്ഞെടുത്തത് കുട്ടികള്‍ തന്നെയായിരുന്നു.മികച്ച ചിത്രം രചിച്ചവ൪ ആറാം | കഥാരചന, കവിതാരചന കാവ്യാലാപനം, ചിത്രരചന അഭിനയം, നാടന്‍പാട്ട് എന്നീ മേഖലകളാക്കി ഗ്രൂപ്പ്തിരിച്ച് പ്രവ൪ത്തനങ്ങള്‍ നല്കി. കഥ, കവിത,ചിത്രരചന എന്നിവയുടെ രചനയ്ക്കുളള വിഷയങ്ങള്‍ തിരഞ്ഞെടുത്തത് കുട്ടികള്‍ തന്നെയായിരുന്നു.മികച്ച ചിത്രം രചിച്ചവ൪ ആറാം തരത്തി | ||
ലെ മിലന്‍ രവീന്ദ്രന്‍, ഏഴാംതരത്തിലെ അന്‍സില്‍ കെ.എ എന്നിവരായിരുന്നു. | |||
ആറാംതരത്തിലെ അമൃത പി, അഞ്ചാം ക്ലാസ്സിലെ മാളവിക ഇ.കെ എന്നിവരുടെ അഭിനയം ശ്രദ്ധേയമായി. വിന്യ ടി.എസ്, ആദിത്യന്‍ പി.എസ് എന്നിവ൪ രചിച്ച കവിതകളും ഫാത്തിമ ഫിദ, അനസ്യ പി.കെ എന്നിവരുടെ കഥകളും എടുത്തുപറയത്തക്കതാണ്. അശ്വതി വി.എസ്, അഥീന ഇ.പി എന്നിവ൪ കവിത നന്നായി ആലപിച്ചു ഗൗരിശങ്ക൪ , വിശാഖ ശ്രീധരന്‍ എന്നിവ൪ അവതരിപ്പിച്ച നാടന്‍പാട്ട് മികച്ചതായി കുട്ടികള്‍ വിലയിരുത്തി. | ആറാംതരത്തിലെ അമൃത പി, അഞ്ചാം ക്ലാസ്സിലെ മാളവിക ഇ.കെ എന്നിവരുടെ അഭിനയം ശ്രദ്ധേയമായി. വിന്യ ടി.എസ്, ആദിത്യന്‍ പി.എസ് എന്നിവ൪ രചിച്ച കവിതകളും ഫാത്തിമ ഫിദ, അനസ്യ പി.കെ എന്നിവരുടെ കഥകളും എടുത്തുപറയത്തക്കതാണ്. അശ്വതി വി.എസ്, അഥീന ഇ.പി എന്നിവ൪ കവിത നന്നായി ആലപിച്ചു ഗൗരിശങ്ക൪ , വിശാഖ ശ്രീധരന്‍ എന്നിവ൪ അവതരിപ്പിച്ച നാടന്‍പാട്ട് മികച്ചതായി കുട്ടികള്‍ വിലയിരുത്തി. | ||
മേല്പറഞ്ഞ കുട്ടികളെ നവംബ൪ 10,11 തിയ്യതികളിലായിഉപജില്ലയില്‍ നടക്കുന്ന ശില്പശാലയിലേക്ക് തിരഞ്ഞെടുത്തു. മണാശ്ശേരി ഗവ.യു.പി സ്കൂളില്‍ നടക്കുന്ന പരിപാടിയില്‍ ഇവരുടെ പേര് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് കുട്ടികളെ അറിയിച്ചു,പങ്കെടുപ്പിച്ചു. | മേല്പറഞ്ഞ കുട്ടികളെ നവംബ൪ 10,11 തിയ്യതികളിലായിഉപജില്ലയില്‍ നടക്കുന്ന ശില്പശാലയിലേക്ക് തിരഞ്ഞെടുത്തു. മണാശ്ശേരി ഗവ.യു.പി സ്കൂളില്‍ നടക്കുന്ന പരിപാടിയില്‍ ഇവരുടെ പേര് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് കുട്ടികളെ അറിയിച്ചു,പങ്കെടുപ്പിച്ചു. | ||
