Jump to content
സഹായം

"സിൽവർ ഹിൽസ് എച്ച്. എസ്സ്. എസ്സ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1123
(ചെ.) (12)
(1123)
വരി 52: വരി 52:
  സെബാസ്ററ്യന്‍ വള്ളോപ്പിള്ളി പിതാവ് നിര്‍വ്വഹിച്ചു, 2000-ല്‍ സില്‍വര്‍ ‍ജൂബിലി  ഓഡിറ്റോറിയം കല്ലിടല്‍ കര്‍മ്മം നിര്‍വ്വഹിച്ചത് റവ. ഫാ. ഡോ. പോള്‍ ചിറ്റിലപ്പിള്ളി ആയിരുന്നു.
  സെബാസ്ററ്യന്‍ വള്ളോപ്പിള്ളി പിതാവ് നിര്‍വ്വഹിച്ചു, 2000-ല്‍ സില്‍വര്‍ ‍ജൂബിലി  ഓഡിറ്റോറിയം കല്ലിടല്‍ കര്‍മ്മം നിര്‍വ്വഹിച്ചത് റവ. ഫാ. ഡോ. പോള്‍ ചിറ്റിലപ്പിള്ളി ആയിരുന്നു.


സ്കൂളിന്‍റെ അംഗീകാര്ത്തിനും ഉയര്‍ച്ചയ്ക്കും വേണ്ടി കൊളംന്പസ് അച്ചനും ജോബ് അച്ചനു വിശ്രമരഹിതമായി പ്രവര്‍ത്തിച്ചു. തല്‍ഫലമായി 1979-ല്‍ സി.ബി.എസ്.ഇ സിലബസിന് അംഗീകാരം ലഭിക്കുകയും ചെയ്തു. 1979-ല്ഡ കൊളംബസ് അച്ചന്‍ മാറുകയും ഫാദര്‍ ഇസിദോര്‍ വടക്കന്‍ പ്രിന്‍സിപ്പാളായി  ചാര്‍ജ് എടുക്കുകയും ചെയ്തു.
സ്കൂളിന്‍റെ അംഗീകാര്ത്തിനും ഉയര്‍ച്ചയ്ക്കും വേണ്ടി കൊളംന്പസ് അച്ചനും ജോബ് അച്ചനു വിശ്രമരഹിതമായി പ്രവര്‍ത്തിച്ചു. തല്‍ഫലമായി 1979-ല്‍ സി.ബി.എസ്.ഇ സിലബസിന് അംഗീകാരം ലഭിക്കുകയും ചെയ്തു. 1979-ല്ഡ കൊളംബസ് അച്ചന്‍ മാറുകയും ഫാദര്‍ ഇസിദോര്‍ വടക്കന്‍ പ്രിന്‍സിപ്പാളായി  ചാര്‍ജ് എടുക്കുകയും ചെയ്തു.1979-ല്‍ നമ്മുടെ സില്‍വര്‍ ഹില്‍സ് ഇംഗ്ലീഷ് ഹൈസ്കൂള്‍ എന്ന പേരില്‍ അറിയപ്പെട്ടു തുടങ്ങി. 1981- ലാണ് ആദ്യ സി.ബി.എസ്.ഇ ബാച്ച്  പൊതു പരീക്ഷ എഴുതിയത്. ഈസ്റ്റ് ഹില്ലിലെ കേന്ദ്രീയ വിദ്യാലയം എ​ന്ന പരീക്ഷാ കേന്ദ്രത്തില്‍ ഇവിടെ ിന്നം 11 പേര്‍ ആദ്യമായി പരരീക്ഷയെഴുതി. ഇതില്‍ 10 ആണ്‍കുട്ടകളും 1 പെ​ണ്‍കുട്ടിയുമാണ് ഉണ്ടായിരുന്നത്. മാത്യു ടി.പി യാണ് ആദ്യ ബാച്ചിലെ ഏറ്റവും ഉയര്‍ന്നമാര്‍ക്കിന്‍റെ അവകാശിയായി കൊയപ്പത്തൊടി  മെമ്മോറിയല്‍  ഗോള്‍ഡ് മെഡലിന് അര്‍ഹത നേടിയത്. 16981-85 വരെ ഫാ. മാത്യു എടക്കര സി,.എം.ഐ ആയിരുന്നു നാലാമത്തെ പ്രിന്‍സിപ്പലായി ചുമതലയേറ്റെടുത്തത്. 
