"എൽ.പി.എസ് പെരിഞ്ഞനം വെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൽ.പി.എസ് പെരിഞ്ഞനം വെസ്റ്റ് (മൂലരൂപം കാണുക)
17:33, 5 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 5 ഫെബ്രുവരി 2017→പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
വരി 39: | വരി 39: | ||
നല്ല ഈടും ഉറപ്പുമുള്ള 'L' ആകൃതിയിലുള്ള കെട്ടിടത്തിലാണ് വിദ്യാലയം പ്രവർത്തിക്കുന്നത്. മികച്ച അടുക്കളയും സ്റ്റോർ മുറിയും എവിടെ ഉണ്ട്. നാല് ടോയ്‌ലെറ്റുകളും ആൺകുട്ടികൾക്കും പെണ്കുട്ടികൾക്കുമായി പ്രത്യേകം മൂത്രപ്പുരകളുമുണ്ട്. കമ്പ്യൂട്ടർ, ഇന്റർനെറ്റ് സൗകര്യം എന്നീവയും വിദ്യാലയത്തിലുണ്ട്. LCD പ്രോജെക്ടറും എവിടെ ഉണ്ട്. കുട്ടികൾക്ക് കളിക്കുന്നതിനു ഊഞ്ഞാൽ, സ്ലൈഡുകൾ കൂടാതെ പഠനത്തറകളുമുണ്ട്. ഒഎസ്എ യുടെ സഹായത്തോടെ വിദ്യാലയത്തിന്ന് നല്ലൊരു ഗേറ്റും മതിലും നിര്മിച്ചിട്ടു ഒരു വർഷമേ ആയിട്ടുള്ളു. | നല്ല ഈടും ഉറപ്പുമുള്ള 'L' ആകൃതിയിലുള്ള കെട്ടിടത്തിലാണ് വിദ്യാലയം പ്രവർത്തിക്കുന്നത്. മികച്ച അടുക്കളയും സ്റ്റോർ മുറിയും എവിടെ ഉണ്ട്. നാല് ടോയ്‌ലെറ്റുകളും ആൺകുട്ടികൾക്കും പെണ്കുട്ടികൾക്കുമായി പ്രത്യേകം മൂത്രപ്പുരകളുമുണ്ട്. കമ്പ്യൂട്ടർ, ഇന്റർനെറ്റ് സൗകര്യം എന്നീവയും വിദ്യാലയത്തിലുണ്ട്. LCD പ്രോജെക്ടറും എവിടെ ഉണ്ട്. കുട്ടികൾക്ക് കളിക്കുന്നതിനു ഊഞ്ഞാൽ, സ്ലൈഡുകൾ കൂടാതെ പഠനത്തറകളുമുണ്ട്. ഒഎസ്എ യുടെ സഹായത്തോടെ വിദ്യാലയത്തിന്ന് നല്ലൊരു ഗേറ്റും മതിലും നിര്മിച്ചിട്ടു ഒരു വർഷമേ ആയിട്ടുള്ളു. | ||
ബുൾ ബുൾ, വിവിധ ക്ലബ്ബുകളുടെ പ്രവർത്തനം, കൃഷി, കലാ കായിക പ്രവർത്തനങ്ങൾ, ബോധവത്കരണ റാലി, ക്വിസ് മത്സരങ്ങൾ, രചനാ മത്സരങ്ങൾ, പഠന യാത്രകൾ, വാർഷികാഘോഷം. | |||
==മുന്‍ സാരഥികള്‍== | ==മുന്‍ സാരഥികള്‍== |