വരി 115: | വരി 116: | ||
ആശംസാ പ്രസംഗവും നടത്തി. ബഷീ൪ ക്വിസ്സില്‍ ആറാം ക്ലാസ്സിലെ ആഗ്നേയ ടി.എസ് ഒന്നാം സ്ഥാനവും അഭിജയ് പി.ടി രണ്ടാം സ്ഥാനവും ഏഴാം ക്ലാസ്സിലെ വിന്യ ടി.എസ് മൂന്നാം സ്ഥാനവും വിജയികളായി. | ആശംസാ പ്രസംഗവും നടത്തി. ബഷീ൪ ക്വിസ്സില്‍ ആറാം ക്ലാസ്സിലെ ആഗ്നേയ ടി.എസ് ഒന്നാം സ്ഥാനവും അഭിജയ് പി.ടി രണ്ടാം സ്ഥാനവും ഏഴാം ക്ലാസ്സിലെ വിന്യ ടി.എസ് മൂന്നാം സ്ഥാനവും വിജയികളായി. | ||
ജൂലൈ 11 ലോക ജനസംഖ്യാദിനം | ജൂലൈ 11 ലോക ജനസംഖ്യാദിനം | ||
വരി 170: | വരി 162: | ||
ശിശുദിനത്തോടനുബന്ധിച്ച് മാമ്പറ്റ പ്രതീക്ഷാഭവനിലേക്ക് യു.പി ക്ലാസ്സിലെ മുഴുവന്‍ കുട്ടികളേയും പങ്കെടുപ്പിച്ചുകൊണ്ട് ഒരുദിവസത്തെ പരിപാടി ആസുത്രണം ചെയ്ത് നടപ്പിലാക്കി. ആട്ടവും പാട്ടും മാജിക് ഷോയും കഥ പറയലും അവ൪ക്കൊപ്പമായിരുന്നു. അവരുടെ കലാപരിപാടികളും ഞങ്ങള്‍ ആസ്വദിച്ചു. | ശിശുദിനത്തോടനുബന്ധിച്ച് മാമ്പറ്റ പ്രതീക്ഷാഭവനിലേക്ക് യു.പി ക്ലാസ്സിലെ മുഴുവന്‍ കുട്ടികളേയും പങ്കെടുപ്പിച്ചുകൊണ്ട് ഒരുദിവസത്തെ പരിപാടി ആസുത്രണം ചെയ്ത് നടപ്പിലാക്കി. ആട്ടവും പാട്ടും മാജിക് ഷോയും കഥ പറയലും അവ൪ക്കൊപ്പമായിരുന്നു. അവരുടെ കലാപരിപാടികളും ഞങ്ങള്‍ ആസ്വദിച്ചു. | ||
ഉച്ചയുണും അവരേയും ചേ൪ത്ത് പായസമടങ്ങിയ വിഭവങ്ങളുള്‍ക്കൊളളുന്നതായിരുന്നു. | ഉച്ചയുണും അവരേയും ചേ൪ത്ത് പായസമടങ്ങിയ വിഭവങ്ങളുള്‍ക്കൊളളുന്നതായിരുന്നു. | ||
റിപ്പബ്ളിക് ദിനം 2016 – 17 | റിപ്പബ്ളിക് ദിനം 2016 – 17 | ||
വരി 189: | വരി 171: | ||
പൊതുവിദ്യാഭ്യാസസംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി 20/1/17വെളളിയാഴ്ച 2മണിമുതല്‍ 5 മണിവരെ നടക്കേണ്ട ഉദ്ഘാടന യോഗത്തിന്റെ ആസൂത്രണം നടന്നു. യോഗത്തില്‍ സ്റ്റാഫ് സെക്രട്ടറി യു.പി അബ്ദുല്‍ നാസ൪ സ്വാഗതം പറഞ്ഞു. ഹെഡ് മാസ്റ്റ൪ സി.