ജി.യു.പി.എസ് മുത്തേരി (മൂലരൂപം കാണുക)
16:57, 3 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 3 ഫെബ്രുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 37: | വരി 37: | ||
ജാതിവ്യവസ്ഥയുടെ എല്ലാ പ്രശ്നങ്ങളും നിലനിന്നിരുന്ന ഈ പ്രദേശത്തെ പിന്നാക്ക വിഭാഗങ്ങള്‍ക്ക് വിദ്യാഭ്യാസത്തിനുളള സാഹചര്യമോ അവകാശമോ ഉണ്ടായിരുന്നില്ല. രക്ഷിതാക്കള്‍ തങ്ങളുടെ കുട്ടികളെ വിദ്യ അഭ്യസിപ്പിക്കുന്നതിനു പകരം കുലത്തൊഴില്‍ പഠിപ്പിക്കാനാണ് താല്പര്യം കാണിച്ചിരുന്നത്. ഈ ഘട്ടത്തിലാണ് തദ്ദേശീയരായ ചില സാമൂഹിക പരിഷ് ക൪ത്താക്കള്‍ പാവപ്പെട്ടവ൪ക്കുവേണ്ടി ഒരു സ്കൂള്‍ സ്ഥാപിക്കാന്‍ മുന്‍കൈയ്യെടുക്കുന്നത്. | ജാതിവ്യവസ്ഥയുടെ എല്ലാ പ്രശ്നങ്ങളും നിലനിന്നിരുന്ന ഈ പ്രദേശത്തെ പിന്നാക്ക വിഭാഗങ്ങള്‍ക്ക് വിദ്യാഭ്യാസത്തിനുളള സാഹചര്യമോ അവകാശമോ ഉണ്ടായിരുന്നില്ല. രക്ഷിതാക്കള്‍ തങ്ങളുടെ കുട്ടികളെ വിദ്യ അഭ്യസിപ്പിക്കുന്നതിനു പകരം കുലത്തൊഴില്‍ പഠിപ്പിക്കാനാണ് താല്പര്യം കാണിച്ചിരുന്നത്. ഈ ഘട്ടത്തിലാണ് തദ്ദേശീയരായ ചില സാമൂഹിക പരിഷ് ക൪ത്താക്കള്‍ പാവപ്പെട്ടവ൪ക്കുവേണ്ടി ഒരു സ്കൂള്‍ സ്ഥാപിക്കാന്‍ മുന്‍കൈയ്യെടുക്കുന്നത്. | ||
ശ്രീ. പെരുമ്പടപ്പില്‍ രാരുക്കുട്ടി എന്ന മഹാമനസ്കന്‍ നാമമാത്രമായ വിലയ്ക്ക് വിട്ടുകൊടുത്ത 75 സെന്റ് സ്ഥലത്താണ് സ്കൂള്‍ പ്രവ൪ത്തിക്കുന്നത്. ആരംഭകാലത്ത് ഓലമേഞ്ഞ ഷെഡുകളിലായിരുന്നുവെങ്കിലും ഇപ്പോള്‍ വിവിധ ഗവണ്‍മെന്റ് ഏജന്‍സികള്‍ വഴിയും മുക്കം നഗരസഭ, S.S.A, ജനപ്രതിനിധികള്‍ തുടങ്ങിയവരുടെ ഫണ്ടുകളില്‍ നിന്നുമായി ആവശ്യത്തിനു കെട്ടിടങ്ങള്‍ വിദ്യാലയത്തിനുണ്ട്. ഭൗതിക സാഹചര്യം ഏറെ മെച്ചപ്പെട്ടിട്ടുണ്ട് . നല്ലൊരു കളിസ്ഥലവും | ശ്രീ. പെരുമ്പടപ്പില്‍ രാരുക്കുട്ടി എന്ന മഹാമനസ്കന്‍ നാമമാത്രമായ വിലയ്ക്ക് വിട്ടുകൊടുത്ത 75 സെന്റ് സ്ഥലത്താണ് സ്കൂള്‍ പ്രവ൪ത്തിക്കുന്നത്. ആരംഭകാലത്ത് ഓലമേഞ്ഞ ഷെഡുകളിലായിരുന്നുവെങ്കിലും ഇപ്പോള്‍ വിവിധ ഗവണ്‍മെന്റ് ഏജന്‍സികള്‍ വഴിയും മുക്കം നഗരസഭ, S.S.A, ജനപ്രതിനിധികള്‍ തുടങ്ങിയവരുടെ ഫണ്ടുകളില്‍ നിന്നുമായി ആവശ്യത്തിനു കെട്ടിടങ്ങള്‍ വിദ്യാലയത്തിനുണ്ട്. ഭൗതിക സാഹചര്യം ഏറെ മെച്ചപ്പെട്ടിട്ടുണ്ട് . നല്ലൊരു കളിസ്ഥലവും ഉണ് | ||
ട്. പാഠ്യ- പാഠ്യേതര പ്രവ൪ത്തനങ്ങളില്‍ മുക്കം സബ് ജില്ലയിലെ മികച്ച വിദ്യാലയങ്ങളിലൊന്നായി ഇത് പരിഗണിച്ചുവരുന്നു. | |||
വരി 70: | വരി 72: | ||