കേരളപ്പിറവിയുടെ  ജൂബിലി വര്‍ഷത്തില്‍ സംഘടിപ്പിക്കപ്പെട്ടസ്കൂളുകളുടെ റൂട്ട് മാര്‍ച്ചില്‍ ജില്ലയിലെ 30 സ്കൂളുകള്‍ പങ്കെടുക്കുകയും നമ്മുടെ സ്കൂള്‍ ഒന്നാം സ്ഥാനം നേടുകയും ചെയ്തു. ഇതായിരുന്നു പൊതുപരിപാടികളില്‍ നമുക്ക് കിട്ടിയ ആദ്യത്തെ പുരസ്കാരം. ആ വര്‍ഷം തന്നെഇതേ വര്‍ഷത്തില്‍ തന്നെയാണ് സ്കൂളിന്‍റെ ആദ്യത്തെ മാഗസിന്‍ പുറത്തറക്കുന്നത്. പ്രസ്തുത മാഗസിന്‍ പ്രകാശനം ചെയ്തത് മലയാള സാഹിത്യത്തിലെ കുലപതിയായ ശ്രീ എസ്. കെ പൊറ്റക്കാടാണ്. ​എണ്ണമറ്റ നേട്ടങ്ങളുടെ പട്ടികയുമായാണ് 1981 ലെ സ്കൂള്‍ വര്‍ഷം സമാപിച്ചത്.
തിടര്‍ന്ന് സി.ബി.എസ്.ഇ  സിലബസ് അവസാനിപ്പിക്കേണ്ടിവന്നു. ഇതിന്പ്രധാനകാരണം പ്രീഡിഗ്രി പ്രവേശനത്തിന് കേരളസിലബസിലെ കുട്ടികളുടെ മാര്‍ക്കിന്‍റെ ഒപ്പമെത്താന്‍ സി.ബി.എസ്.ഇയിലെ കുട്ടികള്‍ക്ക്  കഴിയാതെ വന്നതാണ്. 1984-ല്‍ ആണ് സ്കൂളിന് കേരളസിലബസിന് അംഗീകാരം ലഭിച്ചത്. 1986-ല്‍ ആദ്യബാച്ച് എസ്.എസ്.എല്‍.സി പരീക്ഷഎഴുതി. ഈ പരീക്ഷയില്‍ നമ്മുടെ സ്കൂളിലെ രാജശേഖരവര്‍മ്മ എന്ന വിദ്യാര്‍ത്ഥിക്ക് 7-ാം റാങ്ക് ലഭിച്ചു. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ എസ്.എസ്.എല്‍.സി പരീക്ഷയ്ക്ക് അനേകം വിദ്യാര്‍ത്ഥികള്‍ ആദ്യത്തെ 15 റാങ്കുകളില്‍ വന്നു.