കെ വിജയന്‍ പദ്ധതികള്‍ വിശദീകരിച്ചു. വാ൪ഡ് കൗണ്‍സില൪ ടി.ടി സുലൈമാന്‍ യോഗം ഉദ്ഘാടനം ചെയ്തു. കൗണ്‍സില൪മാരായ ഇ.പി അരവിന്ദന്‍ മാസ്റ്റ൪, പി.പ്രശോഭ് കുുമാ൪,രജിത കുപ്പോട്ട് എന്നിവ൪ ച൪ച്ച നയിച്ചു. ജയരാജന്‍ മുത്തേരി, സുനീഷ് ടി, രാഹുല്‍ എന്നിവ൪ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി. 27ാം തിയതി നടക്കുന്ന പൊതുവിദ്യാലയ സംരക്ഷണപരിപാടിയുടെ ഉദ്ഘാടനച്ചടങ്ങ് സ്കൂളുമായി ബന്ധപ്പെടുന്ന മുഴുവന്‍ രക്ഷിതാക്കളേയും വിദ്യാഭ്യാസപ്രവ൪ത്തകരേയും വിവിധമേഖലകളില്‍ നിന്നുളള ആളുകളേയും പരമാവധി പങ്കെടുപ്പിച്ച് പൂ൪ണവിജയമാക്കി മാറ്റാന്‍ തീരുമാനിച്ചു. എസ്.ആ൪.ജികണ്‍വീന൪ എ.കെ രാധാകൃഷ്ണന്‍ നന്ദി രേഖപ്പെടുത്തി. ഗ്രീന്‍ പ്രോട്ടോകോള്‍ നിലവില്‍ വരുന്നതിന്റെ ഭാഗമായി സ്കൂളിലെ എല്ലാ കുട്ടികള്‍ക്കും തുണിസഞ്ചി, മഷിപ്പേന എന്നിവ നല്കുപന്നതിനും തീരുമാനിച്ചു. | പൊതുവിദ്യാഭ്യാസസംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി 20/1/17വെളളിയാഴ്ച 2മണിമുതല്‍ 5 മണിവരെ നടക്കേണ്ട ഉദ്ഘാടന യോഗത്തിന്റെ ആസൂത്രണം നടന്നു. യോഗത്തില്‍ സ്റ്റാഫ് സെക്രട്ടറി യു.പി അബ്ദുല്‍ നാസ൪ സ്വാഗതം പറഞ്ഞു. ഹെഡ് മാസ്റ്റ൪ സി.കെ വിജയന്‍ പദ്ധതികള്‍ വിശദീകരിച്ചു. വാ൪ഡ് കൗണ്‍സില൪ ടി.ടി സുലൈമാന്‍ യോഗം ഉദ്ഘാടനം ചെയ്തു. കൗണ്‍സില൪മാരായ ഇ.പി അരവിന്ദന്‍ മാസ്റ്റ൪, പി.പ്രശോഭ് കുുമാ൪,രജിത കുപ്പോട്ട് എന്നിവ൪ ച൪ച്ച നയിച്ചു. ജയരാജന്‍ മുത്തേരി, സുനീഷ് ടി, രാഹുല്‍ എന്നിവ൪ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി. 27ാം തിയതി നടക്കുന്ന പൊതുവിദ്യാലയ സംരക്ഷണപരിപാടിയുടെ ഉദ്ഘാടനച്ചടങ്ങ് സ്കൂളുമായി ബന്ധപ്പെടുന്ന മുഴുവന്‍ രക്ഷിതാക്കളേയും വിദ്യാഭ്യാസപ്രവ൪ത്തകരേയും വിവിധമേഖലകളില്‍ നിന്നുളള ആളുകളേയും പരമാവധി പങ്കെടുപ്പിച്ച് പൂ൪ണവിജയമാക്കി മാറ്റാന്‍ തീരുമാനിച്ചു. എസ്.ആ൪.ജികണ്‍വീന൪ എ.കെ രാധാകൃഷ്ണന്‍ നന്ദി രേഖപ്പെടുത്തി. ഗ്രീന്‍ പ്രോട്ടോകോള്‍ നിലവില്‍ വരുന്നതിന്റെ ഭാഗമായി സ്കൂളിലെ എല്ലാ കുട്ടികള്‍ക്കും തുണിസഞ്ചി, മഷിപ്പേന എന്നിവ നല്കുപന്നതിനും തീരുമാനിച്ചു. | ||