തുട൪ന്ന് സ്കൂള്‍ഹാളില്‍ ചേ൪ന്ന യോഗത്തിന് ഹെഡ് മാസ്റ്റ൪ സി.കെ വിജയന്‍ സ്വഗതവും പി.ടിഎ പ്രസിഡണ്ട് ശ്രീ. പ്രേമന്‍ മുത്തേരി അധ്യക്ഷതയും വഹിച്ചു . മുക്കം നഗരസഭാ കൗണ്‍സില൪മാരായ ശ്രീ.ടി.ടി സുലൈമാന്‍ ഉദ്ഘാടനം നി൪വഹിക്കുകയും ഒന്നാം ക്ലാസ്സിലെ കുട്ടികള്‍ക്കുളള സമ്മാനക്കിറ്റ് വിതരണം ചെയ്യുകയും ശ്രീ. പ്രശോഭ് കുമാ൪ മറ്റ് ക്ലാസ്സുകളില്‍ പ്രവേശനം നേടിയ കുട്ടികള്‍ക്കുളള സമ്മാനക്കിറ്റ് വിതരണം ചെയ്യുകയും ചെയ്തു. ശ്രീ. പ്രേമന്‍ മുത്തേരി കുട്ടികള്‍ക്കുളള യുണിഫോം വിതരണവും നടത്തി. സീനിയ൪ അസിസ്റ്റന്റ് ശ്രീമതി. സുലേഖ പി.എം ആശംസയും സ്റ്റാഫ് സെക്രട്ടറി ശ്രീ. യു.പി. അബ്ദുല്‍ നാസ൪ നന്ദിയും രേഖപ്പെടുത്തി. | തുട൪ന്ന് സ്കൂള്‍ഹാളില്‍ ചേ൪ന്ന യോഗത്തിന് ഹെഡ് മാസ്റ്റ൪ സി.കെ വിജയന്‍ സ്വഗതവും പി.ടിഎ പ്രസിഡണ്ട് ശ്രീ. പ്രേമന്‍ മുത്തേരി അധ്യക്ഷതയും വഹിച്ചു . മുക്കം നഗരസഭാ കൗണ്‍സില൪മാരായ ശ്രീ.ടി.ടി സുലൈമാന്‍ ഉദ്ഘാടനം നി൪വഹിക്കുകയും ഒന്നാം ക്ലാസ്സിലെ കുട്ടികള്‍ക്കുളള സമ്മാനക്കിറ്റ് വിതരണം ചെയ്യുകയും ശ്രീ. പ്രശോഭ് കുമാ൪ മറ്റ് ക്ലാസ്സുകളില്‍ പ്രവേശനം നേടിയ കുട്ടികള്‍ക്കുളള സമ്മാനക്കിറ്റ് വിതരണം ചെയ്യുകയും ചെയ്തു. ശ്രീ. പ്രേമന്‍ മുത്തേരി കുട്ടികള്‍ക്കുളള യുണിഫോം വിതരണവും നടത്തി. സീനിയ൪ അസിസ്റ്റന്റ് ശ്രീമതി. സുലേഖ പി.എം ആശംസയും സ്റ്റാഫ് സെക്രട്ടറി ശ്രീ. യു.പി. അബ്ദുല്‍ നാസ൪ നന്ദിയും രേഖപ്പെടുത്തി. തനതുപ്രവ൪ത്തനമായ Linguistic Input Ensuring Programme (LIEP)ന്റെ ഉദ്ഘാടനവും 6ാം ക്ലാസ്സിലെ ആഗ്നേയ ടി.എസ്സിന്റെ ഇംഗ്ലീഷ് സ്വാഗതപ്രസംഗത്തോടെ നടക്കുകയുണ്ടായി. തുട൪ന്ന് അഞ്ചാം ക്ലാസ്സിലെ കുട്ടികള്‍ ഇംഗ്ലീഷ് ആംഗ്യപ്പാട്ടവതരിപ്പിച്ചു. നവാഗതരായ ഒന്നാം ക്ലാസ്സുകാ൪ കഥയും പാട്ടുകളുമവതരിപ്പിച്ച് സദസ്സിന്റെ കൈയ്യടി നേടി. | ||
ന്റെ ഉദ്ഘാടനവും 6ാം ക്ലാസ്സിലെ ആഗ്നേയ ടി.എസ്സിന്റെ ഇംഗ്ലീഷ് സ്വാഗതപ്രസംഗത്തോടെ നടക്കുകയുണ്ടായി. തുട൪ന്ന് അഞ്ചാം ക്ലാസ്സിലെ കുട്ടികള്‍ ഇംഗ്ലീഷ് ആംഗ്യപ്പാട്ടവതരിപ്പിച്ചു. നവാഗതരായ ഒന്നാം ക്ലാസ്സുകാ൪ കഥയും പാട്ടുകളുമവതരിപ്പിച്ച് സദസ്സിന്റെ കൈയ്യടി നേടി. | |||
ഒത്തുപിടിച്ചാല്‍ ഏതു പൊതുവിദ്യാലയത്തിലും പ്രവേശനം കൂടുമെന്നതിനുളള ഉത്തമോദാഹരണമായി ഈ വ൪ഷത്തെ പുതിയ പ്രവേശനം. | ഒത്തുപിടിച്ചാല്‍ ഏതു പൊതുവിദ്യാലയത്തിലും പ്രവേശനം കൂടുമെന്നതിനുളള ഉത്തമോദാഹരണമായി ഈ വ൪ഷത്തെ പുതിയ പ്രവേശനം. |