"എൻ.എ.എം.എച്ച്.എസ്.എസ് പെരിങ്ങത്തൂർ/ഇ-വിദ്യാരംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൻ.എ.എം.എച്ച്.എസ്.എസ് പെരിങ്ങത്തൂർ/ഇ-വിദ്യാരംഗം (മൂലരൂപം കാണുക)
21:56, 5 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 5 ഫെബ്രുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
കാണാതായവരുടെ ആത്മഗതങ്ങൾ | |||
ഞങ്ങൾ | |||
പെയ്തൊഴിയാതെ | |||
മഴനിഴൽ പ്രദേശങ്ങളിലെ | |||
പാറിപ്പറിഞ്ഞു പോയ | |||
മേഘങ്ങൾക്കുള്ളിലാണോ? | |||
അടിയൊഴുക്കുകളിൽ | |||
ജീർണിച്ച് ഞങ്ങളെ | |||
പുറം തള്ളിയ | |||
അതേ കരയിൽ | |||
വീണ്ടും ? | |||
ഭൂമി ഉറഞ്ഞ് തള്ളി ഉറച്ച് | |||
പോയ | |||
മലയിടുക്കിലെ | |||
മഞ്ഞുപാളിയിൽ | |||
മരവിച്ച് ? | |||
ശീതീകരിക്കപ്പെട്ട | |||
ശവ മുറിയിലെ | |||
പെട്ടകങ്ങളിൽ | |||
ഉടലും തലയും | |||
വേർപെട്ടാണോ? | |||
ചതുപ്പുകളിൽ ' | |||
പൂണ്ടൊടുങ്ങിയ ഉടലിന്റെ | |||
അറ്റത്തെ | |||
തായ് വേരുകൾ | |||
പിടിച്ചു വലിക്കുമ്പോൾ | |||
നിങ്ങളാരും | |||
എന്താ മിണ്ടാതിരിക്കുന്നത്? ഉടലിൽ നിന്നും | |||
വേർപെടാത്ത ആത്മാക്കളാകയാൽ ഉദകക്രിയ | |||
ചെയ്യാനാവാതെ | |||
പീള കൊണ്ട് വേലി കെട്ടിയ | |||
കണ്ണുമായി കാത്തിരിക്കുന്നവരോട് | |||
നിങ്ങളെന്ത് പറയും?. | |||
അന്വേഷണത്തിന്റെ | |||
യാഗശാലകളിലെ | |||
അഗ്നി കുണ്ഡങ്ങൾ | |||
തെളിവുകളെ | |||
നക്കി വെളുപ്പിക്കും | |||
എന്ന് പറയുമോ? | |||
ശിലാലിഖിതങ്ങൾ | |||
പോലെ | |||
അധികാരത്തിന്റെ | |||
അച്ചുകൂടങ്ങൾ | |||
ദൃഢമാണെന്ന് | |||
നിങ്ങളവരോട് | |||
പറയുമോ? | |||
, |