1985 മുതല്‍ 1988 വരെ ശ്രീ. ടി.പി നെടുങ്ങാടി പ്രിന്‍സിപ്പാളായി സേവനമനുഷ്ഠിച്ചു. 1988 മുതല്‍ 91 വരെ ഫാ. സ്കറിയ തോപ്പില്‍ സി.എം.ഐ പ്രിന്‍സിപ്പല്‍ ആയി വരികയും അഡ്മിഷന്‍ കൂടുകയും ഉണ്ടായി. 91-92 ല്‍ ഫാ.മാത്യു എടക്കര സി.,എം.,ഐ വീണ്ടും പ്രിന്‍സിപ്പാളായി. 94 മുതല്‍ 98 വരെ ഫാ. ജോര്‍ജ്ജ് പടന്നമാക്കല്‍ സി.എം.ഐ. പ്രിന്‍സിപ്പാളായി.  96ല്‍ എസ്.എസ്.എല്‍.സിക്ക് രണ്ടാം റാങ്ക് നേടി ദിപ എന്ന വിദ്യാര്‍ത്ഥിനി സ്കൂളിന്‍റെ കീര്‍ത്തി  വര്‍ദ്ധിപ്പിച്ചു. 98 മുതല്‍ 2004 വരെ റവ. ഫാ. ജോസ് കടൂകുന്നേല്‍ സി.എം.ഐ പ്രിന്‍സിപ്പാളായി. ഈ കാലഘട്ടത്തില്‍ നമ്മുടെ വിദ്യാര്‍ത്ഥികള്‍ വാരിക്കൂട്ടിയ റാങ്കുകള്‍ സ്കൂളുകളുടെ ചരിത്രത്തില്‍ സമാനതയില്ലാതെ നിലകൊള്ളുന്നു. 2000 ലെ ജൂബിലി വര്‍ഷം എന്തുകൊണ്ടും അവിസ്മരണീയമായിരുന്നു. ഈ സമയത്ത് മാനേജരായിരുന്ന റവ.ഫാ. ചാക്കോ ഇല്ലിപ്പറന്പില്‍ സി.എം.ഐ ജൂബിലി വര്‍ഷത്തില്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തമായ നേതൃത്വം നല്‍കി. എസ്.എസ്.എല്‍.സി പരീക്ഷയ്ക്ക് ആദ്യത്തെ ഒന്നും രണ്ടും റാങ്കുകള്‍ നമ്മുടെ സ്കൂളിന് സ്വന്തമായി. കേരളത്തിലെ സ്കൂുളുകളുടെ വിജയ ചരിത്രത്തില്‍ ഈ അനുഭവം വേറിട്ടു നില്‍ക്കുക തന്നെ ചെയ്തു. ഇതടക്കം 24 റാങ്കുകളാണ് 98-2004 നിടയില്‍ സ്കൂള്‍ നേടിയത്.  ഒന്നും രണ്ടും റാങ്കുകാരെ ആദരിക്കുന്ന ചടങ്ങില്‍ അന്നത്തെ കേന്ദ്രമന്ത്രി ഡോ.സെയ്ത് മുഹമ്മദും കേരള വിദ്യാഭ്യാസ മന്ത്രി പി.ജെ.ജോസഫും  പങ്കെടുക്കുകയും ചെയ്തു.  2004-2005ല്‍ ഫാ.ജേക്കബ് ജോണ്‍ സി.എം.ഐ പ്രിന്‍സിപ്പാളായി വന്നു. ഈ സമയത്താണ് എസ്.എസ്.എല്‍.സി പരീക്ഷയ്ക്ക് ഗ്രേഡ് സന്പ്രദായം നിലവില്‍ വന്നത്. 2005 മുതല്‍ 2008 വരെ ഫാ. ജോര്‍ജ്ജ് പുഞ്ചയില്‍ സി.എം.ഐ പ്രിന്‍സിപ്പാളായി ചുമതല നിര്‍വ്വഹിച്ചു.  എച്ച്.എസ്.എസ് കലോത്സവങ്ങളില്‍ ഏറെ നേ‌‌ട്ടങ്ങള്‍ ഈ കാലയളവില്‍ നമുക്കുണ്ടായി.
 
2002 ല്‍ സില്‍വര്‍ ഹില്‍സ് ഹയര്‍ സെക്കന്‍ററി വിഭാഗം  തുടങ്ങി. 2004-ല്‍ ആദ്യബാച്ച് പരീക്ഷ എഴുതി.  ഹയര്‍ സെക്കന്‍ററി വിഭാഗത്തിന്‍റെ അക്കാദമിക് ചരിത്രവും മികവോടെ തന്നെ മുന്നോട്ടു പോവുകയാണ്. ആദ്യ ബാച്ച് മുതല്‍ 2009 വരെ 100 ശതമാനം വിജയചരിത്രം ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്.  എസ്.എസ്.എല്‍.എല്‍.സി പരീക്‍ഷയിലും തുടക്കം മുതല്‍ 100 ശത,മാനം വിജയത്തിന്‍റെ പൊന്‍തിളക്കം നാം കാത്തു സൂക്ഷിക്കുന്നു. 2009-ല്‍ എസ്.എസ്.എല്‍.സി പരീക്ഷയ്ക്ക് 45 പേക്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് ഗ്രേഡ് നേടിയത് സംസ്ഥാന തലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
82

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/323270" എന്ന താളിൽനിന്ന് ശേഖരിച്ചത്