"എ.എം.എൽ.പി.എസ്.എടപ്പലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.എം.എൽ.പി.എസ്.എടപ്പലം (മൂലരൂപം കാണുക)
19:53, 5 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 5 ഫെബ്രുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 23: | വരി 23: | ||
| പ്രധാന അദ്ധ്യാപകന്= ആയിഷ ബീവി. വി സി | | പ്രധാന അദ്ധ്യാപകന്= ആയിഷ ബീവി. വി സി | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= | ||
| സ്കൂള്‍ ചിത്രം= school-photo.png | | സ്കൂള്‍ ചിത്രം= 18621 school-photo.png | ||
| }} | |||
== ചരിത്രം == | == ചരിത്രം == | ||
പാലക്കാട് ജില്ലയിലെ പട്ടാമ്പി ബ്ലോക്കില്‍ ഉള്‍പ്പെട്ട വിളയൂര്‍ ഗ്രാമ പഞ്ചായത്തിലാണ് എടപ്പലം എ എം എല്‍ പി സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. വിദ്യാഭ്യാസപരമായും സാമൂഹികപരമായും പിന്നോക്കം നിന്നിരുന്ന മേഖലയായിരുന്നു ഈ പ്രദേശം പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനുള്ള ശ്രമമെന്ന നിലയില്‍ 1928 ല്‍ വലിയപാലത്തിങ്കല്‍ അഹമ്മദുണ്ണി സാഹിബ് ആരംഭിച്ചതാണ് ഈ സ്കൂള്‍. അക്കാലത്ത് കുട്ടികളെ സ്കൂളില്‍ അയച്ചു പഠിപ്പിക്കുന്ന സമ്പ്രദായം ഉണ്ടായിരുന്നില്ല. കാരണം രക്ഷിതാക്കള്‍ വിദ്യാഭ്യാസത്തിന്റെ ആവശ്യകതയെക്കുറിച്ചും പ്രാധാന്യത്തെക്കുറിച്ചും ബോധാവന്മാരായിരുന്നില്ല. കുട്ടികളെ വീടുകളിലും, പാടത്തും, പറമ്പിലും പോയി പിടിച്ചുകൊണ്ടുവരേണ്ട അവസ്ഥയായിരുന്നു. പില്ക്കാലത്ത് വിദ്യാഭ്യാസത്തിന്റെ ആവശ്യകതയും പ്രാധാന്യവും മനസ്സിലാക്കിയതോടെ കുട്ടികളെ സ്വാഭാവികമായി സ്കൂളിലേക്ക് വിടാന്‍ തുടങ്ങി. | പാലക്കാട് ജില്ലയിലെ പട്ടാമ്പി ബ്ലോക്കില്‍ ഉള്‍പ്പെട്ട വിളയൂര്‍ ഗ്രാമ പഞ്ചായത്തിലാണ് എടപ്പലം എ എം എല്‍ പി സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. വിദ്യാഭ്യാസപരമായും സാമൂഹികപരമായും പിന്നോക്കം നിന്നിരുന്ന മേഖലയായിരുന്നു ഈ പ്രദേശം പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനുള്ള ശ്രമമെന്ന നിലയില്‍ 1928 ല്‍ വലിയപാലത്തിങ്കല്‍ അഹമ്മദുണ്ണി സാഹിബ് ആരംഭിച്ചതാണ് ഈ സ്കൂള്‍. അക്കാലത്ത് കുട്ടികളെ സ്കൂളില്‍ അയച്ചു പഠിപ്പിക്കുന്ന സമ്പ്രദായം ഉണ്ടായിരുന്നില്ല. കാരണം രക്ഷിതാക്കള്‍ വിദ്യാഭ്യാസത്തിന്റെ ആവശ്യകതയെക്കുറിച്ചും പ്രാധാന്യത്തെക്കുറിച്ചും ബോധാവന്മാരായിരുന്നില്ല. കുട്ടികളെ വീടുകളിലും, പാടത്തും, പറമ്പിലും പോയി പിടിച്ചുകൊണ്ടുവരേണ്ട അവസ്ഥയായിരുന്നു. പില്ക്കാലത്ത് വിദ്യാഭ്യാസത്തിന്റെ ആവശ്യകതയും പ്രാധാന്യവും മനസ്സിലാക്കിയതോടെ കുട്ടികളെ സ്വാഭാവികമായി സ്കൂളിലേക്ക് വിടാന്‍ തുടങ്ങി. |