Jump to content
സഹായം

"അമലോത്ഭവ എൽ. പി. എസ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,952 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 ഫെബ്രുവരി 2017
വരി 33: വരി 33:
== ചരിത്രം ==
== ചരിത്രം ==
            
            
ജനങ്ങളുടെ പ്രത്യേകിച്ച് സ്തീകളുടെയും കുട്ടികളുടെയും സാമൂഹികവും, ബൗദ്ധികവും, സാന്പത്തികവും ധാര്‍മ്മികവുമായ ഉന്നമനം ലക്ഷ്യം വച്ച് ക്രാന്തദര്‍ശിയായ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചനാല്‍ സ്ഥാപിതമായ കേരള കര്‍മ്മല സന്യാസി
ജനങ്ങളുടെ പ്രത്യേകിച്ച് സ്തീകളുടെയും കുട്ടികളുടെയും സാമൂഹികവും, ബൗദ്ധികവും, സാന്പത്തികവും ധാര്‍മ്മികവുമായ ഉന്നമനം ലക്ഷ്യം വച്ച് ക്രാന്തദര്‍ശിയായ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചനാല്‍ സ്ഥാപിതമായ കേരള കര്‍മ്മല സന്യാസിനി സമൂഹത്താല്‍ ആരംഭം കുറിക്കപ്പെട്ടതാണ് പുളിങ്കുന്ന് അമലോത്ഭവ എല്‍.പി .സ്ക്കൂള്‍. 1898 ല്‍ പ്രത്യേകം കെട്ടിയൊരുക്കിയ പന്തലില്‍ സ്ഥാപിതമായ ഈ വിദ്യാലയം 1901 ല്‍ പുതിയ മഠത്തിന്‍റെ വരാന്തയിലേയ്ക്കും പിന്നീട് നാട്ടുകാരുടെ സഹകരണത്തോടെ 1909 ല്‍ നിര്‍മ്മിക്കപ്പെട്ട പുതിയ കെട്ടിടത്തിലേയ്ക്കും മാറ്റപ്പെടുകയുണ്ടായി. ആരംഭം മുതല്‍ ഇന്നുവരെ ഈ സ്ക്കൂളിന്‍റെ അധ്യക്ഷരായി പ്രവര്‍ത്തിച്ചത് സിസ്റ്റേഴ്സാണ്. 1948 ല്‍ സുവര്‍ണ ജൂബിലിയും  1998 ല്‍ ശതാബ്ധിയും ആഘോഷിച്ച ഈ വിദ്യാലയ മുത്തശി പുളിങ്കുന്നിലെയും സമീപപ്രദേശങ്ങളിലെയും കുരുന്നുകള്‍ക്ക് അക്ഷരവെളിച്ചം നല്‍കി പ്രശോഭിക്കുന്നു. അര്‍പ്പണ മനോഭാവമുള്ള അധ്യാപകരും നിര്‍ലോഭം സഹകരിക്കുന്ന രക്ഷകര്‍ത്താക്കളും സ്ക്കൂള്‍ മാനേജ്മെന്‍റും ചേര്‍ന്ന് ഈ വിദ്യാലയത്തെ പുരോഗതിയിലേയ്ക്കു നയിക്കുന്നു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
255

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/323411" എന്ന താളിൽനിന്ന് ശേഖരിച്ചത്