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം - ഉദ്ഘാടനം 27/1/17 | പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം - ഉദ്ഘാടനം 27/1/17 | ||
വരി 224: | വരി 191: | ||
സംസ്ഥാന കൃഷി വകുപ്പ് സ്കൂളുകളുമായി ചേ൪ന്ന് വീടുകളിലും വിദ്യാലയങ്ങളിലും പച്ചക്കറി കൃഷി വിപുലമാക്കിയതനുസരിച്ച് ഞങ്ങളുടെ മുത്തേരി സ്കൂളിലും പച്ചക്കറി കൃഷി നടതിതുകയുണ്ടായി. എ.കെ രാധാകൃഷ്ണന്‍ സാറിന്റെ നേതൃത്വത്തില്‍ | സംസ്ഥാന കൃഷി വകുപ്പ് സ്കൂളുകളുമായി ചേ൪ന്ന് വീടുകളിലും വിദ്യാലയങ്ങളിലും പച്ചക്കറി കൃഷി വിപുലമാക്കിയതനുസരിച്ച് ഞങ്ങളുടെ മുത്തേരി സ്കൂളിലും പച്ചക്കറി കൃഷി നടതിതുകയുണ്ടായി. എ.കെ രാധാകൃഷ്ണന്‍ സാറിന്റെ നേതൃത്വത്തില്‍ | ||
സ്കൂളിലെ കാ൪ഷിക ക്ലബ്ബ് നടത്തിയ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് 02/02/2017 ന് ഹെഡ് മാസ്റ്റ൪ സി.കെ വിജയന്‍ നി൪വഹിക്കുകയുണ്ടായി. സ്കൂളിലെ മാതൃക പിന്തുട൪ന്ന് വീടുകളില്‍ കുട്ടികളുടെ നേതൃത്വത്തില്‍ നടത്തുന്ന പച്ചക്കറി കൃഷി അധ്യാപക൪ നേരിട്ടു പോയി വിലയിരുത്തുകയും വിജയികള്‍ക്ക് വിലപിടിച്ച സമ്മാനങ്ങള്‍ നല്കുകയും ചെയ്തുവരുന്നു. | സ്കൂളിലെ കാ൪ഷിക ക്ലബ്ബ് നടത്തിയ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് 02/02/2017 ന് ഹെഡ് മാസ്റ്റ൪ സി.കെ വിജയന്‍ നി൪വഹിക്കുകയുണ്ടായി. സ്കൂളിലെ മാതൃക പിന്തുട൪ന്ന് വീടുകളില്‍ കുട്ടികളുടെ നേതൃത്വത്തില്‍ നടത്തുന്ന പച്ചക്കറി കൃഷി അധ്യാപക൪ നേരിട്ടു പോയി വിലയിരുത്തുകയും വിജയികള്‍ക്ക് വിലപിടിച്ച സമ്മാനങ്ങള്‍ നല്കുകയും ചെയ്തുവരുന്നു. | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps:11.3392782,75.9769982|width=800px|zoom=12}} | {{#multimaps:11.3392782,75.9769982|width=800px|zoom=12}} |